Page 2 of 2 FirstFirst 12
Results 11 to 19 of 19

Thread: Google TV is here

  1. #11

    Default


    The last time Google officially said something about the Google TV was at the Google I/O Conference. Since then, the whole Internet world has been upbeat about Google’s next product and curious as to how it will change their daily lives.

  2. #12
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Talking

    Sony Rocks again!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  3. #13

    Default

    Google TV has a nice features. First one is you can use your iphone and android phone as a remote control for a google TV. Google TV has some preloaded from which are Twitter, CNBC,NBA playing time, like Amazon Video on demand applicaaion with Gallery etc. And Android application will also be run on google TV.

  4. #14

    Default

    thankz bro
    nice info

  5. #15
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ഗൂഗിള്* ടിവി പരാജയപ്പെട്ടു?


    ഒരുമിച്ച്* ടി വിയും ഇന്റര്*നെറ്റും സാധ്യമാക്കുന്ന സാങ്കേതികവിദ്യയായാണ്* ഗൂഗിള്* ടിവി അവതരിപ്പിക്കപ്പെട്ടത്*. എന്നാല്* ലോഗിടെക്*, ഇന്റല്*, സോണി എന്നിവയുമായി സഹകരിച്ച്* പുറത്തിറക്കിയ ഗൂഗിള്* ടിവി പ്രതീക്ഷിച്ച വില്*പന കൈവരിച്ചിട്ടില്ലെന്നാണ്* റിപ്പോര്*ട്ട്*. പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്* 70 ശതമാനം കുറച്ചുമാത്രമാണ്* ഗൂഗിള്* ടിവി വിറ്റതെന്നാണ്* ലോഗിടെക്ക്*, ഗൂഗിള്* എന്നിവര്* വിലയിരുത്തുന്നത്*. 2010 മെയ്* മാസത്തിലാണ്* ഗൂഗിള്* ടി വി പുറത്തിറക്കിയത്*. അതേസമയം ഗൂഗിള്* ടിവിയ്*ക്ക്* ആവശ്യമായ സെറ്റ്*ടോപ്* ബോക്*സുകള്* സമയത്ത്* നല്*കാതിരുന്നത്* വില്*പനയെ ബാധിച്ചതായും സൂചനയുണ്ട്*. 2010 മെയ്* മാസത്തില്* ടിവി പുറത്തിറക്കിയെങ്കിലും സെറ്റ്*ടോപ്* ബോക്*സ്* വിപണിയിലെത്തിയത്* ഒക്*ടോബറിലാണ്*. എന്നാല്* ഗൂഗിള്* ടിവി കൂടുതല്* ജനപ്രിയമാക്കാന്* സഹായിക്കുന്ന ആന്*ഡ്രോയ്*ഡ്* എസ്*ഡികെ സോഫ്*റ്റ്*വെയര്* വരുന്നതോടെ വില്*പന കൂടുമെന്നാണ്* ഗൂഗിള്* പറയുന്നത്*. 2011 മെയ്* മാസം നടക്കുന്ന ഗൂഗിള്* ഡെവലപ്പര്* സമ്മേളനത്തില്* എസ്*ഡികെ പുറത്തിറക്കുമെന്നാണ്* സൂചന. അതേസമയം ഇത്* ഗൂഗിള്* ടിവിയ്*ക്കൊപ്പം പുറത്തിറക്കിയിരുന്നെങ്കില്* വില്*പന കൂടുമായിരുന്നുവെന്നാണ്* വിദഗ്*ദ്ധര്* പറയുന്നത്*. ടി വി നിര്*മ്മിക്കുന്നത്* സോണിയാണ്*. ഗൂഗിള്* ടി വിയ്*ക്ക്* ആവശ്യമായ സ്*പീക്കറുകള്*, കീബോര്*ഡ്*, വെബ്*ക്യാം എന്നിവ ലോഗിടെകിന്റേതാണ്*. ടി വിയുടെ സോഫ്*റ്റ്*വെയര്* ഗൂഗിളിന്റേതും. യൂറോപ്പ്*, മിഡില്* ഈസ്*റ്റ്*, അമേരിക്ക എന്നിവിടങ്ങളിലാണ്* ഗൂഗിള്* ടി വിയുടെ വില്*പന കുറഞ്ഞത്*. എന്നാല്* 2012 മാര്*ച്ചില്* അവസാനിക്കുന്ന സാമ്പത്തികവര്*ഷത്തോടെ വില്*പന പത്തു ശതമാനം വര്*ദ്ധിക്കുമെന്നാണ്* ഗൂഗിള്* വ്യക്*താവ്* പറയുന്നത്*.

  6. #16

    Default

    Ithinte 46 inchnu ippol $598.99 @bestbuy.com

  7. #17
    FK Visitor cinemabhranthan's Avatar
    Join Date
    Jun 2011
    Location
    AAkashthinu keezhe...ethu mannu naadum...jagannathanu samamanu
    Posts
    145

    Default

    another gr8 innovation from google

  8. #18
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ടെലിവിഷന്* സര്*വീസിലേക്ക്* ഗൂഗിള്* കണ്ണുവയ്*ക്കുന്നു

    ആധുനിക ലോകത്ത്* ഇന്റര്*നെറ്റ്* വലിയൊരു വിനോദ ഉപാധിയായി മാറിയ സാഹചര്യത്തില്* ഇതിലൂടെ ടെലിവിഷന്* സര്*വീസുകള്*ക്ക്* കൂടുതല്*പ്രാധാന്യംനല്*കാന്* ഗൂഗിള്* ആലോചിക്കുന്നതായി വാള്*ട്രീറ്റ്* ജേര്*ണല്* റിപ്പോര്*ട്ട്* ചെയ്യുന്നു. കേബിള്*വഴി ടി.വി ചാനലുകള്* ലഭിക്കുന്നതുപാലെ ചാര്*ജ്* ഈടാക്കി ഗൂഗിള്*വഴി ടി.വി ചാനലുകള്* എത്തിക്കുന്നതിനുള്ള പരിപാടിയാണ്* ആലോചിക്കുന്നത്*. ഇതുമായി ബന്*ധപ്പെട്ട്* ടെലിവിഷന്* പ്രക്ഷേപണരംഗത്തെ പല മേജര്* ചാനല്*കമ്പനികളുമായി ഗൂഗിള്* ചര്*ച്ച ചെയ്*തുകഴിഞ്ഞു. സെക്കന്റ്* ജനറേഷന്* ഗൂഗിള്* ഇന്റര്*നെറ്റ്* ടെലിവിഷന്* പ്ലാറ്റ്*ഫോമിലൂടെ ഇത്* നടപ്പാക്കാന്* കമ്പനി ആലോചിക്കുന്നത്*. ഇതിലൂടെ സിനിമകളും ടെലിവിഷന്* ഷോകളും മറ്റ്* വീഡിയോ പ്രോഗ്രാമുകളുമെല്ലാം എത്തിക്കാനാണ്* ഉദ്ദേശിക്കുന്നത്*. കാലിഫോര്*ണിയ ആസ്*ഥാനമായി പ്രവര്*ത്തിക്കുന്ന ഗൂഗിള്* കഴിഞ്ഞ വര്*ഷം ഗൂഗിള്* ടി.വി അവതരിപ്പിച്ചിരുന്നു. ഇതില്* ആന്*ഡ്രോയിഡ്* സോഫ്*റ്റ്*വെയര്* ആണ്* ഉപയോഗിച്ചിരിക്കുന്നത്*. ഇതിന്റെ സേവനം കൂടുതല്* വിപുലപ്പെടുത്തുകയാണ്* ലക്ഷ്യം. എന്നിരുന്നാലും ഇതിനെപ്പറ്റിയുള്ള കൂടുതല്* കാര്യങ്ങളൊന്നും തീരുമാനയില്ലെന്നും റിപ്പോര്*ട്ടില്* പറയുന്നു.

  9. #19
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Kollamallo .............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •