Page 44 of 44 FirstFirst ... 34424344
Results 431 to 436 of 436

Thread: cinema tharkkam veendum- Ini Theatre uparodham

  1. #431
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default


    Quote Originally Posted by chandru View Post
    ee "malayalam cinema Thakarcha, prathisandhi" words enikku orma vacha kaalam muthal kelkkunnathaa... 2-3 mass hits varunnathode athu theerum...but still MMD-kku sesham mass support ulla hero uyarnnu varathathu oru problem thanne aanu..
    Ee april may koythu kazhiyumbol ee karachil angu theerum...ithippo ella kollavum ullatha....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #432
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


  4. #433

    Default

    e parippuvada padangal eduthu aalkkare bore adippikkunna kondu aalkkar theateril varathee.. nalla muthal mudakkil commercial entertainers irakkiyaal theateril aal varum especially youths.... tamil padangal okke odunnathu kandittille... innathe generationum slow padangal onnum athra thaalparyam illa..... visual beauty kodukkuka... nalla making + pakka mass kodthaal youthanaar okke idichu kerum...
    ithallankil nalla story ulla entertainers aakanam alpam mass kuravu aannelum.... innathe kaalathu internet-il irunnu chat cheythaalum entertainment kittum.. appol athukkum mele vallom kodukkan kazhiyanam theateril.... enkile raksha ullu.....

  5. #434
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by Dileep Fan View Post
    e parippuvada padangal eduthu aalkkare bore adippikkunna kondu aalkkar theateril varathee.. nalla muthal mudakkil commercial entertainers irakkiyaal theateril aal varum especially youths.... tamil padangal okke odunnathu kandittille... innathe generationum slow padangal onnum athra thaalparyam illa..... visual beauty kodukkuka... nalla making + pakka mass kodthaal youthanaar okke idichu kerum...
    ee type padangal koduthaal families um idichu kayarum..... tamilum hindiyum onnum ariyaathavar aa padangal vannal pokathilla....paakshe swantham baashayil irangiyaal idichu kayari kollum.........
    FK AVENGERS

  6. #435

    Default

    Quote Originally Posted by sirius View Post
    ee type padangal koduthaal families um idichu kayarum..... tamilum hindiyum onnum ariyaathavar aa padangal vannal pokathilla....paakshe swantham baashayil irangiyaal idichu kayari kollum.........
    big canvas-il ulla stylish entertainers irakkiyaal aalu kerum sure aannu.. but industry-il ullllavarkk janam kaanaan madikkunna "class" mathiyallo..... ennittu karachilum.....
    oppam other lanuages movies nu okke ulla aadhipathyam kurayukayum cheyyum keralathi.....

  7. #436
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    വേരറ്റു പോകുന്ന സിനിമ നിർമ്മാണവും പിടയുന്ന മലയാള സിനിമയും.. - Mahadeven Thampy [Still Photographer]




    ഇപ്പോൾ നമ്മുടെ മലയാള സിനിമയിൽ സാമ്പത്തികമായി പ്രതിസന്ധി നില നില്ക്കുന്നുണ്ട് എന്നതിൽ ആര്ക്കും തര്ക്കം ഉണ്ടാകും എന്ന് തോന്നണില്ല..ഓരോ സിനിമകളും ഇറങ്ങുമ്പോൾ മുതൽ പോസ്റ്ററിൽ എല്ലാം മഹാ വിജയങ്ങൾ ആണ്..പക്ഷെ വർഷാന്ത്യ കണക്കുകൾ വരുമ്പോൾ തോന്നും ദൈവം മനുഷ്യന് 10 കൈ വിരലുകൾ മാത്രം തന്നത് വെറുതെ അല്ല എന്ന്..കാരണം എത്ര എണ്ണിയാലും 10 ഇൽ കൂടുതൽ സിനിമകൾ ഹിറ്റ്* ആയ ഒരു ചരിത്രം അടുത്തെങ്ങും നമ്മുടെ സിനിമ ലോകത്ത് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല..ഞാൻ ഹിറ്റ്* ആയ സിനീമകളുടെ എണ്ണം എടുക്കാൻ വേണ്ടി അല്ല ഇത് എഴുതുന്നത്*..കഴിഞ്ഞ ദിവസം നമ്മുടെ ഗവണ്മെന്റ് നു സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കും ആ സിനിമ നിര്മിക്കുന്ന ആളിന് ലഭിക്കുന്ന പണത്തിന്റെ കണക്കും കാണുവാൻ ഇട ആയി..അത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ പഞ്ജാബി ഹൌസ് എന്നാ സിനിമയിലെ ഹരിശ്രീ അശോകൻ ചേട്ടന്റെ ഡയലോഗ് ആണ് ഓര്മ വന്നത്.."ഇതെന്തു പണ്ടാരം ആണ്..പണി മുഴുവൻ എനിക്കും , തീറ്റ മുഴുവൻ അവനും.."..സത്യം ഇതേ അവസ്ഥ ആണ് ഇപ്പോൾ മലയാള സിനിമയിൽ നില നില്ക്കുന്നത്..ഒരു സിനിമയുടെ വരുമാനത്തിന്റെ 74 % പല തരത്തിൽ ആയി ഗവണ്മെന്റ് നു ആണ് ചെന്ന് ചേരുന്നത്..എന്നാൽ ആ സിനിമ കയ്യിലെ കാശ് മുടക്കി നിര്മ്മിക്കുന്ന നിര്മാതവിനു കിട്ടുന്നത് വെറും 26%..അപ്പൊ ഇതിൽ ആരാണ് കേമൻ..നോക്കുകൂലി എന്ന് പറഞ്ഞാൽ ഇതാണോ സാറുംമാരെ..?..നമ്മുടെ കെ എസ് ആർ ടി സി അഥവാ ആനവണ്ടി സർവീസ് നഷ്ട്ടത്തിൽ ആണ്..പക്ഷെ അവര്ക്കും ഉണ്ട് ടിക്കറ്റ്* മെഷീൻ ..ചത്ത കിളിക്കെന്തിനാ കൂട് എന്ന് ഞാൻ ചോദിക്കുന്നില്ല..ചാവാതിരിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കും ചെലപ്പോൾ ആ കൂട്..പക്ഷെ ഇങ്ങനെ പോയാൽ മലയാള സിനിമ വ്യവസായം അന്ത്യശ്വാസം വലിക്കും എന്നറിഞ്ഞിട്ടും എന്ത് കൊണ്ട് അത് പോലൊരു കൂട് അഥവാ ടിക്കറ്റ്* മെഷീൻ സമ്പ്രദായം എന്ത് കൊണ്ട് നമ്മുടെ തിയേറ്റർ കളിൽ നടപ്പിലാക്കാൻ നമ്മുടെ ഗവണ്മെന്റ് മുന്നോട്ട് വരുന്നില്ല..കേരളത്തിൽ ടിക്കറ്റ്* മെഷീൻ ഉള്ള എത്ര തിയേറ്റർ കൽ ഉണ്ട്..?..എന്തായാലും വെറുതെ ഇരുന്നു സിനിമയിൽ നിന്ന് കിട്ടുന്ന പണത്തിന്റെ സിംഹഭാഗവും സ്വന്തം ഖജനാവിലേക്കും അത് വഴി പല പല പോക്കറ്റ്* കളിലേക്കും ആയി മേടിക്കുന്ന ഗവണ്മെന്റ് നു എന്ത് കൊണ്ട് ഒരു നിര്മ്മാതാവിനു ഗുണം നല്കുന്ന ടിക്കറ്റ്* മെഷീൻ തിയേറ്റർ കളിൽ നിര്ബന്ധം ആക്കി കൂടാ..?..ഓരോ ദിവസത്തെയും ഓരോ തിയേറ്റർ ഇൽ നിന്നും ഉള്ള കളക്ഷൻ അണ പൈ വ്യത്യാസം ഇല്ലാതെ കൃത്യമായി ഒരു നിര്മ്മാതാവിനു അറിയാൻ സാധിക്കും എന്നാണ് ഈ ടിക്കറ്റ്* മെഷീൻ വന്നാൽ ഉള്ള ഗുണം..അതെന്തു കൊണ്ട് മനസ്സിലാക്കുന്നില്ല നമ്മുടെ ഗവണ്മെന്റ് അല്ലെങ്കിൽ ആരെങ്കിലും ഒരു തുമ്മിയാൽ സമരം ചെയ്യുന്ന സിനിമ സംഘടനകൾ..?..അപ്പൊ പിന്നെ മുക്കാനും കക്കാനും കയ്യിട്ടു വാരാനും പറ്റിലല്ലൊ അല്ലെ..ഒരു സിനിമ നിര്മിച്ച് എന്നത് കൊണ്ട് മാത്രം ജീവിതം മുൻപോട്ടു കൊണ്ട് പോകാൻ പാട് പെടേണ്ട അവസ്ഥ ഇന്ന് നമ്മുടെ നിർമ്മാതാക്കൾക്ക് വന്നിട്ടുണ്ടെങ്കിൽ അത് കണ്ടിട്ടും കണ്ടിലെന്ന് നടിക്കുന്നവർ എന്ത് അര്ഹതയും അവകാശവും ഉണ്ടായിട്ടാണ് സിനിമയെ ഭരിക്കുകയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്..? "തീരുമ്പോ തീരുമ്പോ പണി തരാൻ ഞാനെന്ത കുപ്പീന്ന് വന്ന ഭൂതാ..?.." എന്ന് ചോദിക്കേണ്ട അവസ്ഥയിൽ ആണ് ഇന്ന് നമ്മുടെ നിർമ്മാതാക്കൾ..ഒരു കാര്യം പറഞ്ഞു നിർത്തട്ടെ..രെക്ഷിക്കുന്നവനു മാത്രമേ ശിക്ഷിക്കാനും നിയന്ത്രിക്കാനും ഭരിക്കാനും ഒക്കെ ഉള്ള അവകാശം ഉള്ളു..ഇപ്പോഴാണ്* രെക്ഷിക്കേണ്ടത്..നാളെയല്ല..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •