Booked.....
Confirmed Via Director
Script: Rafi Mecartin
Sponsored Links ::::::::::::::::::::Remove adverts | |
Uppukandam Brothers Back in Action ithalle pulliyude last film ?
eppozha shooting ?
Kasaba
Pulimurukan
peranbu
oppam
waiting..
All the best...
oru Kottayam Kunjachan-il kuranjathu onnum edukkilla ennu aadyame paranjekkaam...
T.s. Suresh Babu
പ്രിയപ്പെട്ടവരെ !!!
ഞാന്* സംവിധാനം ചെയ്ത 'കോട്ടയം കുഞ്ഞച്ചന്*' എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് 25 വര്*ഷം തികയുകയാണ്. ഇതിന്റെ ആഘോഷം റാഫി-മെക്കാര്*ട്ടിന്* തിരക്കഥയെഴുതുന്ന എന്റെ അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്* വച്ച് നടത്തും.
സഹൃദയരായ നിങ്ങളേവരുടേയും സഹകരണം തുടര്*ന്നും പ്രതീക്ഷിച്ചു കൊണ്ട്.
സ്*നേഹപൂര്*വം
ടിഎസ്. സുരേഷ് ബാബു
Engheru ano mukeshinte vasanthamaalika eduthathu....??
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ