View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 954 of 1104 FirstFirst ... 45485490494495295395495595696410041054 ... LastLast
Results 9,531 to 9,540 of 11032

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #9531

    Default


    അഞ്ചാം വാര്*ഷികത്തില്* 'ചൈനയുടെ ആപ്പിള്*' ഷവോമിയുടെ വക ഉപയോക്താക്കള്*ക്ക് ഒരു സമ്മാനം. തങ്ങളുടെ ഏറ്റവും മികച്ച ബജറ്റ് ഫോണ്* എന്ന വിശേഷണത്തോടെ പുതിയ ഫോണ്* എത്തിച്ചിരിക്കുകയാണ് ഷവോമി ഇപ്പോള്*. റെഡ്മി ശ്രേണിയിലെ വേരിയന്റായ റെഡ്മി 2എ ആണ് ഷവോമിയുടെ പുതിയ ഫോണ്*.

    കാഴ്ചയില്* തന്റെ മുന്*ഗാമിയായ റെഡ്മി2-ല്* നിന്ന് വിഭിന്നമല്ല ഷവോമി റെഡ്മി 2എ. എന്നാല്* റെഡ്മി2-ല്* നിന്നും വ്യത്യസ്തമായി 1.4 ജിഗാഹെര്*ട്*സ് ക്വാര്*ഡ് കോര്* പ്രൊസസ്സര്* ആണ് 2എയില്*. 1 ജിബി റാം ആകും ഫോണിന് കരുത്തു പകരുക. ആന്*ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ആയിരിക്കും ഫോണ്* പ്രവര്*ത്തിക്കുക. 4ജി, എല്*ടിഇ കണക്ടിവിറ്റി സവിശേഷതകളും ഫോണിനുണ്ട്.

    720ഃ1280 റിസല്യൂഷനിലുള്ള 4.7 ഇഞ്ച് ആണ് 2എയുടെ ഡിസ്*പ്ലേയാണ് 2എയ്ക്കുള്ളത്. 312 പിപിഐ പിക്*സല്* ഡെന്*സിറ്റിയും ഈ ഡിസ്*പ്ലേ നല്*കും. കോര്*ണിങ് ഗ്ലാസ്സ് 2 പരിരക്ഷയാണ് കമ്പനി ഡിസ്*പ്ലേയ്ക്ക് നല്*കിയിരിക്കുന്നത്.

    8 ജിബി ഇന്റേണല്* മെമ്മറിയുള്ള റെഡ് 2എയുടെ എക്*സ്*റ്റേണല്* മെമ്മറി മൈക്രോ എസ്ഡി കാര്*ഡില്* 32 ജിബി വരെ ഉയര്*ത്താം. 8 മെഗാപിക്*സലിന്റെ പിന്* ക്യാമറയും 2 മെഗാപിക്*സല്* മുന്* ക്യാമറയും ഉള്*പ്പെടുന്നതാണ് ഫോണിന്റെ ക്യാമറ വിഭാഗം. പിന്* ക്യാമറയ്ക്ക് എല്*ഇഡി ഫ് ളാഷും നല്*കിയിട്ടുണ്ട്.

    ഏപ്രില്* എട്ടിന് ചൈനയില്* പുറത്തിറങ്ങുന്ന ഫോണിന് 599 ചൈനീസ് യുവാനാണ് (ഏകദേശം 6000 രൂപ) വിലയിട്ടിരിക്കുന്നത്. എന്നാല്* പുറത്തിറങ്ങുമ്പോള്* 499 യുവാന്* (5000 രൂപ) ആയിരിക്കും ഫോണിന് വിലയെന്ന് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.

  2. Likes BangaloreaN liked this post
  3. #9532
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    How to close/quit/exit Apps after use?

    @sillan, @teegy, @Free Thinker

  4. #9533
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    Quote Originally Posted by indi commandos View Post
    oru 10000mahnte ethelum
    All powers...

  5. #9534

    Default

    namaste, India! We’re bringing you exciting news from the Mi India team.
    1) Starting tomorrow, 8 April, we’re adding two more partner channels that you can purchase from — Snapdeal and Amazon India. This means you can now purchase your favourite Mi products from Flipkart, Snapdeal and Amazon India online, and The Mobile Store and Airtel if you prefer to buy in stores.
    2) To celebrate our 5th birthday, we are having a one-day only discount of Rs. 2000 for all our Mi 4 models (16GB @ Rs 17,999 and 64GB @ Rs. 21,999), to thank you for your support. This offer is valid from 12 noon to 12 midnight on 8 April only.
    Share this piece of amazing news with your friends, and we’ll have more information on other promotions shortly.

  6. #9535

  7. #9536
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    http://www.androidauthority.com/onep...lablle-598703/



    Oneplusone oxygenos updates available aanello download cheyyano

  8. #9537

    Default

    venda, buggy aaanu.. wait for cm12

    Quote Originally Posted by michael View Post
    http://www.androidauthority.com/onep...lablle-598703/



    Oneplusone oxygenos updates available aanello download cheyyano
    "Every second, every minute, every hour, every day it never ends, it never ends."

  9. #9538

    Default

    Quote Originally Posted by BangaloreaN View Post
    How to close/quit/exit Apps after use?

    @sillan, @teegy, @Free Thinker
    http://blog.laptopmag.com/how-to-close-android-apps
    "Every second, every minute, every hour, every day it never ends, it never ends."

  10. #9539
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    Quote Originally Posted by teegy View Post
    venda, buggy aaanu.. wait for cm12
    Thanks.......

  11. #9540

    Default

    Quote Originally Posted by michael View Post
    Thanks.......
    oxygen install chythaal pinne cm ileku maattaan patilla. brick avunnund
    "Every second, every minute, every hour, every day it never ends, it never ends."

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •