View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1047 of 1104 FirstFirst ... 4754794799710371045104610471048104910571097 ... LastLast
Results 10,461 to 10,470 of 11032

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10461
    Banned
    Join Date
    Mar 2015
    Posts
    17,928

    Default


    Quote Originally Posted by Deewana View Post
    yes 8999 num best option aayi !!!!
    6999 ulu base model

  2. #10462
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Deewana View Post
    10k kk thaazhe best option still Note 3 thanne alle ??
    yes...by miles kidukkan phone

  3. #10463

    Default

    Quote Originally Posted by Naradhan View Post
    Njaan moto vaangi poyi ...
    its just snapdragon 430 processor. Moto g4 okke way better aanu

  4. #10464
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    Quote Originally Posted by Ikkru View Post
    its just snapdragon 430 processor. Moto g4 okke way better aanu
    Mattedh eee year le allallooo.. Last year alle...
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  5. #10465
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    Quote Originally Posted by perumal View Post
    yes...by miles kidukkan phone
    Except for the camera !
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  6. #10466
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Deewana View Post
    Except for the camera !
    camerayum kollam...low light cheriya issue undene ulu...anyways its a steal for 10k

  7. #10467
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    Quote Originally Posted by perumal View Post
    camerayum kollam...low light cheriya issue undene ulu...anyways its a steal for 10k
    12k yilekk pokumpo prashnam aan camera.. Zuk nu nalla camera aan...
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  8. #10468
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    The Man Who Never Stops To Amaze Me - MAMMOOTTY !!!

  9. #10469
    FK Superstar Deewana's Avatar
    Join Date
    Apr 2011
    Location
    Calicut, Trivandrum
    Posts
    52,686

    Default

    SD 801 is very stable ... Mine is OPO.. So I know it better... My roomie has LG G3 ...


    Performance wise Note 3 wins hands down.... Camera wise Zuk wins ...

    Rest all are same..

    CM has tons of features but it can also create minor bugs !!!!
    The Man Who Never Stops To Amaze Me - MAMMOOTTY !!!

  10. #10470
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഗൂഗിള്* ഡ്യുവോ: മൊബൈല്* വീഡിയോ ചാറ്റിങിന് പുതിയ ആപ്പ്

    വളരെ വേഗത്തില്* വീഡിയോ കോളിങ് ആരംഭിക്കാനും വേഗംകുറഞ്ഞ നെറ്റ്*വര്*ക്കുകളില്* പോലും തടസ്സമില്ലാതെ കോളിങ് നടത്താനും സഹായിക്കുന്ന ആപ്പാണ് ഗൂഗിള്* ഡ്യുവോ










    ടെക് ലോകത്ത് കടുത്ത മത്സരം നേരിടുന്ന രംഗമാണ് മൊബൈല്* മെസേജിങ് മേഖല. ഫെയ്*സ്ബുക്ക് മെസെഞ്ചര്*, വാട്ട്*സ്ആപ്പ്, സ്*നാപ്പ്ചാറ്റ്, ഫെയ്*സ്*ടൈം, ഇമോ ( imo ), ഹാങൗട്ട്*സ് എന്നിങ്ങനെ വ്യത്യസ്ത മെസേജിങ് ആപ്പുകളുടെ പട്ടിക നീളുന്നു. ഈ പട്ടികയില്* ഇടം തേടുകയാണ് ഗൂഗിളിന്റെ പുതിയ വീഡിയോ മെസേജിങ് ആപ്പായ 'ഗൂഗിള്* ഡ്യുവോ' ( Google Duo ).
    സ്മാര്*ട്ട്*ഫോണുകള്*ക്ക് മാത്രമുള്ള ഈ വീഡിയോ മെസേജിങ് ആപ്പ് ആന്*ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവര്*ത്തിക്കും. സങ്കീര്*ണതകളൊന്നുമില്ലാതെ ഉപയോഗിക്കാന്* പാകത്തിലാണ് പുതിയ ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന്, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്* പ്രിന്*സിപ്പല്* സോഫ്റ്റ്*വേര്* എഞ്ചിനിയര്* ജസ്റ്റിന്* ഉബര്*ട്ടി പറയുന്നു.

    കഴിഞ്ഞ മെയ് മാസത്തിലെ ഡെവലപ്പര്* സമ്മേളനത്തില്* രണ്ട് മെസേജിങ് ആപ്പുകള്* ഗൂഗിള്* പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോള്* പുറത്തിറങ്ങുന്ന ഗൂഗിള്* ഡ്യുവോ. നിര്*മിതബുദ്ധി ( AI ) അടിസ്ഥാനപ്പെടുത്തി പ്രവര്*ത്തിക്കുന്ന ടെക്സ്റ്റ് മെസേജിങ് ആപ്പായ 'അലോ' ( Allo ) ആണ് അന്ന് പ്രഖ്യാപിച്ച മറ്റൊരെണ്ണം. അതെന്ന് എത്തുമെന്ന കാര്യം ഗൂഗിള്* വെളിപ്പെടുത്തിയിട്ടില്ല.


    ഫോണുകള്*ക്ക് മാത്രമായി ഒരു വീഡിയോ ചാറ്റിങ് ആപ്പ് ഗൂഗിള്* പുറത്തിറക്കുന്നത് ആദ്യമായാണ്. ഗൂഗിളിന്റെ നിലവിലുള്ള മെസേജിങ് സര്*വീസായ ഹാങൗട്ട്*സിനെ ( Hangouts ) ഡ്യുവോയുടെ വരവ് ഒരുതരത്തിലും ബാധിക്കില്ല.
    മൊബൈല്* വീഡിയോ ചാറ്റിങില്* നിലവില്* അനുഭവിക്കുന്ന സങ്കീര്*ണതകളും പരിമിതികളും ഒഴിവാക്കി, അതീവ ലളിതമായ ഒരു ഏര്*പ്പാടായി അത് മാറ്റുകയാണ് ഗൂഗിള്* ഡ്യുവോ ചെയ്യുകയെന്ന് ഔദ്യോഗിക ബ്ലോഗ് പറയുന്നു. നിങ്ങളുടെ കോള്* കണക്ട്*ചെയ്യപ്പെടുമോ, നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ അതേ തരത്തിലുളള ഉപകരണമാണോ ഉപയോഗിക്കുന്നത് തുടങ്ങിയ ആവലാതികള്*ക്കൊന്നും ഡ്യുവോയുടെ കാര്യത്തില്* ഇടമുണ്ടാകില്ല.
    ഗൂഗിള്* ഡ്യുവോ ഉപയോഗിച്ച് ചാറ്റിങ് തുടങ്ങാന്* ആകെ വേണ്ടത് ഫോണ്* നമ്പര്* മാത്രമാണ്. ഫോണിലെ കോണ്*ടാക്ട് ലിസ്റ്റിലുള്ള നമ്പറുകള്* അത് ഉപയോഗിച്ചുകൊള്ളും. പ്രത്യേകം അക്കൗണ്ട് ആവശ്യമില്ല. ഒറ്റ ടാപ്പില്* വീഡിയോ കോളിങ് തുടങ്ങാം. ഒറ്റയ്*ക്കൊറ്റയ്ക്ക് നേരിട്ടുള്ള വിളിയേ ഇതില്* പറ്റൂ, ഗ്രൂപ്പ് ചാറ്റിങ് നടക്കില്ല.
    വളരെ വേഗത്തില്* വീഡിയോ കോളിങ് ആരംഭിക്കാനും വേഗംകുറഞ്ഞ നെറ്റ്*വര്*ക്കുകളില്* പോലും തടസ്സമില്ലാതെ കോളിങ് നടത്താനും സഹായിക്കുന്ന ആപ്പാണ് ഗൂഗിള്* ഡ്യുവോ. നെറ്റ്*വര്*ക്കിന്റെ അവസ്ഥ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്വയം ക്രമീകരിച്ചാണ് ഇത് പ്രവര്*ത്തിക്കുക.

    ബാന്*ഡ്*വിഡ്ത് കുറയുമ്പോള്* വീഡിയോയുടെ റിസല്യൂഷന്* കുറച്ച് കോളിന് തടസ്സമുണ്ടാകാതെ നോക്കും. വീഡിയോ കോളിങ് തുടരുന്ന സമയത്ത് നിങ്ങള്* വൈഫൈ പരിധിയില്* നിന്ന് ഡേറ്റാ നെറ്റ്*വര്*ക്കിലേക്ക് എത്തിയെന്നിരിക്കട്ടെ, കോള്* തടസ്സപ്പെടില്ല. ഒരു കോള്* വന്നാല്* അതെടുക്കും മുമ്പ് തന്നെ ഫോണിന്റെ സ്*ക്രീനില്* മുഴുവനായി വീഡിയോ കാണാന്* സഹായിക്കുന്ന 'നോക്ക് നോക്ക്' ( Knock Knock ) എന്ന ഫീച്ചറും ഡ്യുവോയിലുണ്ട്.
    ആപ്പിള്* ഐഫോണിലെ 'ഫെയ്*സ്*ടൈം' ( FaceTime ), മൊബൈല്* വീഡിയോ കോളിങ് സര്*വീസായ 'ഇമോ' ( imo ) തുടങ്ങിയ ആപ്പുകളായിരിക്കും ഗൂഗിള്* ഡ്യുവോയുടെ മുഖ്യപ്രതിയോഗികള്*

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •