View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1051 of 1104 FirstFirst ... 51551951100110411049105010511052105310611101 ... LastLast
Results 10,501 to 10,510 of 11031

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10501
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    ആന്ഡ്രോ യ്ഡ് ന്യുഗട്ട് എത്തി

    ആന്ഡ്രോയ്ഡ് സ്മാര്ഫോട് ണ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പതിപ്പായ 7.0 ന്യുഗട്ട് ( Android 7.0 Nougat ) ഔദ്യോഗികമായി പുറത്തിറങ്ങി. ഈ വര്ഷം മാര്ച്ച് 9ന് ന്യുഗട്ടിന്റെ ഡെവലപ്പര് പ്രിവ്യൂ പരീക്ഷണാടിസ്ഥാനത്തില് ഗൂഗിള് പുറത്തുവിട്ടിരുന്നു.

    തുടര്ന്ന് ലോകമെങ്ങുമുള്ള ആന്ഡ്രോയ്ഡ് ആരാധകരുടെയും ഡെവലപ്പര്മാരുടെയും അഭിപ്രായ, നിര്ദേശങ്ങള് കൂടി പരിഗണിച്ചാണ് ന്യുഗട്ടിന്റെ അന്തിമപതിപ്പ് തിങ്കളാഴ്ച ഗൂഗിള് അവതരിപ്പിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്ക്കുള്ളില് തിരഞ്ഞെടുത്ത ആന്ഡ്രോയ്ഡ് ഫോണുകളില് ന്യുഗട്ട് അപ്ഡേറ്റ് ലഭിച്ചുതുടങ്ങും.

    ഗൂഗിളിന്റെ സ്വന്തം നെക്സസ് 6പി, നെക്സസ് 5എക്സ്, നെക്സസ് 6, നെക്സസ് 9 സ്മാര്ഫോനെണുകളിലും പിക്സല് സി ടാബ്ലറ്റിലുമാണ് ആദ്യഘട്ടത്തില് ന്യുഗട്ട് അപ്ഡേറ്റ് ലഭിക്കുക. എന്നാല്, നെക്സസ് നിരയിലെ പഴയ മോഡലുകളായ നെക്സസ് 5, 2013ല് ഇറങ്ങിയ നെക്സസ് 7 എന്നിവയ്ക്ക് പുതിയ ആന്ഡ്രോയ്ഡ് പതിപ്പ് കിട്ടാനിടയില്ല.

    എല്ജി ഉടന് വിപണിയിലെത്തിക്കുന്ന വി20 ( LG V20 ) എന്ന സ്മാര്ഫോിപണ് ആയിരിക്കും ന്യുഗട്ട് വെര്ഷനില് പ്രവര്ത്തിക്കുന്ന ലോകത്തിലെ ആദ്യഗാഡ്ജറ്റ് എന്ന് ഗൂഗിള് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് വി20 ഇറങ്ങിയതിന്ശേഷമേ നെക്സസ് ഡിവൈസുകളിലേക്ക് ന്യുഗട്ട് എത്തുകയുള്ളൂ. ഒക്ടോബര് പകുതിയോടെ ന്യുഗട്ട് അപ്ഡേറ്റുകള് ലഭിച്ചുതുടങ്ങുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു.

    250ലേറെ പുത്തന് സവിശേഷതകളുമായാണ് ആന്ഡ്രോയ്ഡ് ന്യുഗട്ടിന്റെ വരവ്. ഇതില് ഏറ്റവും പ്രധാനം മള്ട്ടിവിന്ഡോ, ഡയറക്ട് റിപ്ലൈ, ക്വിക്ക് സ്വിച്ച് ഓപ്ഷനുകളാണെന്ന് ഗൂഗിള് പറയുന്നു.

    ഒരേ സ്ക്രീനില് രണ്ട് ആപ്പുകള് ഒരേസമയം പ്രവര്ത്തിപ്പിക്കാന് സൗകര്യമൊരുക്കുന്ന സംവിധാനമാണ് മള്ട്ടി-വിന്ഡോ. ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള് തന്നെ സ്ക്രീനിന്റെ ഒരു പകുതിയില് ഈമെയില് പരിശോധിക്കുകയുമാവാം. ആപ്പുകളില് നിന്ന് വരുന്ന നോട്ടിഫിക്കേഷനുകള്ക്കുളള മറുപടി അവിടെ വച്ചുതന്നെ നല്കാമെന്ന സൗകര്യമാണ് 'ഡയറക്ട് റിപ്ലൈ' വാഗ്ദാനം ചെയ്യുന്നത്.

    ഫെയ്സ്ബുക്കില് നിന്നും വാട്ട്സ്ആപ്പില് നിന്നുമൊക്കെയുളള നോട്ടിഫിക്കേഷന് ഫോണിന്റെ ഹോംസ്ക്രീനിന് മുകളില് വന്ന് കിടക്കുമല്ലോ. അവ മുഴുവനും വായിക്കാനും മറുപടി നല്കാനും ആ ആപ്ലിക്കേഷന് തുറന്നാലേ സാധിക്കൂ. എന്നാല് ന്യുഗട്ടിലെ ഡയറക്ട് റിപ്ലൈ സംവിധാനം വഴി നോട്ടിഫേക്കഷന് വായിക്കുന്നതിനൊപ്പം തന്നെ അവയ്ക്ക് മറുപടിയും അപ്പോള് തന്നെ നല്കാം.

    ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന രണ്ട് ആപ്പുകളില് ഒന്നില് നിന്ന് മറ്റൊന്നിലേക്ക് പോകണമെങ്കില് ഓവര്വ്യൂ ബട്ടനില് ഡബിള് ക്ലിക്ക് ചെയ്താല് മതി. ഈ സംവിധാനത്തെയാണ് ക്വിക്ക് സ്വിച്ച് എന്ന് പറയുന്നത്.

    ബാറ്ററി ആയുസ് വര്ധിപ്പിക്കുന്ന 'ഡോസ്' എന്ന സംവിധാനം തൊട്ടുമുമ്പിറങ്ങിയ 6.0 മാഷ്മലോ വെര്ഷനില് ഗൂഗിള് അവതരിപ്പിച്ചിരുന്നു. ന്യുഗട്ടിലെത്തുമ്പോള് ഡോസിന്റെ വീര്യവും മികവും വര്ധിക്കുന്നുണ്ട്. ഫോണ് പോക്കറ്റിലോ ബാഗിലോ സൂക്ഷിക്കുമ്പോള് ബാറ്ററി ഉപയോഗം തനിയെ കുറയുന്ന സംവിധാനം ഡോസില് ഇപ്പോള് ഉള്പ്പെടുത്തിയിരിക്കുന്നു.

    നിലവില് 1500ഓളം ഇമോജികള് ആന്ഡ്രോയ്ഡ് ഒഎസിലുണ്ട്. ഇതിന് പുറമെ പുതിയ 72 ഇമോജികള് കൂടി ന്യുഗട്ടില് ഉള്പ്പെടുത്തിയിരിക്കുന്നു. ക്വിക്ക് സെറ്റിങ് കണ്ട്രോളുകളിലും ചില പരിഷ്കാരങ്ങള് ന്യുഗട്ടില് കൊണ്ടുവരുന്നുണ്ട്. ക്വിക്ക് കണ്ട്രോള് സെറ്റിങ്സിലെ ഐക്കണുകള് അങ്ങോട്ടുമിങ്ങോട്ടും മാറ്റാനാകും.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. #10502

    Default

    Quote Originally Posted by visakh r View Post
    Zuk aano k4 nekkal betr
    Zuk Z1 ROM ottum stable alla...
    .
    Go for K5 note instead of K4 note.
    K4 gaming mosam aanu. Pinne heatingum.
    K5 note near perfect. Nice UI, well optimized software

  3. #10503

    Default

    Quote Originally Posted by Naradhan View Post
    Athu mathramalla ... 4k recording, camera lens protection by Sapphire... Pinne 3gb alla 4 gb aanu.. Finger print snsor can launch specific apps and camera .... Ithinu mothathil oru 19k enkilum undaakum .... Athra over priced aanennu parayaan pattilla. ...
    Fingureprint app unlock, selfie taking okke ippo skala phoneilum ulla features aanu. 4k recording is a software feature. Pala chipsetsum ithu support cheyyum. Ithonnum company Ku valiya chilavulla items alla.
    .
    3gb ram, 2600 mAh, snapdragon 625 at 22000 rs overpriced thanne aanu.

  4. #10504

    Default

    Quote Originally Posted by Naradhan View Post
    Athu Zukum Vibe-um alle...? NJaan paranje k4 note-nte karyaanu ... Pinne lenovoyude gunavathiyaaram enikku nannaayi ariyaam ...
    Kazhinja varsham marchil medicha lenovo A6000,
    6 years aaya oru thinkpad um ivide puttu pole iruppund..
    .
    Athukondu upayogikkathe qualitye patti parayanda. Those are well build machines like any other.
    Last edited by Ikkru; 08-24-2016 at 03:52 PM.

  5. #10505
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by Ikkru View Post
    Zuk Z1 ROM ottum stable alla...
    .
    Go for K5 note instead of K4 note.
    K4 gaming mosam aanu. Pinne heatingum.
    K5 note near perfect. Nice UI, well optimized software
    ........

    MAMMOOTTY AKKI VIJAY PRABHAS YASH

  6. #10506

    Default

    ബിഎസ്എൻഎൽ പുതിയ ഡാറ്റാ പായ്ക്കുകൾ ആഗസ്റ്റ് 5 മുതൽ നിലവിൽ വരും.
    156 രൂപയുടെ റീച്ചാർജിൽ 10 ദിവസം 2 gb നെറ്റ് ആസ്വദിക്കാം.
    കൂടാതെ 546 രൂപയ്ക്ക് 10 gb 30 ദിവസത്തേക്കും ലഭ്യമാകും.
    1099 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൽ 30 ദിവസത്തേക്ക് പരിധിയില്ലാത്ത 3g ഇന്റർനെറ്റും കിട്ടുന്നതാണ്.

  7. #10507
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by Ikkru View Post
    Kazhinja varsham marchil medicha lenovo A6000,
    6 years aaya oru thinkpad um ivide puttu pole iruppund..
    .
    Athukondu upayogikkathe qualitye patti parayanda. Those are well build machines like any other.
    Do you know how QC is done....? If the QC figure is within the range. Its is passed. But the range will have a high figure and a low figure.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #10508

    Default

    Quote Originally Posted by Naradhan View Post
    Do you know how QC is done....? If the QC figure is within the range. Its is passed. But the range will have a high figure and a low figure.
    Quality check okke pass aaya boards okke thanne aanu ella companykalum upayogikkunnathu.

  9. #10509
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by Ikkru View Post
    Quality check okke pass aaya boards okke thanne aanu ella companykalum upayogikkunnathu.
    But aa range-nu oru high and low undaakumennanu njaan paranje. Any figure comes within the range will be considered as QC passed. Ithu Amazon review aanu Lenovo Vibe K5-nte. If you leave out the 3 stars total 5235-il 1491 aalukal dissatisfied aanu. Athaayathu, QC kazhinja mobile-nte quality-il around 28% aalukal dissatisfied aanu. Athaayathu 4 mobile vaangiyaal 1 enkilum kedaavan chance undu ennartham ...

    Ini QCyude karyam parayaam. QC, range-il aanu work cheyunne. But aa range-nu oru high and low undaakum. Suppose the range is between 1 to 10. any no. comes between this will considered as good. Consider total 100 mobiles undaakki. Athil 20 QC fail aayi. Baaki ulla 80yil ethra ennathilnu 1 to 5 range-il QC value varunundennu ariyanam. If it is more than those figures that comes between 5 to 1, Qcyil valya karyamilla. Manufacturing pora ennartham. Ippa nammal nokkiya phoen Feb 2016 aanu release aaye. Athaayathu around 6 months aayitte ullu. Appo ithinte quality enthaanennu oohichoode...?

    Click image for larger version. 

Name:	Clipboard01.jpg 
Views:	33 
Size:	67.3 KB 
ID:	34486
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #10510

    User rating has nothing to do with product build quality.
    .
    *Koode headset kittiyilla
    *slow delivery
    *not up to a user's expectation
    *hanging
    *bad ui
    Thudangi orupaadu reasons il onnu maatram aanu build quality.
    .
    Vibe K5 maatram allalo ullathu??
    ....
    K5 note 4/5
    K4 note 3.8/5
    X3 4.1/5
    P1 4.1/5
    P1m 4.0/5
    .
    3.5 - 4.2
    Ithokke thanne aanu online Ella brands/models rating...
    .
    User reviews nokki oru particular model kollavo illayo ennu decide cheyyam...
    .
    Allathe oru model low rating means , aa Brand low quality aanu ennu parayunnathinte reason enikku manasilaakunnilla...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •