Use cheyyunnathinu entha? Phone vangiya sesham SAR value namukku nokkan pattillalo..
SAR paryunna value pinneedu koodathe ullu.. Constant aayi nilkkilla
മുംബൈ: അഴിച്ചുമാറ്റാവുന്ന ക്യാമറാ ലെന്*സുള്ള ആന്‍*ഡ്രോയ്ഡ് ഫോണ്‍* വിപണിയില്‍*. ഐബാളാണ് എംഎസ്എല്‍*ആര്* കൊബാള്*ട്ട്4 എന്ന പേരില്‍* അഴിമച്ചുമാറ്റാവുന്അഴിമച്ചുമാറ്റാവുന്നaണ്* വിപണിയിലിറക്കിയിരിക്കുന്നത്. 8,499 രൂപയാണ് ഫോണിന്റെ വില. അഴിച്ചുമാറ്റാവുന്ന നാല് എംഎസ്എല്‍*ആര്* ലെന്*സോടു കൂടിയാവും ഫോണ്‍* ലഭ്യമാകുക.
8X സൂമോടുകൂടിയ സൂം ലെന്*സ്, 175-180 ഡിഗ്രി ദൃശ്യകോണോടുകൂടിയ ഫിഷ് ഐ ലെന്*സ്, 10X മാഗ്നിഫിക്കേഷനുള്ള 10-15 എം എം മാക്രോ ലെന്*സ്, 130 ഡിഗ്രി ദൃശ്യകോണോടുകൂടിയ വൈഡ് ആംഗിള്‍* ലെന്*സ് എന്നിവയാണ് ഫോണോടുകൂടി ലഭ്യമാകുക. ലെന്*സുകളിടാനുള്ള പൗച്ചും ക്ലീനിംഗ് ക്ലോത്തും ഫോണിന്റെ കൂടെ ലഭ്യമാകും. പിന്*ക്യാമറ എട്ട് മെഗാ പിക്സലും മുന്‍* ക്യാമറ 3.2 മെഗാ പിക്സലുമാണ്.
ഇരട്ട സിമ്മോടുകൂടിയ ഫോണിന് ആന്‍*ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. അഞ്ചിച്ച് ക്യുഎച്ച്ഡി ഐപിഎസ് ഡിസ്*പ്ലേ, 1.4GHz ഒക്ടാ കോര്‍* കോര്‍*ട്ടെക്സ് എ7 പ്രോസസര്‍*, 1 ജി ബി റാം, 8 ജി ബി ഇന്‍*ബില്‍*ട്ട് സ്റ്റോറേജ് (മൈക്രോ എസ് ഡി കാര്‍*ഡുപയോഗിച്ച് 32 ജി ബിവരെ എക്സ്പാന്‍*ഡ് ചെയ്യാം) 2000എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍*.
1+1 nu normal heat eh ullu... Game kalikumpo at times chood avum... That is not an issue guys... ZF2 arella... Orupad use cheyyan kittettilla...
The Man Who Never Stops To Amaze Me - MAMMOOTTY !!!