View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1070 of 1104 FirstFirst ... 7057097010201060106810691070107110721080 ... LastLast
Results 10,691 to 10,700 of 11031

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10691
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by BangaloreaN View Post
    ഇത് നോക്കിയയുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ്, അഞ്ചു മോഡലുകളും ഒന്നിനൊന്ന് മികച്ചത്
















    കഴിഞ്ഞ വര്*ഷം ലോക സ്മാര്*ട്ട്*ഫോണ്* വിപണിയില്* തിരിച്ചുവരവു നടത്തിയ നോക്കിയ ഈ വര്*ഷത്തെ മൊബൈല്* വേള്*ഡ് കോണ്*ഗ്രസില്* അഞ്ചു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത് - നോക്കിയ 8 സിറോക്കൊ (Sirocco) നോക്കിയ 7 പ്ലസ്, നോക്കിയ 6 (201 നോക്കിയ 1 കാലത്തിനൊത്തു പരിഷ്*കരിച്ച നോക്കിയ 8110 എന്നിവയാണ് അവ.
    നോക്കിയ 8 സിറോക്കൊ
    നോക്കിയ സിറോക്കോ 8800 കമ്പനിയുടെ ആദ്യകാല ഹിറ്റ് ഫോണുകളിലൊന്നാണ്. ആ കാലത്തെ കുലീനത്തമുള്ള ഹാന്*ഡ്*സെറ്റുകളില്* ഒന്നായിരുന്നു ഈ മോഡല്*. എന്നാല്* പുതിയ നോക്കിയ 8 സിറോക്കോ മോഡലില്* പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഒന്നുമില്ല, പേരല്ലാതെ. മറിച്ച്, പുതിയ മോഡല്* സാംസങ് ഗ്യാലക്*സി S7 Edgeനെയാണ് ഓര്*മിപ്പിക്കുന്നത്. മുകളിലും താഴെയും ബെസലിന്റെ സാന്നിധ്യമുണ്ടെന്നതും ഈ ഫോണിന്റെ ഡിസൈനില്* പുതിയ ട്രെന്*ഡിന്റെ പിന്നാലെ നോക്കിയ പോയിട്ടില്ലെന്നു കാണാം. സിറോക്കൊ മോഡലിന്റെ നിര്*മാണത്തിന് സ്റ്റീല്* ആണ് ഉപയോഗിച്ചിരിക്കുന്നത്. പിന്*ഭാഗത്ത് കറുത്ത പോളിഷ് ആണുള്ളത്. ഇത് പൊളിഞ്ഞു പോകാതെ നില്*ക്കുമോ എന്നത് മാസങ്ങള്* കഴിഞ്ഞാല്* മാത്രമെ പറയാനാകൂ.
    5.5-ഇഞ്ച് ക്യുഎച്ച്ഡി പി?ഓലെഡ് ഡിസ്*പ്ലെയാണ് (5.5-inch QHD P-OLED) ഫോണിനുള്ളത്. ഗൊറില ഗ്ലാസ് 5 ഉപയോഗിച്ചാണ് സ്*ക്രീന്* നിര്*മിച്ചിരിക്കുന്നത്. ഫോണിന്റെ ഉള്ളിലേക്കു കടന്നാല്* സ്*നാപ്ഡ്രാഗണ്* 835ആണ് കാര്യങ്ങള്* നിയന്ത്രിക്കുന്നതെന്നു കാണാം. ഇത് കഴിഞ്ഞ വര്*ഷത്തെ മികച്ച പ്രൊസസറാണ്. ഒപ്പം 6 GB LPDDR 4X റാമും 128GB സ്റ്റോറേജുമുണ്ട്.
    പിന്നില്* 12MP റെസലൂഷനുള്ള ഇരട്ട ക്യാമറകളാണുള്ളത്- ഒന്ന് വൈഡ് ആംഗിള്* ആണെങ്കില്* അടുത്തത് ടെലിയാണ്. കാള്* സൈസിന്റെ (Zeiss)ലെന്*സുകള്* ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യൂവല്*-സൈറ്റ് (dual-sight) എന്നാണ്. ഇവയ്ക്ക് f/1.7 ഉം f/2.6 ഉം ആണ് അപേര്*ച്ചര്*. പക്ഷേ, ക്യാമറകള്*ക്ക് ഒപ്ടിക്കല്* ഇമേജ് സ്റ്റബിലൈസേഷന്* ഇല്ല. കഴിഞ്ഞ വര്*ഷത്തെ മോഡലായ നോക്കിയ 8ന്റെ ക്യാമറാ പ്രകടനം എതിരാളികളുടേതിനോടു കിടപിടിക്കുന്നതായിരുന്നില്ല എന്നോര്*ക്കുക. സിറോക്കൊയുടെ സെല്*ഫി ക്യാമറ 5MP റെസലൂഷനുള്ളതാണ്. പ്രോ മോഡില്* എല്ലാ ഫങ്ഷനുകളും മാന്യുവലായി ലഭ്യമാക്കിയിട്ടുണ്ടെന്നത് ചിലര്*ക്കെങ്കിലും ഇഷ്ടമാകും.
    വേണ്ട കണക്ടിവിറ്റി ഓപ്ഷനുകളെല്ലാം ഉള്ള ഈ മോഡലിന് 3,260 mAh ബാറ്ററിയാണ് ഉള്ളത്. ഒപ്പം ക്വിക് ചാര്*ജിങും ഉണ്ട്. 50 ശതമാനം ചാര്*ജാകാന്* അര മണിക്കൂര്* മതി. ഫോണിന് IP 67 മികവുള്ളതിനാല്* അല്*പ്പം മഴ നനഞ്ഞാലും മറ്റും കുഴപ്പം വരില്ല. ആന്*ഡ്രോയിഡ് 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 60,000 രൂപയോളമായിരിക്കും ഈ ഫോണിന്റെ വില. ഇതുവരെ ഇറക്കിയിരിക്കുന്നതില്* വച്ച് ഏറ്റവും ഭംഗിയുള്ള തങ്ങളുടെ സ്മാര്*ട്ട്*ഫോണാണ് ഇതെന്നാണ് നോക്കിയ പറയുന്നത്.
    നോക്കിയ 7 പ്ലസ്
    ഫുള്*എച്ഡി പ്ലസ് റെസലൂഷനുള്ള (1080x2160 പിക്*സല്*സ്) ഉള്ള 6 ഇഞ്ച് ഡിസ്*പ്ലെയാണ് ഈ മോഡലിനുള്ളത്. എട്ടു കോറുള്ള സ്*നാപ്ഡ്രാഗണ്* 660 പ്രോസസറും അഡ്രെനോ 512 ഗ്രാഫിക്*സ് പ്രൊസസറും നിയന്ത്രിക്കുന്ന ഫോണിന് 4GB റാമുമുണ്ട്. ആന്*ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 12MP+13MP ഇരട്ട ക്യാമറകളാണ് പിന്നില്*. സെല്*ഫിക്കായി 16MP ക്യാമറയും ഉണ്ട്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയത്തും പോലും സെല്*ഫികള്* വളരെ നന്നായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3800mAh ബാറ്ററിയാണ് ഫോണിനുള്ളത്. ക്വിക് ചാര്*ജിങും ഉണ്ട്.
    നോക്കിയ 6 (201
    *
    നോക്കിയ 7നെക്കാള്* അല്*പ്പം കൂടെ കുറഞ്ഞ മോഡലാണ് നോക്കിയ 6 (201. (ഇവിടെ ഒരു കാര്യം പറയാതെ വയ്യ: ഫോണ്* മോഡലുകള്*ക്ക് ഏറ്റവും മോശപ്പെട്ട രീതിയില്* പേരിടുന്നതിന് വല്ല അവാര്*ഡും ഉണ്ടെങ്കില്* അത് നോക്കിയയ്ക്കു തന്നെ കൊടുക്കണം. ഒരേ പേരുകള്* ബ്രാക്കറ്റില്* ന്യൂ എന്നോ, ഇറക്കിയ വര്*ഷമോ ഒക്കെ എഴുതിവച്ചും കഴിഞ്ഞകാല മോഡലുകളുടെ പേരുകള്*, പുതിയ ഫോണുകളുമായി ഒരു ബന്ധവുമില്ലെങ്കില്* പോലും ഉപയോഗിച്ചും ദുരൂഹതയുണ്ടാക്കുന്നു.) സ്*നാപ്ഡ്രാഗണ്* 630 പ്രൊസസറാണ് ഈ മോഡലിനുള്ളത്. 3GB റാമും ഉണ്ട്. 16MP പിന്* ക്യാമറയും 8MP മുന്* ക്യാമറയും ഉണ്ട്. 4K വിഡിയോ റെക്കോഡിങ് ശേഷിയുണ്ട് ഫോണിന്. അലൂമിനിയം ഉപയോഗിച്ചു നിര്*മിച്ച ഈ മോഡലിന് നിര്*മാണത്തികവുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
    ഈ മൂന്നു മോഡലുകള്*ക്കും ഇത്തരം ഫോണുകളില്* നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഫിങ്ഗര്*പ്രിന്റ് സ്*കാനര്* തുടങ്ങിയ ഫങ്ഷനുകളും ഉണ്ട്. ഇവയുടെ മറ്റൊരു സവിശേഷത ഇവയില്* പ്യൂവര്* ആന്*ഡ്രോയിഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. രണ്ടു വര്*ഷത്തേക്കുള്ള എല്ലാ അപ്*ഡേറ്റുകളും ലഭ്യമായിരിക്കും.
    നോക്കിയ 1
    വില കുറഞ്ഞ ഒരു ഹാന്*ഡെസെറ്റ് നോക്കിയിരിക്കുന്നവര്*ക്കായി ഇറക്കിയ മോഡലാണ് നോക്കിയ 1. നാലു കോറുള്ള മീഡിയടെക് MT6737M പ്രൊസസറാണ് ഈ ഫോണിനുള്ളത്. 1GB റാമും ഉണ്ട്. കൈയ്യില്* ഒതുങ്ങുന്ന, 4.5-ഇഞ്ച് വലിപ്പമാണ് വലിയ 'ഡെക്കറേഷന്*സ്' ഒന്നുമില്ലാത്ത ഈ മോഡലിനുള്ളത്. ആന്*ഡ്രോയിഡ് 8 (ആന്*ഡ്രോയിഡ് ഗോ എഡിഷന്*) ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 5MPയുള്ള പിന്*ക്യാമറയ്ക്ക് എല്*ഇഡി ഫ്*ളാഷും ഉണ്ട്. മുന്*ക്യാമറ 2MPയാണ്. ഏകദേശം 5,500 രൂപ വില വരുന്ന ഈ ഫോണ്* സാധാരണ ആളുകള്* ഫോണില്* നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറും ഉള്*ക്കൊള്ളുന്നതാണ്. 8GB സറ്റോറേജ് എന്നത് ചിലര്*ക്ക് ഒരു പരിമിതിയായിരിക്കാം. 128GB വരെയുള്ള മൈക്രോഎസ്ഡി കാര്*ഡുകള്* സ്വീകരിക്കും.
    നോക്കിയ 8110 4G
    ഓരോ കൊല്ലവും നോക്കിയയുടെ നല്ല കാലത്ത് വിലസി ചരമമടഞ്ഞ ഓരോ മോഡലിനെ വച്ച് പുനര്*ജീവിപ്പിക്കുക എന്നൊരു ദൗത്യവും കമ്പനിക്കുണ്ടെന്നു തോന്നും ഓരോ വര്*ഷത്തെയും അവരുടെ പുതിയ മോഡലുകളെ കാണുമ്പോള്*. കഴിഞ്ഞ വര്*ഷം 3210യാണ് പുനര്*ജനിച്ചതെങ്കില്* ഈ വര്*ഷം കുറി വീണത് നോക്കിയ 8110യ്ക്കാണ്. 4G മുതലായ കണക്ടിവിറ്റി ഓപ്ഷന്*സ് ഉണ്ട്. ഏഴു മണക്കൂര്* 4G ടോക് ടൈം കിട്ടുമെന്നാണ് നോക്കിയ പറയുന്നത്. 25 ദിവസം സ്റ്റാന്*ഡ്*ബൈ ടൈമും കിട്ടും. 2MP പിന്* ക്യാമറയും എല്*ഇഡി ഫ്*ളാഷും ഉണ്ട്. 1500 mAh ബാറ്ററിയാണ് ഫോണിനുള്ളത്. വില നോക്കിയ 1നെക്കാള്* കൂടുതലായിരിക്കും എന്നാണ് കേള്*ക്കുന്നത്.



    overpriced devices...hope indian pricing is aggressive...

  2. #10692
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Nokia :yaya:

  3. #10693

    Default

    OnePlus launched their new flagship device today - OnePlus 6. Going by the initial impressions, looks very speedy phone. Some major improvements in the Camera side and Oxygen OS. Personally, I didn't like the phone. How about others here?

  4. #10694

    Default

    Quote Originally Posted by hitman87 View Post
    OnePlus launched their new flagship device today - OnePlus 6. Going by the initial impressions, looks very speedy phone. Some major improvements in the Camera side and Oxygen OS. Personally, I didn't like the phone. How about others here?
    OnePlus 6 is priced ₹34,999 onwards.
    Highlights:
    6.28inch display
    Oxygen OS based on Oreo 8.1
    Snapdragon 845 processor
    6GB/8GB RAM
    64GB/128GB Storage

  5. #10695
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by hitman87 View Post
    OnePlus launched their new flagship device today - OnePlus 6. Going by the initial impressions, looks very speedy phone. Some major improvements in the Camera side and Oxygen OS. Personally, I didn't like the phone. How about others here?
    not a major improvement from oneplus 5t... slight improvement in camera and video recordings..glass back and notch are the only additions from previous ones..and pricing for the 8gb variant is also high...

  6. #10696
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    For past two years I thought my next mobile will be a OnePlus.
    Now with Nokia back with Android, my next mobile will be a Nokia, hopefully.

  7. #10697

    Default

    Quote Originally Posted by Akhil krishnan View Post
    not a major improvement from oneplus 5t... slight improvement in camera and video recordings..glass back and notch are the only additions from previous ones..and pricing for the 8gb variant is also high...
    Need to see how the company manages to sell OnePlus 6.
    Every flight begins with a fall.

  8. #10698

    Default

    Quote Originally Posted by BangaloreaN View Post
    For past two years I thought my next mobile will be a OnePlus.
    Now with Nokia back with Android, my next mobile will be a Nokia, hopefully.
    which phone are you using now?
    Every flight begins with a fall.

  9. #10699

    Default

    HMD Global gets another set of investment to the count of $100million
    http://www.hmdglobal.com/press/2018-...ase_of_growth/

    Could be interesting to see how the company fares against industry leaders and Chinese companies.
    Every flight begins with a fall.

  10. #10700
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by hitman87 View Post
    Need to see how the company manages to sell OnePlus 6.
    it will sell well..no doubt abt that...many of my friends have ordered the device today...they market their devices well and it in turn boosts up their sales too..sad thing is that within the next 5-6 months they will launch oneplus6t and that too at the same price point with features which are missing here in oneplus 6..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •