View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1017 of 1104 FirstFirst ... 1751791796710071015101610171018101910271067 ... LastLast
Results 10,161 to 10,170 of 11032

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10161
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default


    Quote Originally Posted by teegy View Post
    hype nte athrem kollilla ennu chila reviews kandu
    Oru rakshayillaatha config for the price
    4165 battery 13MP+8MP
    1.3 Octa Core
    360 degree touch
    5.5 inch
    Universal 4G
    3GB + 16 GB + 128 expandable
    Last edited by ITV; 08-26-2015 at 01:26 AM.

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  2. #10162

    Default

    performance pora ennanu review vaayichath

    spec okke kollaaam

    Quote Originally Posted by ITV View Post
    Oru rakshayillaatha config for the price
    4165 battery 13MP+8MP
    1.3 Octa Core
    360 degree touch
    5.5 inch
    Universal 4G
    3GB + 16 GB + 128 expandable
    "Every second, every minute, every hour, every day it never ends, it never ends."

  3. #10163
    FK Citizen kcsugeesh's Avatar
    Join Date
    Nov 2010
    Location
    calicut
    Posts
    5,780

    Default

    Moto G 3rd Gen radiation kooduthal anno? how the model

  4. #10164
    FK Lover
    Join Date
    Jan 2010
    Location
    Palakkad
    Posts
    4,703

    Default

    Google Play store il apps dwnld cheyyumbol ingane oru error varunnu, mx player could not be downloaded due to an error 927. ithu entha sambavam

  5. #10165
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default

    Quote Originally Posted by Boyz View Post
    Google Play store il apps dwnld cheyyumbol ingane oru error varunnu, mx player could not be downloaded due to an error 927. ithu entha sambavam
    There are thousands of error codes which are Seen related to android market. One of the most famous error code is Error 927 which is related to google play store. This error generally occurs when user is trying to download or to update the applications from google playstore.
    But before getting started let me tell you that there are no specific solutions for fixing This Particular Error 927, you might have to try several other methods for solving this error.

    Here, are the following methods which can be used for fixing this error 927 and other types of error related to android market...

    Method 1

    Step 1: Go to Settings > All > and then Select Google Play Store.

    Step 2: Now simply stop the google play store application by selecting the Force Stop option. Also Clear Data and Cache Files by selecting the clear option listed below.
    Step 3: After performing the above steps carefully again try to download or to update your applications from google play store.

    Step 4: If the above method is not working than you should also try to uninstall the google playstore updated version by going to the application settings > All > Google Play Store > uninstall updates.

    Method 2

    In this method to Solve Error 927 in play store, first login through your different gmail account by going to System Settings > Accounts > Google > Remove your Gmail accounts.
    Now again Force Stop the google play application and then clear data and cache files (as we have done in Method 1).
    Again go to the account settings option and then add your gmail account.
    After doing the above steps nicely again try to download your applications from google play store.

    Method 3

    It happens many times that user can't able to download there application from google play store because there is no enough memory available for downloading the application. In this case I will recommend you to check your phone memory and then try to download your application from google play store.

    So, These are the simple but effective methods by which user can easily fix Error 927 and other types of errors which are related to android market. I also have to say that these methods which I have listed above are not the permanent solutions, whenever you again face this error you can re-apply these methods for your error codes.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. Likes Boyz liked this post
  7. #10166
    FK Lover
    Join Date
    Jan 2010
    Location
    Palakkad
    Posts
    4,703

    Default

    Thanks muni. Ippo ok aayi

  8. #10167
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default

    Quote Originally Posted by Boyz View Post
    Thanks muni. Ippo ok aayi
    .
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #10168
    FK Lover adarshpp's Avatar
    Join Date
    Mar 2012
    Location
    thrissur,kodungallur
    Posts
    2,220

    Default



    YU YUNIQUE , priced at Rs. 4,999

    The device comes with a 4.7-inch IPS LCD display with a resolution of 1280 x 720 pixels, and is powered by a 1.2 GHz 64-bit quad-core Snapdragon 410 (MSM8916) processor coupled with 1GB of RAM. It has 8GB of internal storage, expandable up to 32GB via microSD card, and runs Cyanogen OS 12.1 based on Android 5.1.1 Lollipop. The device features 8-megapixel of primary camera with LED Flash, f/2.0 aperture along with a 2-megapixel front-facing camera. It supports connectivity options such as dual-SIM, 4G LTE, 3G, Wi-Fi, Bluetooth 4.0, GPS, and is backed by a 2,000 mAh battery.

  10. #10169

    Default

    One plus two arum vangiyille

  11. #10170
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    സ്റ്റൈലസുള്ള ഐപാഡും ത്രീഡി ടച്ചുള്ള ഐഫോണുമായി ആപ്പിള്



    സാന്* ഫ്രാന്*സിസ്*കോയില്* നടന്ന പ്രൗഢമായ ചടങ്ങില്* ത്രീഡി ടച്ച് സങ്കേതമുള്ള പുതിയ ഐഫോണുകളും സ്*റ്റൈലസോടുകൂടിയ ഐപാഡ് പ്രോയും ആപ്പിള്* അവതരിപ്പിച്ചു.

    അലുമിനിയം ബോഡോയോടുകൂടി 4.7 ഇഞ്ച് ഐഫോണ്* 6എസ് ആണ് പുതിയതായി അവതരിപ്പിച്ചത്. ഐഫോണ്* 6 ന്റെ ഡിസ്*പ്ലേ വലിപ്പവും 4.7 ഇഞ്ച് തന്നെയായിരുന്നു. സ്*ക്രീന്* വലിപ്പം കൂടിയ ഐഫോണ്* 6 പ്ലസ്സും ആപ്പിള്* അവതരിപ്പിച്ചു.

    ക്യാമറ മികവും ടച്ച് ടെക്*നോളജിയുമാണ് പുതിയ ഐഫോണിനെ വ്യത്യാസ്തമാക്കുന്നത്. ത്രീഡി ടച്ച് എന്ന് വിളിക്കുന്ന 'ഫോഴ്*സ് ടച്ച് സങ്കേത'മാണ് ഐഫോണ്* 6എസിലുള്ളത്. ഓരോ ടച്ചിനും പ്രത്യേകം അര്*ഥമുണ്ടാകുമെന്ന് ആപ്പിള്* പറയുന്നു.

    2007 ല്* ആദ്യമായെത്തിയ ഐഫോണിന്റെ ഒന്*പതാം പതിപ്പാണ് ഇപ്പോള്* ആപ്പിള്* മേധാവി ടിം കുക്ക് അവതരിപ്പിച്ചിരിക്കുന്നത്.


    4കെ വീഡിയോ പിടിക്കാന്* കഴിയുന്ന 12 മെഗാപിക്*സല്* മുഖ്യക്യാമറായാണ് പുതിയ ഐഫോണുകളിലുള്ളത്. ഫ്രണ്ട് ക്യാമറ അഞ്ച് മെഗാപിക്*സലിന്റേതാണ്. തീര്*ച്ചയായും സെല്*ഫി പ്രേമികളായ ഐഫോണ്* ആരാധകരെ ഇത് സന്തോഷിപ്പിക്കും.

    ജിഫ് ഫയലുകള്*പ്പോലുള്ള 'ലൈവ് ഫോട്ടോ' ഫീച്ചറാണ് പുതിയ ഐഫോണിലെ ഒരു സവിശേഷത. ഒരു തടാകത്തിന്റെ ഫോട്ടോയില്* വിരലമര്*ത്തിവെച്ചാല്*, തടാകത്തിലെ ഓളങ്ങള്* ചലിക്കാന്* തുടങ്ങും!

    പുതിയ ഐഫോണുകളുടെ മുന്*കൂര്* ബുക്കിങ് ശനിയാഴ്ച ആരംഭിക്കും. സപ്തംബര്* 25 ന് 12 രാജ്യങ്ങളില്* പുതിയ ഐഫോണ്* എത്തും. 16 ജിബി ഐഫോണ്* 6എസിന് കരാറോടുകൂടി 199 ഡോളറും, 16ജിബി ഐഫോണ്* 6എസ് പ്ലസ്സിന്* കരാറോടുകൂടി 299 ഡോളറുമായിരിക്കും വില. 64 ജിബി മോഡലിന് 100 ഡോളര്* അധികം നല്*കണം. 128 ജിബി മോഡലിന് വീണ്ടും 100 ഡോളര്* കൂടി വേണ്ടിവരും.


    ഉന്നത റെസല്യൂഷനുള്ള 12.9 ഇഞ്ച് ഡിസ്*പ്ലേയോടുകൂടിയ ഐപാഡ് പ്രോ ആണ് ആപ്പിള്* അവതരിപ്പിച്ച പുതിയ ടാബ്. 'ആപ്പിള്* പെന്*സില്*' എന്ന പേരുള്ള സ്*റ്റൈലസോടുകൂടിയ ഗാഡ്ജറ്റാണ് ഐപാഡ് പ്രോ.

    'ദൈവം വിരലുകളുടെ രൂപത്തില്* പത്ത് സ്റ്റൈലസുകള്* നല്*കിയിട്ടുണ്ട്. പതിനൊന്നാമത് ഒന്നിന്റെ ആവശ്യമില്ല' എന്ന് പ്രഖ്യാപിച്ച സ്റ്റീവ് ജോബ്*സിന്റെ കമ്പനി ഇപ്പോള്* സ്*റ്റൈലസോടുകൂടി ഒരു ഐപാഡ് മോഡലിറക്കുന്നത് തീര്*ച്ചയായും കൗതുകകരമാണ്.

    നാല് മൂലയിലും ഓരോ സ്പീക്കറോടുകൂടിയ ഐപാഡ് പ്രോക്ക് 6.9 മില്ലിമീറ്റര്* കനം മാത്രമാണുള്ളത്. ഐപാഡ് എയറിന്റെ കനം 6.1 മില്ലിമീറ്ററായിരുന്നു. മുന്*പിലും പിന്*ഭാഗത്തും ക്യാമറയുള്ള ഐപാഡ് പ്രോയില്* ബ്ലൂടൂത്ത്, വൈഫൈ ഒക്കെയുണ്ട്. എല്*ടിഇ മോഡലും ലഭ്യമാകും.

    ആപ്പിളിന്റെ മൂന്നാംതലമുറ 'എ9എക്*സ്' ചിപ്പാണ് ഐപാഡ് പ്രോയ്ക്ക് കരുത്തുപകരുക. 2ജിബി റാമും വേഗമേറിയ ഫ് ളാഷ് സ്റ്റോറേജ് സംവിധാനവും ഇതിലുണ്ട്. ഐഒഎസ് 9 പ്ലാറ്റ്*ഫോമിലാണ് പ്രവര്*ത്തിക്കുക. സപ്തംബര്* 16 ന് ഐഒഎസ് 9 ആപ്പിള്* പുറത്തിറക്കും.


    2015 നവംബറില്* വിപണിയിലെത്തുന്ന ഐപാഡ് പ്രോയുടെ 32 ജിബി മോഡലിന് 799 ഡോളര്* (ഏതാണ്ട് 52,000 രൂപ) ആയിരിക്കും വില. 64 ജിബി മോഡലിന് 949 ഡോളര്* (ഏതാണ്ട് 61,500 രൂപ), 128 ജിബി മോഡലിന് 1,079 ഡോളര്* (ഏതാണ്ട് 70,000 രൂപ) എന്നിങ്ങനെയായിരിക്കും വില. ആപ്പിള്* പെന്*സിലിന് 99 ഡോളറും കീബോര്*ഡിന് 169 ഡോളറും ആണ് വിലയിട്ടിരിക്കുന്നത്.

    'ടെലിവിഷന്റെ ഭാവി' എന്ന് വിശേഷിപ്പിച്ച ആപ്പിള്* ടിവിയും ടിം കുക്ക് അവതരിപ്പിച്ചു. ആപ്പില്* വീഡിയോ കാണിക്കുന്ന, ഐഫോണിലെ വോയ്*സ് അസിസ്റ്റന്റായ 'സിരി'യുടെ സേവനം ലഭിക്കുന്ന സങ്കേതമാണ് ആപ്പിള്* ടിവി. കാലാവസ്ഥയും, സ്*പോര്*ട്*സ് സ്*കോറുമെല്ലാം ആപ്പിള്* ടിവിയിലൂടെ സിരി പറഞ്ഞുതരും. ടിവി സ്*ക്രീനില്* കാണുന്ന നടീനടന്*മാര്* ആരാണെന്ന് ചോദിച്ചാല്* മതി സിരി അതിന് കൃത്യമായ ഉത്തരം നല്*കും.

    പുതിയ ആപ്പിള്* ടിവി നവംബര്* മുതല്* വിപണിയില്* ലഭ്യമാകും. 149 ഡോളര്* (ഏതാണ്ട് 9500 രൂപ) ആണ് 32 ജിബി മോഡലിന്റെ വില. 64 ജിബി മോഡലിന് 199 ഡോളറും (ഏതാണ്ട് 13,000 രൂപ).

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •