View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1056 of 1104 FirstFirst ... 5655695610061046105410551056105710581066 ... LastLast
Results 10,551 to 10,560 of 11032

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10551
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    'മൊബൈല്*' മലയാളിക്ക് 20

    'ഉള്ളംകൈയിലെ കുഞ്ഞന്*ഫോണിലേക്ക് തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ഒരു വിളിവന്നു. അങ്ങേത്തലയ്ക്കല്* അന്നത്തെ വൈസ് അഡ്മിറല്* എ.ആര്*. ടണ്ഠന്*. ആ വിളിയില്* കേരളം സെല്*ഫോണ്* യുഗത്തിലേക്ക് കടന്നു'








    1996 സപ്തംബര്* 17-നാണ് എറണാകുളത്ത് കേരളത്തിലെ ആദ്യ മൊബൈല്* ഫോണ്* സര്*വീസിന് തുടക്കമായത്. തുടക്കമിട്ടത് എസ്*കോട്ടെല്* സെല്ലുലാര്* സര്*വീസ്.

    എറണാകുളം ഹോട്ടല്* അവന്യൂ റീജന്റില്* നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് തകഴി ശിവശങ്കരപ്പിള്ളയും എ.ആര്*. ടണ്ഠനും സംസാരിച്ചത്. ഉദ്ഘാടനം ചെയ്തത് പിന്നീട് കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടി. ഇന്ത്യയിലാദ്യത്തെ മൊബൈല്* വിളിക്ക് ഒരു വര്*ഷം തികഞ്ഞിരുന്നു അപ്പോള്*.
    1995 ജൂലായ് 31-നാണ് രാജ്യത്താദ്യമായി കൊല്*ക്കത്തയില്* മൊബൈല്* ഫോണ്* സര്*വീസ് തുടങ്ങിയത്.
    അന്ന് പശ്ചിമബംഗാള്* മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു കൊല്*ക്കത്തയില്*നിന്ന് ഡല്*ഹിയിലിരുന്ന കേന്ദ്ര ടെലികോംമന്ത്രി സുഖ്റാമുമായി സംസാരിച്ച് രാജ്യത്തിന്റെ വാര്*ത്താവിനിമയത്തില്* പുതുചരിത്രമെഴുതി. മോദി-ടെല്*സ്ട്ര എന്ന കമ്പനിയാണ് ഇത് യാഥാര്*ഥ്യമാക്കിയത്.
    കേരളത്തില്* 1996 സപ്തംബറില്* ഉദ്ഘാടനം നടന്നെങ്കിലും ഒക്ടോബര്* മുതലാണ് വരിക്കാര്*ക്ക് കണക്ഷന്* കിട്ടിത്തുടങ്ങിയത്. 1996-ല്* ബി.പി.എല്*. മൊബൈലിനും കേരളത്തില്* പ്രവര്*ത്തിക്കാന്* ലൈസന്*സ് കിട്ടിയെങ്കിലും എസ്*കോട്ടെലാണ് ആദ്യം തുടങ്ങിയത്.
    പിന്നീട് എസ്*കോട്ടെലിനെ ഐഡിയ സെല്ലുലാര്* ഏറ്റെടുത്തു. 2002 ഒക്ടോബര്* 23-ന് ബി.എസ്.എന്*.എല്ലും കേരളത്തില്* മൊബൈല്*ഫോണുമായി എത്തി. 2003-ല്* ഇന്*കമിങ് സൗജന്യമായതോടെയാണ് മൊബൈല്* എല്ലാവര്*ക്കും പ്രാപ്യമായത്.
    ഇന്ത്യ
    ആകെ കണക്ഷന്*
    100.9 കോടി
    മൊബൈല്* സാന്ദ്രത
    നൂറുപേര്*ക്ക് 81.22
    കേരളം
    കണക്ഷന്* : 3.32 കോടി
    ജനസംഖ്യ : 3.34 കോടി
    മൊബൈല്* സാന്ദ്രത
    നൂറുപേര്*ക്ക് 95.7
    അന്ന് 1996 സപ്തംബര്* 17'മൊബൈല്*' മലയാളിക്ക് 20
    ഇന്ന് 20 വര്*ഷത്തിനുശേഷം

    അന്ന് 1996 സപ്തംബര്* 17
    ഉള്ളംകൈയിലെ കുഞ്ഞന്*ഫോണിലേക്ക് കുട്ടനാടിന്റെ ഇതിഹാസകാരന്* തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ഒരു വിളിവന്നു. അങ്ങേത്തലയ്ക്കല്* അന്നത്തെ വൈസ് അഡ്മിറല്* എ.ആര്*. ടണ്ഠന്*. എഴുത്തില്* കലാപം പടര്*ത്തിയ മാധവിക്കുട്ടിയും സാക്ഷി. ആ വിളിയില്* കേരളം സാമൂഹികജീവിതത്തെയാകെ അട്ടിമറിച്ച സെല്*ഫോണ്* യുഗത്തിലേക്ക് കടന്നു.
    * മൊബൈല്* ഫോണിന്റെ വില ഏതാണ്ട് 50,000 രൂപവരെ
    * പുറത്തേക്ക് വിളിക്കാന്* മിനിറ്റിന് 16 രൂപ.
    * ഇന്*കമിങ്ങിന് മിനിറ്റിന് എട്ടുരൂപ.
    * എസ്.എം.എസ്സില്ല, പ്രീ പെയ്ഡ് സൗകര്യമില്ല

    ഇന്ന് 20 വര്*ഷത്തിന് ശേഷം
    ഒരു മലയാളിക്ക് പല മൊബൈല്*. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ കണക്കനുസരിച്ച് 2015-ല്*ത്തന്നെ കേരളത്തിലെ മൊബൈല്*ഫോണ്* കണക്ഷനുകളുടെ എണ്ണം 3.32 കോടിയായി. ഇന്ത്യയില്*ത്തന്നെ മൊബൈല്*സാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന്. ഇവിടെയിന്ന് നാടും നഗരവും ഒന്നുപോലെ ഫെയ്സ്ബുക്കില്* ഉണര്*ന്ന് വാട്സാപ്പില്* ഉറങ്ങുന്നു. പുറത്തേക്ക് വിളിക്കുന്നതുപോലും സൗജന്യമാകുന്ന നിലയിലേക്ക് മത്സരം വളര്*ന്നിരിക്കുന്നു.

  2. #10552
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Quote Originally Posted by BangaloreaN View Post
    Resume facility (net cut ayaal) ullathu ethilanu?
    Athariyilla.... Upayogichu nokkiyittilla.... pinne onnilum undaakan chance illa.....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  3. #10553
    SERIAL KISSER Daniel John's Avatar
    Join Date
    Sep 2009
    Location
    Trivandrum
    Posts
    26,346

    Default

    Quote Originally Posted by BangaloreaN View Post
    At 10k, Redmi Note3 aavum best buy.
    note 3 last cheyumo
    I regret the good things i did for the wrong people

  4. #10554
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Can anyone suggest me a Tab?

    7000 to 10,000 range'inu nallathu kittumo.. budget athra illa athu kondanu..
    mainly for study purposes..

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  5. #10555
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    മൈക്രോസോഫ്റ്റിന്റെ ഒടുവിലത്തെ നോക്കിയ ഫോണ്* എത്തി

    സീരീസ് 30 ഒഎസില്* പ്രവര്*ത്തിക്കുന്ന ഡ്യുവല്* സിം ഫോണാണ് നോക്കിയ 216. മൈക്രോസോഫ്റ്റിന്റെ അവസാനത്തെ നോക്കിയ ഫോണ്* ആയിരിക്കുമിത്*



    മൈക്രോസോഫ്റ്റ് ഫോണ്* വ്യവസായം അവസാനിപ്പിച്ചെന്ന വാര്*ത്തകളുണ്ടായിരുന്നു. എന്നാല്* അപ്രതീക്ഷിതമായി ഒരു പുതിയ നോക്കിയ ഫോണ്* പുറത്തിറക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്, 'നോക്കിയ 216'. വലിയ പുതുമകളൊന്നുമില്ലാത്തൊരു നോക്കിയ ഫോണ്*.


    സീരീസ് 30 ഒഎസില്* പ്രവര്*ത്തിക്കുന്ന ഡ്യുവല്* സിം ഫോണാണ് നോക്കിയ 216. നോക്കിയയുടെ പഴയകാല ഫോണുകളെ ഓര്*മ്മിപ്പിക്കും വിധത്തിലുള്ള രൂപകല്*പ്പന. 2.4 ഇഞ്ച് QVGA ഡിസിപ്ലേയുള്ള ഫോണിന് 0.3 മെഗാപിക്*സല്* ഫ്രണ്ട്, റിയര്* ക്യാമറകളുമുണ്ട്. 1020mAh ആണ് ഇതിന്റെ ബാറ്ററി.

    ഏറെ അപ്രതീക്ഷിതമായാണ് മൈക്രോസോഫ്റ്റ് പുതിയ ഫോണ്* പുറത്തിറക്കിയത്. മൈക്രോസോഫ്റ്റ് പുതിയൊരു ഫോണിന്റെ രൂപകല്*പനയിലാണെന്നും 2017ല്* ഫോണ്* പുറത്തിറക്കുമെന്ന റിപ്പോര്*ട്ടുകള്* നേരത്തെ ഉണ്ടായിരുന്നു. ഈ വര്*ഷം ആദ്യം തങ്ങളുടെ ഫീച്ചര്* ഫോണ്* വ്യവസായം ഫോക്*സ്*കോണ്* എന്നൊരു കമ്പനിക്ക് വിറ്റിരുന്നു. ഇതിന് പിന്നാലെ നോക്കിയ കമ്പനി ആന്*ഡ്രോയിഡ് ഫോണുകള്* ഉല്*പ്പാദിപ്പിക്കാന്* തുടങ്ങുകയാണെന്നും റിപ്പോര്*ട്ടുകളുണ്ടായി.

    ഇതിനിടയിലാണ് ചൊവ്വാഴ്ച്ച രാവിലെ മൈക്രോസോഫ്റ്റ് പുതിയ ഫോണ്* പുറത്തിറക്കിയത്. മൈക്രോസോഫ്റ്റിന്റെ അവസാനത്തെ നോക്കിയ ഫോണ്* ആയിരിക്കും 'നോക്കിയ 216'.ഒക്ടോബര്* 24ന് ഫോണ്* ഇന്ത്യയിലെത്തും. 2500 രൂപയക്കടുത്തായിരിക്കും ഇതിന്റെ വില.
    നോക്കിയ 216ന്റെ പ്രത്യേകതകള്*
    118 x 50 x 13.5 mm
    82.6 g
    2.4 inch, 240 x 320 resolution, LCD display
    Front Camera with flash
    Rear camera, CMOS sensor, LED Flash
    1020mAh Battery
    16 MB RAM
    16 MB Internal Storage
    SD Card support up to 64 GB
    Glance Screen




    Android KitKat enkilum ayirunnenkil orennam medikkamayirunnu. Oru basic keypad phone with WhatsApp support venamayirunnu (for mother).

  6. #10556

    Default

    Zuk Z2 plus Launched in India.
    3GB RAM/32 GB ROM 17999/-
    4GB RAM/64 GB ROM 19999/-
    .
    Snapdragon 820
    5 inch FHD display
    Stock Android
    3500 mAh
    Fibre glass body
    13MP/8MP Camera
    Utouch
    Quick charge 3.0
    Attached Thumbnails Attached Thumbnails uploadfromtaptalk1474538657686.jpg  

  7. #10557

    Default

    Quote Originally Posted by Guitarist View Post
    Can anyone suggest me a Tab?

    7000 to 10,000 range'inu nallathu kittumo.. budget athra illa athu kondanu..
    mainly for study purposes..
    Lenovo Phab 10k
    Iball bio 8k

  8. #10558
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Can someone suggest an Android phone with keypad?
    Traditional keypad or QWERTY keypad is fine.
    Blackberry venda.

    Android version KitKat ayalum kuzhappamilla.

    @Deewana, @teegy, @Naradhan

  9. #10559

    Default

    Quote Originally Posted by UoB View Post
    Galaxy S5 eduthu
    Almost after 2.4 years, oru puthiya phone eduthu.. S7 edge

    Sent from my SM-G935F using Tapatalk

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  10. #10560
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Quote Originally Posted by UoB View Post
    Almost after 2.4 years, oru puthiya phone eduthu.. S7 edge

    Sent from my SM-G935F using Tapatalk
    Engane undu ... ?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •