8000 thinu kittuvo?Nokia 500 enganunud?
പുതിയ ഐഫോണ്‍* ഒക്*ടോബര്‍* 4ന്*
ആപ്പിള്‍* ചീഫ്* എക്*സിക്യൂട്ടീവ്* ഓഫീസര്‍* ടിം കുക്ക്* ഒക്*ടോബര്‍* 4 ന്* തങ്ങളുടെ പുതിയ ഐഫോണ്‍* 5 പുറത്തിറക്കും. ഐഫോണിന്റെ പുതിയ പതിപ്പ്* 2011 അവസാനം ഇറങ്ങുമെന്ന്* നേരത്തെ എത്തിയിട്ടുള്ള വാര്*ത്തകള്*ക്ക്* ഇപ്പോള്‍* കൂടുതല്‍* സ്*ഥിരീകരണം ലഭിച്ചിരിക്കുന്നു. പുറത്തിറക്കല്‍* ചടങ്ങുകഴിഞ്ഞാല്‍* അധികം താമസിയാതെ ഐഫോണ്‍* 5 വിപണിയിലെത്തുമെന്നും കമ്പനി അറിയിക്കുന്നു. ഒക്*ടോബര്‍* 4 ന്* വിളിച്ചുചേര്*ക്കുന്ന പത്രസമ്മേളനത്തില്‍* പുതിയ പ്രോഡക്*ടിനെപ്പറ്റിയുള്ള കൂടുതല്‍* കാര്യങ്ങള്‍* വെളിവാക്കുമെന്നാണ്* അറിയുന്നത്*. ഇതേപ്പറ്റി കൂടുതല്‍* കാര്യങ്ങള്‍* കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബെസ്*റ്റ്* സെല്ലറായ ആപ്പിള്‍* ഐഫോണ്‍* 4 അവതരിപ്പിച്ച്* ഇപ്പോള്‍* ഒരു വര്*ഷം പിന്നിടുമ്പോള്‍* ആപ്പിള്‍* ഉപയോക്*താക്കള്‍* കൂടുതല്‍* ആകാംക്ഷയോടെയാണ്* ഐഫോണ്‍*5 നെ വരവേല്*ക്കാനിരിക്കുന്നത്*.