Then next Thampanoor Bus Terminalil KSFDCde screen...with lounge facility....screensinte behalam anu Thiruvananthapurathu.
Sponsored Links ::::::::::::::::::::Remove adverts | |
Then next Thampanoor Bus Terminalil KSFDCde screen...with lounge facility....screensinte behalam anu Thiruvananthapurathu.
Tagore theatreil ippum pani onnum illallo...paniyokke complete ayallo....film festival koodathe pvt functionsinokke kodukkunundu,college anniversary celebrationsinokke.Nammude office club anniversaryumokke avide vachayirunu. Avarku athil nalla labham undu...so public screeininginu kodukkum ennu thonunilla.
തിരുവനന്തപുരം കേരളത്തിന്റെ ഫാഷൻ ഹബ് ആകാൻ ഒരുങ്ങുകയാണ്.
World mall തലസ്ഥാനത്തെ രണ്ടാമത്തെ mall തിരുവനന്തപുരം സെൻട്രൽ ഉദ്*ഘാടനത്തിനു ഒരുങ്ങി. അഗസ്റ്റോടുകൂടി പൊതുജനങ്ങൾക്ക് സമർപ്പിക്കും
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സെൻട്രൽ ഷോപ്പുമായാണ് തലസ്ഥാനത്തു എത്തുന്നത്.
Floor 1, 2, 3 central store
Floor 4 carnival multiplex 4 screen & Foodcourt.
മികച്ച ഷോപ്പിംഗ് വിസ്മയത്തോടൊപ്പം സിനിമ, ഫുഡ്* കഴിക്കാം.