Page 40 of 403 FirstFirst ... 3038394041425090140 ... LastLast
Results 391 to 400 of 4027

Thread: 🏙️🌆🏙️ THIRUVANANTHAPURAM Updates 🌆🏙️🌆

  1. #391
    kunjachan
    Guest

    Default

    Quote Originally Posted by Rayamanikyam View Post
    Near Chenkottukonam........way to reach there is....Sreekaryam-Chembazhunthy-Chenkottukonam. hardly 2 kms from Chenkottukonam.
    oh appo nammude chavadimukkinu aduthaanalle.....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #392
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Quote Originally Posted by kunjachan View Post
    oh appo nammude chavadimukkinu aduthaanalle.....
    woh thanna...thanna....

  4. #393
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    എയര്*ഇന്ത്യാ മെയിന്റനന്*സ്* ബേസ്* ഉദ്*ഘാടനം വയലാര്* രവിക്കുവേണ്ടി മാറ്റി

    എയര്*ഇന്ത്യാ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്*ക്ക്* തിരുവനന്തപുരത്ത്* നിര്*മാണം പൂര്*ത്തിയാക്കിയ മെയിന്റനന്*സ്* ബേസ്* ( എയര്*ഇന്ത്യാ ഹാംഗര്*) ഉദ്*ഘാടനം വ്യോമയാന മന്ത്രി വയലാര്* രവിക്കുവേണ്ടി മാറ്റിവെച്ചു. തിരുവനന്തപുരം അന്താരാഷ്*ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്*മിനലിനൊപ്പം നടത്താന്* ഉദ്ദേശിച്ചിരുന്ന ഉദ്*ഘാടന പരിപാടിയാണ്* മാറ്റിയത്*. പ്രധാനമന്ത്രി ഡോ.മന്*മോഹന്* സിംഗിന്റെ കേരളത്തിലെ പരിപാടിയില്* അത്* ഉള്*പ്പെടുത്തിയുമില്ല. പുതുതായി കഴിഞ്ഞ ദിവസം ചുമതലയേറ്റ മലയാളിയായ മന്ത്രിക്ക്* സ്വന്തം നിലയില്* അത്* ഉദ്*ഘാടനം ചെയ്യാനുള്ള താല്*പര്യമാണു കാരണമെന്നാണ്* ചൂണ്ടിക്കാണിക്കപ്പെടുന്നത്*. സംസ്ഥാന സര്*ക്കാര്* പ്രത്യേക താല്*പര്യമെടുത്ത്* ചാക്കയില്* ഭൂമി നല്*കിയ മെയിന്റനന്*സ്* ബേസ്* ഉദ്*ഘാടനം നീട്ടിക്കൊണ്ടുപോയി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമായക്കാനും നീക്കമുണ്ട്*.
    2006 നവംബറില്* പ്രധാനമന്ത്രി ഡോ.മന്*മോഹന്*സിംഗ്* തറക്കല്ലിട്ട എയര്*ഇന്ത്യാ ഹാംഗറിന്റെ ഉദ്*ഘാടനം പ്രധാനമന്ത്രിയുടെ കേരള സന്ദര്*ശനവേളയില്* നടത്തിക്കാന്* കഴിയുന്ന വിധം പൂര്*ത്തീകരിച്ചിരുന്നു. അതിനുശേഷമാണ്* തീരുമാനം മാറ്റിയത്*. സംസ്ഥാന സര്*ക്കാരിനെയും ഗവര്*ണറെത്തന്നെയും അവഗണിച്ചുവെന്ന്* വിവാദമുയര്*ന്ന പ്രധാനമന്ത്രിയുടെ സന്ദര്*ശനത്തിനിടെ, സര്*വസജജമായ ഹാംഗര്* ഉദ്*ഘാടനം മാറ്റിവെച്ചത്* ശ്രദ്ധിക്കപ്പെട്ടുമില്ല. ഇനി മന്ത്രി വയലാര്* രവി ഇത്* ഉദ്*ഘാടനം ചെയ്യും.
    എയര്*ഇന്ത്യാ എക്*സ്*പ്രസിന്റെ ബോയിംഗ്* 737-നും സമാനമായ മറ്റു വിമാനങ്ങള്*ക്കും അറ്റകുറ്റപ്പണികള്* നടത്താനുള്ള രണ്ട്* ഹാംഗറുകള്* ഉള്*പ്പെട്ട 70 കോടിയുടെ പദ്ധതിയാണു തിരുവനന്തപുരത്ത്* പൂര്*ത്തിയാക്കിയത്*. ഒന്നില്* പതിവ്* അറ്റകുറ്റപ്പണികളും മറ്റേതില്* കൂടുതല്* വിപുലമായ മറ്റ്* അറ്റകുറ്റപ്പണികളുമാണു നടക്കുക. കംപോണന്റസ്*്* റൂം, വര്*ക്*ഷോപ്പ്*, ഫയര്* ആന്*ഡ്* സെക്യൂരിറ്റി റൂം, മെഡിക്കല്* സൗകര്യങ്ങള്*, അഡ്*മിനിസ്*ട്രേറ്റീവ്* വിഭാഗം എന്നിവ ഉള്*പ്പെട്ട സെന്*ട്രല്* അനക്*സ്* ബില്*ഡിംഗും ഇതിനൊപ്പം നിര്*മാണം പൂര്*ത്തിയാക്കി ഉദ്*ഘാടനം കാത്തു കിടക്കുകയാണ്*.നിലവില്* എയര്*ഇന്ത്യക്ക്* മെയിന്റനന്*സ്* ബേസ്* ഉളളത്* ഹൈദരാബാദിലും മുംബെയിലും മാത്രമാണ്*. ചാക്കയില്* സംസ്ഥാന സര്*ക്കാര്* നല്*കിയ 15 ഏക്കര്* ഭൂമിയിലാണ്* രാജ്യത്തെ മൂന്നാമത്തെ മെയിന്റനന്*സ്* ബേസ്* നിര്*മാണം പൂര്*ത്തിയായിരിക്കുന്നത്*.
    2008-ല്* തന്നെ ഉദ്*ഘാടനം ചെയ്യാന്* കഴിയുന്ന വിധത്തിലായിരുന്നു ആദ്യം ആസൂത്രണം ചെയ്*തിരുന്നത്*. എന്നാല്* പലകാരണങ്ങള്*കൊണ്ട്* അനിശ്ചിതമായി നീണ്ടു. അത്* പുതിയ വ്യോമയാനമന്ത്രി നേട്ടമാക്കി മാറ്റുകയും ചെയ്യുന്നതിന്റ ഭാഗമാണ്* ഇപ്പോഴത്തെ വൈകിപ്പിക്കല്*. സംസ്ഥാന സര്*ക്കാര്* പ്രത്യേക താല്*പര്യമെടുത്തിട്ടും കേന്ദ്രസര്*ക്കാര്* അനാസ്ഥ കാണിക്കുന്നുവെന്നത്* എയര്*ഇന്ത്യാവൃത്തങ്ങളില്* ചര്*ച്ചയായിട്ടുണ്ട്*. പുതിയ അന്താരാഷ്*ട്ര ടെര്*മിനലിന്റെ ഉദ്*ഘാടനത്തില്* കേന്ദ്രമന്ത്രി വയലാര്* രവിയെ പങ്കെടുപ്പിക്കാതിരിക്കാന്* സംസ്ഥാന സര്*ക്കാര്* നേരത്തേ ശ്രമിച്ചത്* വിവാദമായിരുന്നു. അന്ന്* പ്രവാസികാര്യ മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട്* വ്യോമയാന മന്ത്രിയായതോടെ മാറ്റിനിര്*ത്താന്*,കഴിയാതെവന്നു. തിരിച്ച്* സംസ്ഥാന സര്*ക്കാരിനു വേണ്ടത്ര പരിഗണന നല്*കാതെ അദ്ദേഹം തിരിച്ചടിക്കുകയും ചെയ്*തു. അതുമായി ബന്ധപ്പെട്ട വിവാദത്തില്* പ്രധാനമന്ത്രിതന്നെ മുഖ്യമന്ത്രിയെ ഫോണില്* വിളിച്ച്* ഖേദം പ്രകടിപ്പിക്കുകയും ചെയ്*തു. അതിനു പിന്നാലെയാണ്* ഇപ്പോള്*, ഹാംഗര്* ഉദ്*ഘാടനം നീട്ടുന്നതിനു പിന്നിലെ താല്*പര്യം പുറത്തായിരിക്കുന്നത്*.
    എയര്*ഇന്ത്യയുടെയും യുഎസ്* കേന്ദ്രമായ വിമാന നിര്*മാണ കമ്പനിയുടെയും സംയുക്ത സംരംഭമായ മെയിന്റനന്*സ്* ബേസ്* 2008 മാര്*ച്ച്* ഒന്നിനു മാത്രമാണ്* നിര്*മാണം തുടങ്ങിയത്*. സംയുക്ത സംരംഭമാണെങ്കിലും ഇതിന്റെ സാമ്പത്തിക മുതല്*മുടക്ക്* പൂര്*ണമായും ഇന്ത്യയുടേതാണ്*. സാങ്കേതിത സഹായം മാത്രമാണ്* യുഎസ്* നല്*കുന്നത്*. മുഖ്യമന്ത്രി വി.എസ്*.അച്യുതാനന്ദനായിരുന്നു നിര്*മാണ ഉദ്*ഘാടകന്*. സംസ്ഥാന സര്*ക്കാര്* അനുവദിച്ച സ്ഥലത്തുണ്ടായിരുന്ന ട്രിവാന്*ഡ്രം റബര്* വര്*ക്*സ്* ഫാക്*ടറിയും മറ്റും പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട തര്*ക്കങ്ങളും കാലതാമസവുമായിരുന്നു പ്രധാന കാരണം.

  5. #394
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    Quote Originally Posted by maryland View Post

    Knaaapaaanmaaaaaaaaar.....Ivanmaaareyokke......

  6. #395
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    µHàVMáÝ

    ÄßøáÕÈL Éáø¢: ÉÞVÕÄß ÉáJÈÞV §KæÜ µHàVMáÝÏÞÏß. µùáJßøáI ÎÜßȼܢ ²ÝáµáK µÞ{ßwß çÉÞÜáU ¨ ¦xßÜÞÃí ²Ká ÖÌíÆßAÞX çÉÞÜᢠµÝßÏᢠÎáXÉí ®Gá æÉÞGᢠÄßøßÏÞJ ÉßFá µáEáBZ ÎáBßJÞÝíKÄí. ØbL¢ µáEáBæ{ ÆßÕØÕᢠÕÞÙÈB{ßW ¥ÏÏíAáK ÈÞGáµÞV ¥Éµ¿ ÕßÕø¢ ¥ùßEí ¥ÜÎáùÏßGí ³¿ßæÏJáµÏÞÏßøáKá. ÈßùµHàçøÞæ¿ÏÞÃí ¥ÕV øfÞdÉÕVJÈB{ßW ÉæC¿áAáµÏᢠØÞfc¢ ÕÙßAáµÏᢠæºÏíÄÄí.

    ¥Éµ¿¢ È¿KÏá¿X ¦ø¢Íß‚ øfÞdÉÕVJÈBZ ©‚ÏíAá ÉdLIáÎÃß Õæø Èà{ÞX µÞøâ ÄøY dÉÖÞLí ®K µáGßÏÞÏßøáKá. ¨ µáGßæÏ µÞÃÞÈßæˆKᢠÕIßAáUßW µá¿áBßAß¿MáæIKáÎáU ¥ÍcâÙÎÞÃí øfÞdÉÕVJÈ¢ Èà{ÞX §¿ÏÞAßÏÄí. ÄøÃßæa ÕàGßW Õß{ßæ‚CßÜᢠ¦ÆcæÎÞKᢠÜÍßAÞÄßøáKÄí ¦ÖÏAáÝM¢ µâGß.

    ¥¿ßæÏÞÝáAá ÖµíÄÎÞÏ ÉÞVÕÄß ÉáJÈÞùßÈá µáùáæµ Õ¿¢æµGß ¥ÄßW ÄâBßAß¿KÞÃá øfÞdÉÕVJµV µáEáBZAÞÏß ÄMßæAÞIßøáKÄí. øIÞZ ÄÞÝíºÏßW æÕUÕᢠ²øÞZ ÄÞÝíºÏßW æº{ßÏᢠ©UÄßÈÞW µÞÜáæµÞIá ÉøÄß çÈÞAáµÏÞÃá æºÏíÄßøáKÄí. ®æLCßÜᢠµÞÜßW Ä¿ÏáçOÞZ ÕÜßÏ ¦øÕ¢ ©Ïøá¢. ¥Äí ©ÏVJß çÈÞAáçOÞZ çÕØíxí Èßù‚ ºÞçAÞ ÎæxæLCßÜáçÎÞ ¦ÏßøßAá¢. §BæÈ Äßø‚ßW ÎÃßAâùáµç{Þ{¢ ÈàIá. ÉÞÏÜᢠçÉÞ{ÏᢠÈßùE ¦xßW ÎÞÜßÈcæÎÞKᢠ¦øᢠյՂ߈. ÉÜøᢠ¥ùßÏÞæÄ ÎÜßȼܢ µá¿ß‚á. µÞÜßÜᢠµ‡ßÜᢠÎáùßÕáUÕV çÉÞÜᢠ¥Äá ÕµÕÏíAÞæÄ ¨ ÎÞÜßÈc dÉÕÞÙJßçÜAá ºÞ¿áµÏÞÏßøáKá. §ÕVæAˆÞ¢ ÉßKà¿í ¦çøÞ·cÕµáMßæa çÈÄãÄbJßW µáJßÕÏíÉá ÈWµß.

    øfÞdÉÕVJÈBZ ÎáùáµáKÄßÈßæ¿, ÕIßÏßW ©IÞµÞX ØÞÇcÄÏáU ³çøÞ µáGßÏáæ¿ÏᢠÕàGßçÜAá ËÏV çËÞÝíØí ¥ÇßµãÄV çËÞÃßÜâæ¿ ÌtæMGá æµÞIßøáKá. ºßÜæøÞæA ÕàGßW ÄæKÏáæIKí ¥ùßEçMÞZ ¥Õøáæ¿ Îá~Jí ¦ÖbÞØ¢. ²¿áÕßW ÄøY dÉÖÞLᢠØáøfßÄÎÞÏß ÕàGßÜáæIKí ¥ùßEçÄÞæ¿ Æá£~¢ Ä{¢ æµGß ÈßK ¥LøàfJßW ÉßøßÎáùáAJßÈí ¥ÏÕÞÏß. ÄøY dÉÖÞLí ¥Éµ¿JßW æÉG ÕÞÈßW ¥Ká øÞÕßæÜ Øíµâ{ßçÜAá çÉÞçµIÄÞÏßøáKá. Éçf ÍÞ·c¢æµÞIá ÕÞX µßGßÏ߈. ¥ÄßÈÞW Äßøßæµ ÕàGßçÜAá çÉÞÏß. ¥ÄáæµÞIá ÄæK ¥ÕX ¥Éµ¿JßWÈßKá ÄÜÈÞøßÝÏíAá øfæMGá.

    ÕÞÈßÜáIÞÏßøáK ²XÉÄá µáEáB{áæ¿ÏᢠÌÞ·áµ{ᢠÜFí çÌÞµíØáµ{ᢠÕIßAáUßWÈßKá ÜÍß‚ßøáKá. §Äá ÕIßAá ØÎàÉ¢ æÄBßX ºáÕGßW ¥ÈÞÅÎÞÏß µâGßÏßGßøßAáµÏÞÏßøáKá. ØíµâZ ÌÞ·áµZ µI ¥NÎÞV ÉÜøᢠÕßÄáOß. ØbL¢ µáEáBæ{ÏÞÃí ¥ÕV ¨ ØíµâZ ÌÞ·áµ{ßÜâæ¿ µIÄí. æÉÞÜàØí ©çÆcÞ·ØíÅV ®Jß ÌÞ·áµæ{ˆÞ¢ ÉßKà¿á ÕIßAáUßçÜAá ÎÞxß. ÉÞVÕÄß ÉáJÈÞùßÈá ØÎÞLøÎÞÏß çÉÞµáK ¨ çùÞÁßæa èØÁßW ÎÄßW æµGÃæÎK ¦ÕÖc¢ ÈÞ{áµ{ÞÏß ÈÞGáµÞV ©KÏßAáKáIí. ÎáXÉá èÌAßW çÉÞÏ øIá ÏáÕÞAZ ÉÞVÕÄß ÉáJÈÞùßW ÕàÃßøáKá.

    µáæùAÞÜ¢ ÎáXÉí ²øá ÌØᢠ¦xßçÜAá ɵáÄß ÎùßEá. çùÞÁßÈᢠ¦ùßÈáÎß¿ÏßW ÎÄßW æµçGI ¦ÕÖcæJAáùß‚á ØíÅÜæJJßÏ ÎdLßÎÞV ©ZæMæ¿ÏáUÕçøÞ¿á ÈÞGáµÞV ÉùÏáKáIÞÏßøáKá. ÈßøM߈ÞJ çùÞÁí ÉÜçMÞÝᢠ¥Éµ¿JßÈí §¿ÏÞAáæÎKí §ÄßÜâæ¿ ÉÄßÕÞÏß ÕIßçÏÞ¿ßAáK èdÁÕVÎÞV ÉùÏáKá. çÕ·¢ µâ¿ßçMÞÏÞW ¥Éµ¿¢ ©ùMÞÃí.

  7. #396
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

  8. #397
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ee photo koodi ivide kidannotte.

    Rescue Operations by Fire Force and Ordinary People

  9. #398
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thalasthanam attukal pongalaku orungikazhinju. City muzhuvan bhakthalakshangale kondu niranju kazhinju.

  10. #399
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    A Sea Of Women Prepare For Pongala
    Lakhs of women gather around the capital as Trivandrum gets set for the long day ahead

    Attukal, Trivandrum: Tens of thousands of women have gathered along the streets, to prepare for Attukal Pongala the next day. The rush to reserve spaces for themselves and their pots and pans has started at noon itself.

    By evening, traffic along the Statue-Mancaud route had slowed down. The bill passed in the Niyamasabha against the court order banning festivals that block roads had come late. As of now, the festivals can do so as long as it is within 24 hours.

    Sharada in front of the Secretariat

    Around six in the evening itself, a group of old ladies had taken position right in front of the Secretariat. Sharada, one of the oldest at the place has been offering Pongala for ten years. She says: “I’m much older now. I can’t stand up to the rush near the temple. Hence I have decided to settle down here.”

    The crowd united in faith, divided by fences
    The fenced-in devotees, take a rest
    As dusk came, the crowd increased. One would look around and wonder where these many women came from. Traffic slowed to a trickle. Large number of policemen and policewomen has been deployed in the city to manage the crowds. The area in front of the temple has been cordoned off, had dividers built, and ropes tied, to manage the crowd. The scene does remind you of the elaborate arrangements at Sabarimala.

    The crowd waits for the rope to part
    The opportunists go under the divide to unite with their brethren
    Stop! No, that way says the Policeman on duty. The bike wallah pleads.
    Policemen hold the ropes to block one side of the path. The wait is long and tiring. A few ladies sit down. A few other climb over the fence and under the fence to the other side. The police plead in vain. Vehicles that come along the route are turned back. An ambulance struggles through the crowd. Announcements over the speakers sought for lost friends.

    Lanterns to brighten the long night
    Pongala is a time for small businesses to flourish. A vendor sells mini lanterns near West Fort. He is Ibrahim from Karnataka. Each lantern costs Rs.35. Ibrahim has been wandering around with the lamps for two months in Trivandrum. He is aware of the business potential tomorrow. The ladies staying overnight to save their places are sure to buy a few for the night. “It burns smooth,” he assures them.

    Large businesses know the potential of this market too. A renowned gold showroom has a screen on the way announcing its new products. They reckon that the entire gold market has come to offer Pongala.

    There are tea vendors, men selling water melon juices and even sun glasses. One wonders why sun glasses are sold at night. However he does seem to have enough customers. Probably for the hot day ahead.

    Caught in the nick of time
    Not all businesses seem to be honest. The police pull up a youngster selling incense sticks. Apparently he has been selling a lot of those. But when they open the packets, there are only one or two sticks. The youngster agrees to exchange the empty packets for other ones. A policewoman tells him: “You really should not trick the women. You shouldn’t.” A nearby devotee chips in: “You aren’t tricking us. You are tricking Amma.”

    There are many who do not seek profit either. Residents associations offer free food to the devotees. An auto stand is sponsoring porridge, so goes the announcements. That is spreading some love and cheer.

    The sights the night before Pongala are many. Trivandrum is getting ready for the long day ahead.

    And eventually this is what they all come here for

  11. #400
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •