Page 3 of 4 FirstFirst 1234 LastLast
Results 21 to 30 of 34

Thread: karol songs

  1. #21
    FK Citizen Tipper Vasu's Avatar
    Join Date
    Mar 2011
    Location
    Australia
    Posts
    8,209

    Default


    Raathri raathri rajatha raatri…raajadhi raajan piranna raatri…(2)
    Dukhangalellaaam akalunna..raatri..(2)
    Dukhitharkkaaashwaasamekunna raatri
    Neehaaara sheethala raatri
    Swargeeeya raaatri………. (2)
    Gloriyaa..gloriya..gloriya..gloriyaa in excelziz glavoo…. (Raatri raatri)
    Thaaraaakumaarikal than sangeetha maadhuri (2)
    Thaarapadhangalil uyarunna raatri
    Thoomanju peyyunna raatri
    Swargeeya raatri……….. (2)
    Gloriyaa..gloriya..gloriya..gloriyaa in excelziz glavoo…. (Raatri raatri)
    Daiveeka sneham meri than suthanaay….. (2)
    Eee manninte madiyil mayangunna raatri
    Sanmanassullor than raatri..
    Swargeeya raatri.. (2)
    Gloriyaa..gloriya..gloriya..gloriyaa in excelziz glavoo…. (Raatri raatri)

  2. Likes PunchHaaji, maryland liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #22
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks Tipper Vasu...
    Yesudas paadiya paattalle...
    from Tarangini audios...!

  5. #23
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Smile

    1.Puthiyoru pulari

    Puthiyoru pulari vidanrnnu mannil
    Puthiyoru gaanamuyarnnozhuki
    Innallo innalo vinninte naadhanee-
    Mannil pirannoru mangala sudinam
    Pirannoru mangala sudinam
    Aha haa aha haa ahaa haa ahha haaa Manninte shapam akatidanayi
    Daivam than soonume nalkiyallo
    Bethlehamiloru goshale thannil than
    Jaathanayi vaanidunnu

    (Puthiyoru..)
    Maanavar paadunna navya gaanam
    Maanavaronnayi paadidatte
    Athyunnathangalil sthothram maheshanu
    Paaril shaanthi maanavarkku
    (Puthiyoru)


    2. Vaanil sangeetham

    Vaanil sangeetham mannethil santhosham
    Swarggam thurannu suvisheshavumaay….
    Sarvacharacharavum sakala janaavaliyum
    Moksham pulkuvaan naadhan vannithaa
    Bandhitharaam janam peeditharaayavar
    Paapikalevarum saanthi nukarnnidum
    Navya sandheshamithaa thannooo…rakshakanaay
    (Vaanil sangeetham )
    Saravarum kaarthirunna daivasuthan mishihaa
    moc-hanamemekuvaan paaril vaasamaay
    Daiva samaanathayum swargga mahaaprabhayum
    Kaivedinjee mahiyil elima niranjanavanaay
    Marthya swaroopuvumaay vannoo..pulkkoottil..


    3.Yahoodiyaayilai

    Yahoodiyayilai oru gra-mathil
    oru dhanu ma-sathin kulirum ra-vil
    ra-parthironnorajapalakar
    daivana-mam kettu a-modarayi Varnaraajikal vidarum va-nil
    vellimeghangal ozhukum ra-vil
    tharakarajakumariyodo annu
    thinkal kala paadi Gloriya..
    (yahoodiyayilai)

    tha-rakam thanne nooki
    a-ttidayar nadannu
    thejassu munnil kandu,
    avar bethalem thannil vannu,
    Raja-thi rajante ponthirumeni
    Rajathi rajante ponthirumeni
    Avar ka-lithozhuthil kandu……
    (Varnaraajikal vidarum)
    Mannavar moovarum, da-eedin suthane,
    Mannavar moovarum , daaveedin suthane,
    kandu vanangiduvan,
    avar kaazhchayumay vannu…..
    Deva-didevante thirusannidiyil,
    Deva-didevante thirusannidiyil,
    avar kaazhchakal vachu madangi……
    (yahoodiyayilai)


    4.Kaaval Maalakhamare

    Kaaval Maalakhamare, kannadaykkaruthe
    Thazheyee pulthottilil raaja raajan mayangunnu
    Unni urangu Unniurangu Unni urangurangu
    Thalirarnna ponmeni novume
    Kulirormma vaykkolin thottilalle
    Sukha sushupthi pakarneeduvan
    Naathanu sayyayorukoo
    (Kaaval)
    Neela nilamalar meyunna sharon thazhvara thaninle
    Pani neer poove
    Then thulumbum ithalukalay
    Thooval kidaykkyorukoo
    (Kaaval)
    Jordan nadikkare ninnanayum
    Poonthen manamulla kunjikaatte
    Pulkiyunarthalle Naadanurangatte
    Parisudha raathriyalle
    (Unniurangu…)
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. #24
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by Shivettan View Post
    galeeliyaayile oru gramathil ...
    oru dhanumaasathil kulirum raavil..
    raapaarthirunnoru ajapalakar ..
    daivanaamam kettu aamodaraaai...

    varnaraajikal vidarum raavil..
    velli meghangal ------um raavil..
    tharakaa rajakumariyodonnichu..
    thingal kala paadi hellelooyaa.....
    ithenda sambavam..?galeelio galeeli vallom aano

  7. #25
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    ithivide kidakkatte ...karol gaanathinte ormakalanu


    ഓര്*മ്മയില്* ഒരു ക്രിസ്തുമസ് രാവ്



    "ഉണരു ഉണരു സോദരരേ.."

    ഈ പാട്ടുംകേട്ട് ഞെട്ടിയുണര്*ന്ന് വാച്ചെടുത്ത് നോക്കിയപ്പോള്* സമയം 12.30 കഴിഞ്ഞിരുന്നു.ആരാണപ്പാ..ഈ നട്ടപ്പാതിരാക്ക് കടന്ന് പാടണത് എന്നായി ചിന്ത.പക്ഷെ ശ്രദ്ധിച്ചു കേട്ടപ്പോള്* നല്ല പരിചയമുള്ള പാട്ട്.അതെ..അതു തന്നെ.പത്തിരുപത് വര്*ഷങ്ങള്*ക്ക് മുമ്പ് രാത്രിയില്* ഏകദേശം ഈ സമയത്തൊക്കെ ഞാനും ബാലസംഘവും ഈ പാട്ട് നാടുനടുങ്ങണ ഒച്ചയില്* തൊണ്ട പൊളിഞ്ഞ് പാടിയിരുന്നു.നല്ല തണുപ്പത്ത് മൂടി പുതച്ച് കിടന്നപ്പോള്* മനസ്സില്* മൊത്തം ഒരായിരം ലില്ലി പൂക്കള്* വിരിയിച്ച് കുളിരോടെ,സുഖമോടെ *ഞാന്* ആ പഴയ കരോള്* ഗാനം പാടി.സാന്താക്ലോസ് വേഷം കെട്ടി നടന്ന ആ കാലം ഓര്*ത്തെടുത്തു.

    എനിക്കന്ന് പത്ത് പന്ത്രണ്ട് വയസ്സ് പ്രായം കാണും.ക്രിസ്തുമസ് അവധിക്ക് സ്കൂള്* പൂട്ടി നില്*ക്കണ സമയം.വൈകുന്നേരങ്ങളില്* ഞങ്ങള്* വാനരസംഘത്തിന്*റെ മീറ്റിങ്ങുണ്ട്.പിന്നെ ആകെ ബഹളമാണ്.ക്രിസ്തുമസിന് നാലഞ്ച് ദിവസം മുമ്പാണ് ഞങ്ങള്* സാന്താക്ലോസ്,ഞങ്ങളുടെ ഭാഷയില്* പറയുകയാണെങ്കില്* ക്രിസ്തുമസ് അപ്പൂപ്പന്* കെട്ടിയിറങ്ങാന്* തീരുമാനമെടുക്കുന്നത്.തീരുമാനം കൈക്കൊണ്ട് കഴിഞ്ഞാല്* പിന്നെ തര്*ക്കമാണ്.കൂട്ടത്തില്* എല്ലാര്*ക്കും കെട്ടണം സാന്താക്ലോസിന്*റെ വേഷം.അത് നടപ്പില്ലല്ലോ.ഒടുവില്* തര്*ക്കം മൂത്ത് തമ്മില്* പിടിയും വലിയുമാകുമ്പോള്* കൂട്ടത്തിലെ ഒന്നൊന്നര തടിയനായ ഒരുത്തനുണ്ട്,അവന്* കായബലത്തിന്*റെ പിന്*ബലത്തില്* ക്രിസ്തുമസ് പപ്പാഞ്ഞി വേഷം പിടിച്ചു വാങ്ങൂം.ഞങ്ങള്* എലുമ്പന്*സ് *ടീം മനസ്സില്ലാമനസ്സോടെ അത് സമ്മദിക്കുകയും ചെയ്യും.

    വേഷം കെട്ടുന്നയാളെ തീരുമാനിച്ചു കഴിഞ്ഞാല്* പിന്നെ സാമഗ്രികള്* ഒപ്പിക്കാനുള്ള ഓട്ടമാണ്.ആദ്യം തേടുന്നത് സാന്താക്ലോസിന്*റെ ചിരിക്കുന്ന മുഖംമൂടിയാണ്.അതിന് അന്ന് 25 രൂപയോളം വിലയുണ്ട്.ഞങ്ങള്* അവരവരുടെ വീട്ടില്* നിന്ന് 2ഉം 3ഉം രൂപയൊക്കെ വെച്ച് തെണ്ടി പിരിച്ച് 25 രൂപ കഷ്ടിച്ച് തികയ്ക്കും.രണ്ട് വാനരന്*മാര്* അപ്പോള്* തന്നെ കടയിലേക്കോടി മുഖംമൂടിയും വാങ്ങി വരും.25 രൂപയ്ക്ക് കിട്ടുന്ന മുഖംമൂടി വിലകുറഞ്ഞ ലോക്കല്* സാധനമാണ്.അതിന്*റെ താടിയും മീശയുമുണ്ടാക്കിയിരിക്കുന്ന പഞ്ഞി ഇളകി അവലക്ഷണം പിടിച്ചതുപോലെയാണിരിക്കുന്നത്.അത് ഒട്ടിച്ച് ശരിപ്പെടുത്തണം.പശ വാങ്ങണമെങ്കില്* കുറഞ്ഞത് 5രൂപയെങ്കിലും വേണം.വീട്ടില്* ഇനിയും കാശിനു ചെന്നാല്* ഓടിക്കും.അതുകൊണ്ട് വട്ടമരത്തിന്*റെ കറകൊണ്ട് (ഇന്നത്തെ തലമുറ വട്ടമരം കണ്ടിട്ടുണ്ടാകുമോ,എന്തോ..!)താടിയും മീശയും ഒരു പരുവത്തിലങ്ങു ഒട്ടിച്ച് ഒപ്പിക്കും.

    ഇനി വേണ്ടത് സാന്താക്ലോസിന്*റെ കൈയിലൊരു വടിയാണ്.വൃത്തിയായി അലങ്കരിച്ച ഒന്ന്.നല്ല നീളത്തിലും കനത്തിലും ഒര് കമ്പ് വെട്ടി ചെത്തി മിനുക്കി ഷേപ്പാക്കി വൃത്തിയായി തോരണമൊക്കെ ഒട്ടിച്ച് കമ്പിന്*റെ അറ്റത്ത് മുകളിലായി രണ്ട് ബലൂണ്* കൂടി കെട്ടുമ്പോള്* സാന്താക്ലോസ് കൈയില്* കൊണ്ടു നടക്കുന്ന വടി റെഡി.

    അടുത്തത് സാന്താക്ലോസിന്*റെ കുപ്പായമാണ്.അത് ഒപ്പിക്കുന്നതാണ് വലിയ തമാശ.നല്ല ചുമന്ന കളറിലെ കാലറ്റം വരെ നീളമുള്ള കുപ്പായമാണ് വേണ്ടത്.ഞങ്ങള്* വാനരസംഘം വരുമാനമില്ലാത്ത,തൊഴിലില്ലാത്ത,സ്പോണ്*സര്*മാരില്ലാത ്ത പാവം കിടാങ്ങളല്ലേ.ഞങ്ങള്* കുപ്പായം എവിടുന്ന് ഒപ്പിക്കാനാണ്.അതിനും ഞങ്ങള്* വഴി കണ്ടെത്തി.വാനരസംഘത്തിലെ ചുണക്കുട്ടികള്* അപ്പോള്* തന്നെ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ഓടും.

    ചേച്ചി ചുവന്ന കളര്* നൈറ്റി ഉണ്ടോ..?

    ഇല്ലല്ലോ..!

    ചേച്ചിയുടെ മറുപടി ഇല്ല എന്നാണെങ്കില്* അടുത്തവീട്ടിലേക്കോട്ടമായി.നാലഞ്ച് വീട് കയറി ഇറങ്ങുമ്പോഴേക്കും എവിടേലും ഏതെങ്കിലും വീട്ടില്* ചുവന്ന നൈറ്റി കഴുകിയിട്ടേക്കുന്നത് കണ്ണില്* പെടും.എടുത്തോട്ടെ എന്നൊന്നും ചോദിക്കാന്* നില്*ക്കില്ല.അതും പൊക്കി വാനരസംഘം വിജയശ്രീ ലാളിതരായി മടങ്ങിയെത്തും.

    ഇനി വേണ്ടത് ഒര് തലയിണയും ഒരു ചുറ്റ് കയറുമാണ്.സാന്താക്ലോസിന്*റെ കുടവയര്* സൃഷ്ടിക്കാന്* വേണ്ടിയാണിത്.തലയിണ വയറില്* ഫിറ്റ് ചെയ്ത് നന്നായി കെട്ടി വെയ്ക്കും.കുടവയര്* റെഡി.

    ഇത്രയും റെഡിയായി കഴിഞ്ഞാല്* അവസാന ഐറ്റത്തിനു വേണ്ടി ഓട്ടം തുടങ്ങും.നാട്ടുകാരെ കള്ള ഉറക്കത്തില്* നിന്നും ഉണര്*ത്താന്* ഒരു ഡ്രം ആവശ്യമാണ്.അതിന്*റെ ഭീകരമായ ഒച്ചകേട്ട് വേണം നാട് നടുങ്ങാന്*.ഒരു ഡ്രം വാടകയ്ക്ക് എടുക്കണ കാര്യം ആലോചിക്കാന്* കൂടി കഴിയുമായിരുന്നില്ല.250രൂപയാണ് ഇടത്തരം ഡ്രമിന് ഒരു ദിവസം വാടക.25 രൂപ ഒപ്പിച്ച കഷ്ടപ്പാട് ഞങ്ങള്*ക്കറിയാം.അതിനും പരിഹാരമുണ്ടാക്കി.കൂട്ടത്തില്* ഒരു വാനരന്*റെ അച്ഛന്* എക്സൈസിലാണ്.അവന്*റെ വീട്ടില്* ചെന്ന് വാറ്റ് ചാരായം പിടിച്ച 2 കിടിലം കന്നാസുകള്* സംഘടിപ്പിച്ചു.പാവങ്ങളുടെ ഡ്രം റെഡി.

    പിന്നെ രാത്രിയാകാന്* വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.വൈകുന്നേരം 6 മണി മുതല്* സാന്താക്ലോസിനെ ഒരുക്കാന്* തുടങ്ങും.ആദ്യം കുടവയര്* ഫിറ്റ് ചെയ്യണ ചടങ്ങാണ് നടത്തുന്നത്.പിന്നെ ചുവന്ന നൈറ്റി അണിയിക്കും.അവസാനത്തെ ഡ്രസ് റിഹേഴ്സല്* കൂടി കഴിയുമ്പോഴേക്കും സമയം 9 മണിയാകും.

    9 മണിക്ക് കാഹളം മുഴങ്ങും.കന്നാസില്* കമ്പു വീഴും.ആരവങ്ങള്* തുടങ്ങും.നാട് വിറകൊള്ളും.വാനരസംഘത്തിന്*റെ വരവ് മാളോരറിയും.

    ഞാനായിരുന്നു സംഘത്തിലെ ആസ്ഥാന പാട്ടുക്കാരന്*.എന്*റെ ചീവിടുപോലുള്ള ഒച്ച ഒരു വീട്ടില്* മുഴങ്ങി കഴിഞ്ഞാല്* അത് അടുത്ത പഞ്ചായത്ത് വരെ ചെന്ന് വരവറിയിച്ച് തിരിച്ചു വരും.അത്രയ്ക്ക് കെങ്കേമമാണ്.

    സാന്താക്ലോസുമായുള്ള യാത്ര ബഹുരസമാണ്.ഒരിക്കല്* നമ്മുടെ സാന്താക്ലോസ് തടിയനെ പട്ടി കടിക്കാന്* ഓടിച്ചു.കൊടുത്തു സാന്താക്ലോസ് പട്ടിയുടെ പള്ളയ്ക്കിട്ടൊരു കീറ്.പട്ടിയുടെ അണ്ടകടാഹം വരെ കലങ്ങിയിട്ടുണ്ടാകണം.വേറൊരിക്കല്* സാന്താക്ലോസ് തുള്ളിക്കൊണ്ട് നിന്നപ്പോള്* വയറ്റില്* കെട്ടിവെച്ചിരുന്ന തലയിണ അഴിഞ്ഞുപോയി.അവന്*റെ ഒടുക്കത്തെ തുള്ളനിന് എന്*റെ വക ഒരു വിമര്*ശനവും ഞാന്* പാസാക്കി.ഞാന്* ആരുന്നെങ്കില്* തകര്*ത്തേനെ എന്നൊരു വാല്*ക്കഷ്ണവും.

    ചിലമാന്യന്*മാര്* ഗേറ്റ് തുറക്കില്ല.ഞങ്ങളെ പുച്ഛമാണ്.ആ വീടിനു മുന്നിലായിരിക്കും ഞങ്ങളുടെ കലാപ പരിപാടികള്* പിന്നെ പൊടി പൊടിക്കുക.തൊണ്ട പൊട്ടുമാറുച്ചത്തില്* ഞങ്ങള്* അവിടെ നിന്നു പാടും.

    " ഉണരു ഉണരു സോദരരേ.."

    രക്ഷയില്ലെന്നറിഞ്ഞാല്* കന്നാസിലിട്ട് കൊട്ടി വീട്ടുകാരെ പുകച്ചു പുറത്ത് ചാടിക്കും.തെറി വിളിയും എത്രയോ കേട്ടിരിക്കുന്നു.cultureless peoples..!

    ഇങ്ങനെയൊക്കെ എന്തു രസമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് രാത്രികള്*.പിരിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്* കൂട്ടിവെച്ച് ക്രിസ്തുമസിന് ഞങ്ങള്* കേക്കു വാങ്ങിക്കും.എല്ലാവരും ചേര്*ന്ന് അത് മുറിക്കും.എന്നിട്ട് അയല്*പക്കത്തെ വീണ്ടുകളില്ലെല്ലാം വിതരണം ചെയ്യും.കൂട്ടത്തില്* ഒരു ഹാപ്പി ക്രിസ്തുമസും പാസാക്കും.ജീവിതത്തില്* ഇത്രയും സന്തോഷിച്ച ദിവസങ്ങള്* വേറെയുണ്ടായിട്ടില്ല.അതൊന്നും ഇനി തിരികെ കിട്ടില്ലല്ലോ..!

    കട്ടിലില്* കിടന്നുകൊണ്ട് വീണ്ടും ആ കരോള്* ഗാനത്തിന് കാതോര്*ത്തു.ഇപ്പോഴത് കേക്കണില്ല.ആ സംഘം വേറെ ഏതോ ദിക്കിലേക്ക് പോയിട്ടുണ്ടാകണം.പതിയെ ഞാന്* മയക്കത്തിലേക്ക് വീഴുമ്പോള്* ആ കരോള്* ഗാനം വീണ്ടും എന്*റെ മനസ്സില്* ഉണര്*ന്നു..

    "യഹൂദിയായിലെ ഒരു ഗ്രാമത്തില്*
    ഒരു ധനുമാസത്തില്* വിടരും രാവില്*
    രാപ്പാര്*ത്തിരുന്നു അജപാലകര്*
    ദേവരാഗം കേട്ടു ആമോദത്തോടെ
    അന്നു തിങ്കള്* കല പാടി ഗ്ലാറിയ.."

    Kundara Junction:

  8. Likes firecrown liked this post
  9. #26

    Default

    Johnson's sneeha deepika enna album super aanu....3 songs youtubil kitti

    [ame=http://www.youtube.com/watch?v=S8t_AAtSLiQ]Unniyesu Piranna Rathri - Sneha Deepika - 1989 - YouTube[/ame]

    [ame=http://www.youtube.com/watch?v=ki0CNeltdkg]Vidarnnidunna Punchiri - Sneha Deepika - 1989 - YouTube[/ame]

    [ame=http://www.youtube.com/watch?v=l14Tvlpl5-I]Atmaswaroopa Anandaroopa - Sneha Deepika - 1989 - YouTube[/ame]
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #27
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Shivettan View Post
    galeeliyaayile oru gramathil ...
    oru dhanumaasathil kulirum raavil..
    raapaarthirunnoru ajapalakar ..
    daivanaamam kettu aamodaraaai...

    varnaraajikal vidarum raavil..
    velli meghangal ------um raavil..
    tharakaa rajakumariyodonnichu..
    thingal kala paadi hellelooyaa.....

    Galeeli alla....Yahoodiya....

  11. #28
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    yahovayaam daivam en idayan athre....
    Opinion is Like Asshole...Everybody Has One!

  12. #29
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Shivettan View Post
    yahovayaam daivam en idayan athre....
    ithu carrol song aano..?

  13. #30
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    puthiya songs vallom undo..?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •