Bangalore 124/1 (12.5/20 ov)
Chennai Superkings
Deccan Chargers
Delhi Daredevils
Rajastan Royals
Kings XI Punjab
Mumbai Indians
Kolkata Knight Riders
Royal Challengers Banglore
Pune Warriors
Indi Commandos Kerala
Bangalore 70/0 (6.2/20 ov)
njan karuthi Mumbai Indians KKR ne ayi jeyichappol final il ethiyennu...
.
ഐ.പി.എല്‍*. ലേലത്തിന് അഞ്ച് ഇംഗ്ലീഷ് താരങ്ങള്‍*
Posted on: 10 Oct 2011
ലണ്ടന്‍*:കോടികള്‍* ഒഴുകുന്ന ഇന്ത്യന്‍* പ്രീമിയര്‍* ലീഗ് (ഐ.പി.എല്‍*.) ക്രിക്കറ്റിന്റെ ഷോപ്പിങ് ലിസ്റ്റില്‍* ഇംഗ്ലണ്ടിലെ കളിക്കാര്‍*ക്ക് വന്‍*വിലക്കയറ്റമുണ്ടാവുമെന്ന് സൂചന. കഴിഞ്ഞ സീസണില്‍* കളിച്ച കെവിന്* പീറ്റേഴ്*സണ്‍*, ഓഫ്*സ്പിന്നര്‍* ഗ്രേയം സ്വാന്*, ഇയാന്‍* മോര്*ഗന്*, ഫാസ്റ്റ്ബൗളര്‍*മാരായ ജയിംസ് ആന്‍*ഡേഴ്*സണ്‍*, സ്റ്റ്യൂവര്*ട്ട് ബ്രോഡ് എന്നിവര്‍* ഡിസംബറില്‍* നടക്കാന്‍*പോകുന്ന അടുത്ത സീസണിലെ ഐ.പി. എല്‍*. ലേലത്തില്‍* കോടികള്‍* വാരുമെന്നാണ് സൂചന. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍* ടെസ്റ്റ്, ഏകദിന, ട്വന്*റി 20 പരമ്പരകളില്‍* ഇംഗ്ലണ്ട് ഇന്ത്യയെ തൂത്തുവാരിയതാണ് ഇംഗ്ലീഷ് താരങ്ങള്‍*ക്ക് ഐ.പി. എല്‍*. മാര്‍*ക്കറ്റില്* വന്‍*ഡിമാന്*റ് ഉണ്ടാക്കിയത്. 2012 ഏപ്രില്‍* നാലുമുതല്‍* മെയ് 27 വരെയാണ് അഞ്ചാം ഐ. പി.എല്‍*. സീസണ്*.
ഐ.പി.എല്‍* സീസണ്* നടക്കുമ്പോള്‍* ഇംഗ്ലണ്ടിന് വെസ്റ്റിന്*ഡീസുമായി ടെസ്റ്റ്പരമ്പര കളിക്കണമെന്നതിനാല്‍* പ്രമുഖരില്‍* ആരൊക്കെ ഐ.പി. എല്ലിനുണ്ടാവുമെന്ന് പറയാന്‍* പറ്റാത്ത അവസ്ഥയാണ്. സ്വാനും ആന്‍*ഡേഴ്*സണും ഇതുവരെ ഐ.പി.എല്ലില്‍* കളിച്ചിട്ടില്ല. ഐ.പി.എല്ലിലെ വലിയ സാമ്പത്തിക നേട്ടം വേണ്ടെന്നുവെക്കാന്‍* കളിക്കാര്‍* തയ്യാറാവുമോയെന്ന് ഉറ്റുനോക്കുകയാണ് ഇംഗ്ലണ്ട് കോച്ച് ആന്‍*ഡി ഫ്ലവര്‍*.
Knights.., Brett Lee has been diagnosed with appendicit is and will be undergoing an emergency surgery in Cape Town. Let's wish our speedster a speedy recovery