Page 3 of 21 FirstFirst 1234513 ... LastLast
Results 21 to 30 of 203

Thread: █ ★★★MELVILASAM★★★ █ A Pathbreaking Experience in Malayalam █ Releasing Again █

  1. #21
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    annante adutha bomb

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    ലാലിനു പിന്നാലെ സുരേഷ് ഗോപിയും സൈന്യത്തിലേക്ക്?

    മോഹന്*ലാലിന് ലഫ്റ്റനന്*റ് കേണല്* പദവി ലഭിച്ചത് വലിയ ചര്*ച്ചാവിഷയമായ സംഗതിയാണ്. കീര്*ത്തിചക്ര സീരീസിലൂടെ സൈനികരെ ജനകീയമാക്കിയതിനും സൈനികരുടെ ജീവിതവും സമര്*പ്പണവും ലോകത്തിനുമുന്നില്* കൂടുതല്* വെളിപ്പെടുത്തുന്നതിന് കാരണമായതിനുമായിരുന്നു ലാലിന് കേണല്* പദവി സമ്മാനിച്ചത്. എന്നാല്* അത് ചില വിവാദങ്ങള്*ക്കും വഴിവച്ചു. ഒനുരണ്ടു സിനിമകളില്* പട്ടാളക്കാരനായി അഭിനയിച്ചാലുടനെ കേണല്* പദവി നല്*കുന്നത് ഉചിതമാണോ എന്നായിരുന്നു പല ഭാഗത്തുനിന്നും ഉയര്*ന്ന ചോദ്യം.

    എങ്കില്* മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും പൊലീസില്* ഉന്നത പദവി നല്*കണമെന്നുവരെ ആവശ്യമുയര്*ന്നു. മലയാള സിനിമയില്* ഉശിരന്* പൊലീസ് കഥാപാത്രങ്ങള്*ക്ക് ജീവന്* നല്*കിയിട്ടുള്ളത് അവരാണല്ലോ. എന്നാല്* പണ്ട് ഐ പി എസ് മോഹങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്* അതൊക്കെ മാറ്റിവച്ച് സൈന്യത്തില്* തന്നെ ചേരാനൊരുങ്ങുകയാണ് സുരേഷ്ഗോപി. അതേ, ഇക്കാര്യത്തില്* മോഹന്*ലാലിന്*റെ പാത പിന്തുടരാനാണ് സുരേഷിന്*റെ തീരുമാനമെന്നറിയുന്നു.

    ടെറിട്ടോറിയല്* ആര്*മിയുടെ കണ്ണൂരിലെ നൂറ്റിയിരുപത്തി രണ്ടാം ബറ്റാലിയന്*റെ ആസ്ഥാനത്തുനടന്ന ക്രിസ്മസ് ആഘോഷങ്ങളില്* സുരേഷ്ഗോപി ആദ്യാവസാനം നിറഞ്ഞുനില്*ക്കുകയായിരുന്നു. പട്ടാളത്തില്* ചേരുന്നതിന്*റെ മുന്നോടിയായാണ് സുരേഷ് ഈ പരിപാടിയില്* പങ്കെടുത്തതെന്നാണ് റിപ്പോര്*ട്ടുകള്*.

    സുരേഷ്ഗോപി ഇപ്പോള്* അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘മേല്**വിലാസം’ എന്ന ചിത്രത്തില്* അദ്ദേഹത്തിന് ഒരു പട്ടാള ഉദ്യോഗസ്ഥന്*റെ വേഷമാണ്. സ്ഥലത്തെ പ്രധാന പയ്യന്*സ്, നായര്*സാബ്, സാക്*ഷ്യം, നോട്ടുബുക്ക് തുടങ്ങിയ സിനിമകളില്* സുരേഷ് സൈനികനായിരുന്നു. കശ്മീരം എന്ന സിനിമയില്* കമാന്**ഡോയായും സുരേഷ്ഗോപി വേഷമിട്ടിട്ടുണ്ട്. എന്തായാലും സുരേഷിനും ലഫ്റ്റനന്*റ് കേണല്* പദവി ലഭിക്കുമോ എന്നാണ് സിനിമാലോകം കൌതുകപൂര്*വം വീക്ഷിക്കുന്നത്.

  4. #23
    FK Lover MESSENGER's Avatar
    Join Date
    Oct 2007
    Location
    Virginia, USA
    Posts
    4,976

    Default

    Quote Originally Posted by shankarannan View Post

    Thanks Shankar...!!!

  5. #24
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the information
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  6. #25

    Default

    ഡിഫന്*സ് ലോയറായി സുരേഷ്*ഗോപി

    കോര്*ട്ട് മാര്*ഷല്*-പ്രമേയമായുള്ളസുരേഷ്*ഗോപി ചിത്രം 'മേല്*വിലാസം'പൂര്*ത്തിയായി. ഡിഫന്*സ് ലോയര്* ക്യാപ്റ്റന്*വികാസ്*റോയ്- എന്ന കഥാപാത്രമായാണ് സുരേഷ്*ഗോപി ചിത്രത്തിലെത്തുന്നത്. ഒരേ സമയംമലയാളത്തിലൂം തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്* നവാഗതനായമാധവ്*രാമദാസനാണ്. തമിഴില്* 'ഉള്*വിലാസം' എന്നപേരിലാണ് ചിത്രംപ്രദര്*ശനത്തിനെത്തുക.

    ജവാന്* രാമചമചന്ദ്രന്* രണ്ട് ഓഫീസര്*മാര്*ക്കുനേരെവെടിയുതിര്*ക്കുന്നു, രാമചന്ദ്രന്റെ പട്ടാളവിചാരണയിലൂടെയാണ് ചിത്രംപുരോഗമിക്കുന്നത്. സാക്ഷിവിസ്താരത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിക്കുലഭിക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ സിനിമ ചൂടുപിടിക്കുന്നു. കഥയ്ക്ക് പ്രധാന്യംനല്*കുന്ന ചിത്രത്തില്* സ്ത്രീകഥാപാത്രങ്ങള്* ഇല്ല, രണ്ട് മണിക്കൂര്* ദൈര്*ഘ്യമുള്ളചിത്രം പൂര്*ണ്ണമായും കോടതിമുറിയില്*വച്ചാണ് ചിത്രീകരിച്ചത.് പട്ടാളക്കാരുടെജീവിതത്തിലെ കറുപ്പും-വെളുപ്പും, സീനിയര്*-ജൂനിയര്* കോംപ്ലക്*സും, ജാതി-വര്*ഗ്ഗമേല്*ക്കോയ്മയും വിചാരണയില്* കടന്നുവരുന്നുണ്ട്.സൂര്യകൃഷ്ണമൂര്*ത്തിയുടെ മേല്*വിലാസം-എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്*കാരമാണ്ചിത്രം.

    ജവാന്* രാമചന്ദ്രനായി പാര്*ത്ഥിപനാണ് വേഷമിടുന്നത്, കോര്*ട്ട്കണ്*ട്രോള്* പ്രിസൈഡിങ്ങ് ഓഫീസര്* കേണല്* സൂരത്ത്*സിങായി തലൈവാസല്* വിജയും, മേജര്*അജയ്പുരിയായി കക്കരവിയ്യും ചിത്രത്തിലുണ്ട്. തിരുവനന്തപുരം യൂണിവേഴ്*സിറ്റിഹോസ്റ്റലാണ് കോടതിയായി ഒരുക്കിയത്.

  7. #26

  8. #27

  9. #28
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks shankarannan

  10. #29
    Navarasanayakan mallufan's Avatar
    Join Date
    Jun 2010
    Location
    Grenada, West Indies; USA; Ettumanoor
    Posts
    22,549

    Default

    Sureshannan nalla slim aayallo..

  11. #30
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    Another disaster on its way

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •