Thanks friends
Thanks for the update.. Personally, mattu interviews vechu nokumbol ithu athraku angotu sheri aailla ennu thonunnu.
Rather than asking about M's decisions, Arjunan Sakshi enna film'ne kurichu kooduthal chothikam aairinnu like other co-stars, Ann Augustine's 2nd movie, it's prod cost, future movies..
അര്*ജുനന്* സാക്ഷിയുടെ പരസ്യങ്ങളും പ്രോമോകളും നാളെ മുതല്‍* മാധ്യമങ്ങളില്‍* വന്നു തുടങ്ങുമെന്ന്* രഞ്ജിത്ത് ശങ്കര്‍* പറഞ്ഞു. പുതിയ വാള്*പേപ്പറുകളും ഫോട്ടോകമായി സിനിമയുടെ വെബ് സൈറ്റും തയ്യാറെടുത്ത് കഴിഞ്ഞു. അവസാനമിനുക്ക് പണികള്‍* ചെന്നെയിലും കൊച്ചിയിലുമായ് നടന്ന്* വരികയാണ്. ജനുവരി 28നാണ് അര്*ജുനന്* സാക്ഷി തിയറ്ററുകളിലെത്തുന്നത്.
സിനിമാക്കാഴ്ച: അർജുനൻ സാക്ഷി - വിശേഷങ്ങള്‍*
Fan of cinema, not actor!
5 more days to go...
Photos from RanjithSankarAdmirers | Facebook
Fan of cinema, not actor!