മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി- നേട്ടം വോഡാഫോണിന്*

മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സംവിധാനം നിലവില്* വന്ന ശേഷം ഏറ്റവും അധികം വരിക്കാര്* ചേര്*ന്നത്* വോഡാഫോണില്*. 1.9 ലക്ഷം പുതിയ വരിക്കാരാണ്* വോഡാഫോണില്* ചേര്*ന്നത്*. ബിഎസ്*എന്*എല്ലിനാണ്* ഏറ്റവും അധികം വരിക്കാര്* നഷ്*ടമായത്*. നമ്പര്* മാറ്റാതെ സേവനദാതാവിനെ മാറ്റുന്ന സംവിധാനമാണ്* മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സിസ്റ്റം. ഈ സംവിധാനം നിലവില്* വന്ന ശേഷം ഇരുപത്* ലക്ഷം ഉപഭോക്താക്കളാണ്* ഈ സേവനം ഉപയോഗപ്പെടുത്തിയത്*.