ദേശീയ ഗെയിംസ്*: കേരളം ആറാമത്*
റാഞ്ചി: ദേശീയ ഗെയിംസില്‍* തുടര്‍*ച്ചയായ രണ്ടാം തവണയും സര്*വീസസിന്* കിരീടം. 62 സ്വര്*ണവും 46 വെള്ളിയും 38 വെങ്കലവും നേടിയാണ്* സര്*വീസസ്* കിരീടം നേടിയത്*. മണിപ്പൂരും മഹാരാഷ്*ട്രയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍* കേരളം ആറാം സ്ഥാനത്താണ്*.
35-ാമത്* ദേശീയ ഗെയിംസ്* കേരളത്തില്‍*--തീയതി പ്രഖ്യാപിച്ചു
റാഞ്ചി: കേരളത്തില്‍* നടക്കുന്ന 35-ാമത്* ദേശീയ ഗെയിംസിന്റെ തീയതി പ്രഖ്യാപിച്ചു. 2012 ഡിസംബര്‍* 12-ന്* ഗെയിംസ്* തുടങ്ങുമെന്ന്* കേരളാ സ്*പോര്*ട്*സ്* കൗണ്*സില്* ഝാര്*ഖണ്*ഡില്* അറിയിച്ചു. ഏഴ്* വേദികളിലായിരിക്കും മത്സരങ്ങള്‍* നടക്കുക.