34th NATIONAL GAMES OF INDIA 2011
Official website:
34th National Games 2011 Jharkhand Ranchi Jamshedpur Dhanbad
Kerala Team in Dhanbad Express
Kerala Team Boards the Train
Schedule of the games
ദേശീയ ഗെയിംസിന്* നാളെ തുടക്കം
ന്യൂഡല്*ഹി: മുപ്പത്തിനാലാമത്* ദേശീയ ഗെയിംസിന്* നാളെ ഝാര്*ഖണ്ഡില്* തുടക്കമാകും. 12 മുതല്* 26 വരെ നടക്കുന്ന ഗെയിംസിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ്* ഝാര്*ഖണ്ഡില്* ഒരുക്കിയിരിക്കുന്നത്*.
![]()
Day 1: No Medal for Kerala
In the National Games, Kerala did not bad any medal on its first day. Earlier reports said that Kerala got one Bronze medal in 4 *100 metres relay. But the organizers later made it clear that it was a technical error and that Kerala finished only as fourth.
Kerala participated in six categories today. In men and women volleyball, Kerala won and moved to the next step. Men's team defeated Punjab and the women's team defeated Jharkhand team in the volley. In men's water polo, Keral defeated Manipur.
Kerala Team Poses for a Photo Before the Khorakhpur Train
Sandeep Kundu of Uthar Pradesh, Who won the first gold medal in the National Games
ദേശീയ ഗെയിംസില്* കേരളത്തിന്* ആദ്യ സ്വര്*ണം
റാഞ്ചി: ദേശീയ ഗെയിംസില്* കേരളത്തിന്* ആദ്യ സ്വര്*ണം. തുഴച്ചിലില്* വനിതകളുടെ കോക്*ലെസ്* ഫോറിലാണ്* കേരളം സ്വര്*ണമണിഞ്ഞത്*. ജൂലി തോമസ്*, ലിബിനി, നിത്യ ജോസഫ്*, സുരഭി എന്നിവരടങ്ങിയ ടീമാണ്* സംസ്ഥാനത്തിന്* ആദ്യ സ്വര്*ണം നേടിത്തന്നത്*.
ദേശീയ ഗെയിംസ്*: കേരളത്തിന്* മൂന്നാം വെങ്കലം
റാഞ്ചി: ദേശീയ ഗെയിംസില്* തുഴച്ചില്* വിഭാഗത്തില്* കേരളത്തിന്* മൂന്നാം വെങ്കലം. 1500 മീറ്റര്* വനിതാ ഡബിള്*സ്* സ്*കള്*സ്* വിഭാഗത്തില്* താര-ഡിറ്റി സഖ്യമാണ്* സംസ്ഥാനത്തിന്* വേണ്ടി മെഡല്* നേടിയത്*.