Page 17 of 19 FirstFirst ... 71516171819 LastLast
Results 161 to 170 of 190

Thread: Ente Kavithakal-Exclusive Poems

  1. #161
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default


    great
    .............

  2. Likes kandahassan liked this post
  3. #162
    FK Citizen SREEJITH.KP's Avatar
    Join Date
    Aug 2009
    Location
    manjeri
    Posts
    7,445

    Default



    kandakaavyam!!!!!
    How much does love weigh?

  4. Likes kandahassan liked this post
  5. #163
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    ..................

  6. #164
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by MattettaN View Post
    ..................
    Malayalam padichittillalle...

  7. #165
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    Quote Originally Posted by maryland View Post
    Malayalam padichittillalle...
    illenkil

  8. #166
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    മലയാളം സംസാരിക്കുനതില്* നാണക്കേട്* തോന്നുന്ന ഇന്നത്തെ തലമുറയോട് നാം നീതി പുലര്*ത്തേണ്ട ആവശ്യം ഇല്ല .

  9. #167
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default നക്ഷത്ര പെണ്*കിടാവ്

    നക്ഷത്ര പെണ്*കിടാവ്



    നീലാകാശത്ത് മിന്നി മറയുന്ന
    നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന
    ആ പെണ്*കിടാവിനെ അറിയാതെ
    സ്നേഹിച്ചു പോയി ഞാന്* ........
    അവളുടെ വെള്ളാരം കണ്ണിന്റെ ആര്*ദ്രതയും
    ചെഞ്ചുണ്ടില്* വിരിയുന്ന നനുത്ത മന്ദഹാസവും ...
    ഹൃദയ വീണയില്* നിന്ന് നിര്*ഗളിക്കുന്ന
    മൌനസംഗീതവും എല്ലാം
    നക്ഷത്രങ്ങള്* അറിഞ്ഞിരിക്കണം
    നീലാംബരിയില്* താരകങ്ങള്* മിന്നി തെളിഞ്ഞതും
    അവള്*ക്കായി മാത്രമാവാം ....
    ഒരു ഉഷ സന്ധ്യയില്* താരകോടികളില്*
    ഒരു കുഞ്ഞി നക്ഷത്രം താഴേക്ക്* നിപതിച്ചു ...
    ധരണിയെ പുല്*കി കിടക്കുന്ന
    നക്ഷത്രക്കുഞ്ഞിനെ വാരി എടുക്കാന്* തുടങ്ങവേ
    ഒരാര്*ത്ത നാദം എന്ന ഗളത്തില്* കുടുങ്ങിയോ ?
    ഒടുവിലെപ്പോഴോ ഒരു ഗാഢനിദ്രയില്*
    നിന്നുയിര്*ത്തെഴുന്നേല്*ക്കവേ കണ്ടു ഞാന്*
    ആകാശത്ത് മിന്നിതെളിയുന്ന നക്ഷത്രങ്ങളെ .....
    മിഴിചിമ്മി നോക്കി മൌനമായി ചോദിച്ചു
    ഞാന്* ...... നിങ്ങളില്* ആരാണ് ?
    എന്* നക്ഷത്ര പെണ്*കിടാവ് ?
    ഉത്തരമില്ലാത്ത ഒരു ചോദ്യം ആയി
    ഇന്നും ഞാന്* നിലകൊള്ളുന്നു
    ഈ ധരണിയില്* ഏകനായി ...................

  10. Likes Brother liked this post
  11. #168

    Default

    kandante kavithakalkkayi oru thread undallo. athil ittoooode puthiya kavithakal okke. new threads nte avasyamundo

  12. #169
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    moving this to the poem thread started by owner, ini ithu avartichal infra tarum. ithippo 4th or 5th time anu ingane move cheyyunne..
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  13. Likes UoB liked this post
  14. #170
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    appo ആധുനിക കവിത
    .............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •