Page 101 of 229 FirstFirst ... 519199100101102103111151201 ... LastLast
Results 1,001 to 1,010 of 2284

Thread: ★ Biju Menon| iN | RENJITH's▐▒ ~ LEELA ~ ▒▌The Never Ending Play ♥Class|Reports|

  1. #1001

    Default


    രഞ്ജിത്തിന്റെ ലീലയില്* മമ്മൂട്ടി


    രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലീല’യില്* കുട്ടിയപ്പന്* എന്ന നായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ശങ്കര്* രാമകൃഷ്ണനു പകരമാണ് മമ്മൂട്ടിയില്* ലീലയില്* നായകനാവുന്നത്. ജനുവരിയില്* ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടിയുടെ സൗകര്യാര്*ഥം ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്.

    ഉണ്ണി ആര്* എഴുതിയ ‘ലീല’ എന്ന കഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. നായികാ കഥാപാത്രമായ ‘ലീല’യായി ആന്* അഗസ്റ്റിനാണ് അഭിനയിക്കുന്നത്. ഏറെ സങ്കീര്*ണമായ സ്വഭാവ ഘടനയുള്ളയാളാണ് കുട്ടിയപ്പന്* എന്ന കേന്ദ്ര കഥാപാത്രം. പ്രാഞ്ചിയേട്ടന്* ആന്*ഡ് ദ് സെയിന്റിനുശേഷം രഞ്ജിത്തിന്റെ സംവിധാനത്തിത്തില്* മമ്മൂട്ടി നായകനാവുന്ന ചിത്രം കൂടിയാണ് ലീല. രഞ്ജിത് തിരക്കഥ ഒരുക്കി ജി എസ് വിജയന്* സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്* ബോക്സോഫിസില്* മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് മറ്റൊരു രഞ്ജിത് ചിത്രത്തില്* കൂടി മമ്മൂട്ടി നായകനാവുന്നത്.

    ‘കുട്ടിയപ്പന്*’ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകുമെന്ന് തീര്*ച്ചയാണ്. ചിത്രത്തില്* പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുന്നുണ്ട്. നെടുമുടി വേണുവും നാടക കലാകാരന്**മാരും സിനിമയില്* അണിനിരക്കും.

    സംവിധായകന്* ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം നല്*കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്*. വേണുവാണ് ഛായാഗ്രഹണം. നിര്*മ്മാണം കാപിറ്റോള്* തിയേറ്റര്*.
    Tweet

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1002
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Quote Originally Posted by ABE View Post
    Be trthful to yourself...........kochupusthakam vangiyittillenno....
    athu 5 rs ullallo,,,,

  4. #1003
    FK ANNAN rozzes's Avatar
    Join Date
    Jul 2007
    Location
    Andrumaan
    Posts
    17,806

    Default

    Quote Originally Posted by ABE View Post
    Be trthful to yourself...........kochupusthakam vangiyittillenno....
    athu pulli yearly subscription aayrunnond chq payment aayrunnnatre..
    Kanaka munthirikal manikal korkkumoru pulariyil.....
    oru kurunnu kunu chirakumaayi varika salabhame...




  5. Likes MeoW liked this post
  6. #1004

    Default

    Quote Originally Posted by jabi jas View Post
    രഞ്ജിത്തിന്റെ ലീലയില്* മമ്മൂട്ടി


    രഞ്ജിത് സംവിധാനം ചെയ്യുന്ന ലീലയില്* കുട്ടിയപ്പന്* എന്ന നായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ശങ്കര്* രാമകൃഷ്ണനു പകരമാണ് മമ്മൂട്ടിയില്* ലീലയില്* നായകനാവുന്നത്. ജനുവരിയില്* ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടിയുടെ സൗകര്യാര്*ഥം ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്.

    ഉണ്ണി ആര്* എഴുതിയ ലീല എന്ന കഥയാണ് രഞ്ജിത് സിനിമയാക്കുന്നത്. നായികാ കഥാപാത്രമായ ലീലയായി ആന്* അഗസ്റ്റിനാണ് അഭിനയിക്കുന്നത്. ഏറെ സങ്കീര്*ണമായ സ്വഭാവ ഘടനയുള്ളയാളാണ് കുട്ടിയപ്പന്* എന്ന കേന്ദ്ര കഥാപാത്രം. പ്രാഞ്ചിയേട്ടന്* ആന്*ഡ് ദ് സെയിന്റിനുശേഷം രഞ്ജിത്തിന്റെ സംവിധാനത്തിത്തില്* മമ്മൂട്ടി നായകനാവുന്ന ചിത്രം കൂടിയാണ് ലീല. രഞ്ജിത് തിരക്കഥ ഒരുക്കി ജി എസ് വിജയന്* സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തില്* ബോക്സോഫിസില്* മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് മറ്റൊരു രഞ്ജിത് ചിത്രത്തില്* കൂടി മമ്മൂട്ടി നായകനാവുന്നത്.

    കുട്ടിയപ്പന്* മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകുമെന്ന് തീര്*ച്ചയാണ്. ചിത്രത്തില്* പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുന്നുണ്ട്. നെടുമുടി വേണുവും നാടക കലാകാരന്**മാരും സിനിമയില്* അണിനിരക്കും.

    സംവിധായകന്* ശ്യാമപ്രസാദാണ് ലീലയ്ക്ക് സംഗീതം നല്*കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവയാണ് പ്രധാന ലൊക്കേഷനുകള്*. വേണുവാണ് ഛായാഗ്രഹണം. നിര്*മ്മാണം കാപിറ്റോള്* തിയേറ്റര്*.
    Tweet
    paranju naaveduthathe ulloo

  7. #1005
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,100

    Default

    Quote Originally Posted by MeoW View Post
    athu 5 rs ullallo,,,,
    Quote Originally Posted by rozzes View Post
    athu pulli yearly subscription aayrunnond chq payment aayrunnnatre..
    =D>=D>=D> BILAL

  8. #1006

    Default

    Quote Originally Posted by mampilly View Post
    ellavarkkumayi page 99l njan leelayude pdf format ittitundu.

    vvayichu aswadikkuka
    very difficult to read

  9. #1007

    Default

    Quote Originally Posted by shotty View Post
    Alla naayiga ann aanel nalla baavabinyam ayrkum. Enk thonunu kavya kalakkum apo oru suspnsum aavum
    ikka with ann sankalpikan kudi kazhiyunila .kurach prayavum size um ulla oruthi mathi
    eg:kavya

  10. #1008
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by jabi jas View Post
    ikka with ann sankalpikan kudi kazhiyunila .kurach prayavum size um ulla oruthi mathi eg:kavya
    shewetha menon....

    MAMMOOTTY AKKI VIJAY PRABHAS YASH

  11. #1009

    Default

    Quote Originally Posted by visakh r View Post
    shewetha menon....
    Koothara. Samyukatha varma would be apt.

  12. #1010
    mampilly
    Guest

    Default

    Quote Originally Posted by x-axis View Post
    very difficult to read
    orulapam okke budimutti sramikku. nadakkum

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •