View Poll Results: DO YOU THINK MAMMOOTTY WILL GET ANOTHER NATIONAL AWARD FOR THIS MOVIE?

Voters
84. You may not vote on this poll
  • YES

    46 54.76%
  • NO

    38 45.24%
Page 1 of 1249 12311511015011001 ... LastLast
Results 1 to 10 of 12483

Thread: ★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports

  1. #1
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default ★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports


    Trailer

    Mammootty would get the chance to play yet another character penned by Basheer. Earlier the actor had acted in Adoor's 'Mathilukal', based on Basheer's novel.




    Its debutant director Pramod Payyannur who would be directing the cinematic version of Basheer's renowned work 'Balyakalasakhi'. Mammootty would play the character of the romantic hero, Majeed.

    STARRING: MAMMOOTTY

    DIRECTOR:PRAMOD PAYYANNUR

    MUSIC:Shahbaz Aman, the famous Ghazal singer,

    'PRODUCER: Living Arts and Aesthes Media.
    [ame]http://www.youtube.com/watch?v=ZF_9zws59sg[/ame]

    ബഷീറിന്റെ കഥാപാത്രമായി വീണ്ടും മമ്മൂട്ടി







    MAMMOOKKAS NEXT MOVIE BALYAKALASAKHI SHOOTING PLANNING SKETCHES

    ,,,,


    MAJEED AND SUHRA CLILDHOOD [KADAVU]

    http://www.forumkeralam.com/attachment.php?attachmentid=14029&stc=1&d=13124737 17[/IMG]

    SUHRA HOUSE


    MAJEEDINTE RANDAMATHE YATRA ARAMBICHA KADAVU..


    KACHAVADA STALAM



    TEASHOP



    മമ്മൂട്ടിയ്ക്ക് വീണ്ടും മലയാള സാഹിത്യത്തിലെ സുല്*ത്താന്* വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമാകാന്* ഭാഗ്യം. ബഷീറിന്റെ വിഖ്യാതകൃതിയയാ ബാല്യകാലസഖിയിലെ മജീദായിട്ടാണ് മമ്മൂട്ടി വേഷപ്പകര്*ച്ച നേടുന്നത്.

    ജീവിതത്തിന്റെ ഒരേട് എന്ന് വിശേഷിപ്പിക്കപ്പെട്ട ബാല്യകാല സഖിയില്*, കല്*ക്കത്തയിലെത്തിയ മജീദിന്റെ കാഴ്ചപ്പാടിലാണ് ചലച്ചിത്രം ഒരുങ്ങുന്നത്. പ്രമോദ് പയ്യന്നൂര്* ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബഷീര്* കഥകളിലെ ജനപ്രിയനും പ്രണയനായകനുമായ മജീദിന്റെ വിഭിന്നമായ ജീവിതഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.

    ഇന്ത്യാവിഭജനത്തിന് കാരണമായ സങ്കീര്*ണമായ രാഷ്ട്രീയപശ്ചാത്തലവും സമന്വയിപ്പിക്കുന്നുണ്ട്. ലിവിന്* ആര്*ട്*സിന്റെയും ഏസ്തിസ് മീഡിയായുടെയും ബാനറില്* നിര്*മ്മിക്കുന്ന ചിത്രത്തില്* പ്രമുഖ താരങ്ങളും പ്രതിഭാസമ്പന്നരായ സാങ്കേതിക പ്രവര്*ത്തകരും സഹകരിക്കുന്നുണ്ട്.

    കെ.ടി. മുഹമ്മദിന്റെ വരികള്*ക്ക് കെ. രാഘവന്* മാസ്റ്റര്* സംഗീതം പകര്*ന്ന മനോഹരഗാനം ബാല്യകാല സഖിയിലെ പ്രധാന ആകര്*ഷണ ഘടകമായിരിക്കും.

    'ഒന്നിനിശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...' എന്ന അനശ്വരഗാനം ചിത്രത്തിനായി റീമിക്*സ് ചെയ്യെമെന്നും റിപ്പോര്*ട്ടുണ്ട്. പ്രമുഖ ഗസല്* ഗായകന്* ഷഹബാസ് അമന്* ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്*. മമ്മൂട്ടിയ്ക്കുപുറമേ മറ്റേതെല്ലാം താരങ്ങള്* ചിത്രത്തിലുണ്ടാകുമെന്ന കാര്യത്തില്* കൂടുതല്* വിവരങ്ങള്* ലഭ്യമല്ല.

    ഇത് രണ്ടാം തവണയാണ് ഒരു ബഷീര്*കൃതിയില്* മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ അടൂര്*ഗോപാലകൃഷ്ണന്* ബഷീറിന്റെ നോവലിനെ ആധാരമാക്കി സംവിധാനം ചെയ്ത മതിലുകളിലെ മമ്മൂട്ടിയുടെ കഥാപാത്രം അന്താരാഷ്ട്രതലത്തില്* തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു



    മജീദായി മമ്മൂട്ടി എത്തുമ്പോള്*

    പ്രമുഖ നാടക, ഹ്രസ്വ ചിത്ര സംവിധായകന്* പ്രമോദ് പയ്യന്നൂര്* മമ്മൂട്ടിയെ നായകനാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിക്ക് അഭ്രകാവ്യം തീര്*ക്കുന്നു. 18 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ലോകം മുഴുവന്* പ്രചരിച്ച ബാല്യകാലസഖി ബഷീര്* സൃഷ്ടികളില്* ഏറ്റവും ഉജ്ജ്വലമാണ്.

    മജീദിനേയും സുഹറയേയും അറിയാത്ത മലയാളി ഉണ്ടാവില്ല എന്നുതന്നെ പറയാം. മജീദിനെ അവതരിപ്പിക്കുന്ന മമ്മൂട്ടി അതുകൊണ്ട് തന്നെ കഥാപാത്രമാവാന്* മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്* ആവശ്യമാണെന്ന നിലപാടിലാണ്. ഇതിനായി ബാല്യകാലസഖിയെ അനുയോജ്യമായ സമയത്തേക്ക് നീട്ടിവച്ചരിയ്ക്കുകയാണ് അദ്ദേഹം.

    വായനയിലൂടെ മലയാളിയുടെ ഹൃദയത്തില്* സ്ഥാനം പിടിച്ച ബഷീര്* കഥാപാത്രങ്ങളെക്കുറിച്ചും ഭൂമികയെ കുറിച്ചും പ്രേക്ഷകരുടെ മനസ്സില്* വ്യക്തമായ ചിത്രമുണ്ട്. ആ ഒരു നിലയിലേക്ക് സിനിമയെകൊണ്ടുവരിക എന്നശ്രമത്തിന്റെ പിന്നാലെയാണ് പ്രമോദ് പയ്യന്നൂരും ടീമും

    വയോധികനായ രാഘവന്* മാസ്*ററാണ് ചിത്രത്തിലെ ഒരു ഗാനം ചിട്ടപ്പെടുത്തിയത്. വീട്ടില്* നിന്നും കമ്പോസ് ചെയ്ത ഗാനം യേശുദാസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ആലപിക്കുകയായിരുന്നു. പ്രമോദ് പയ്യന്നൂരുമൊത്തുള്ള നാടക പരിചയമാണ് മമ്മൂട്ടിയെ ഈ ചിത്രത്തോടടുപ്പിച്ചത്.

    മഹാഭാരതത്തെ ആസ്പദമാക്കി മനോരമയ്ക്കുവേണ്ടി പ്രമോദ് പയ്യന്നൂര്* സംവിധാനം ചെയ്ത ഭീമം നാടകത്തില്* മമ്മൂട്ടിയാണ് ഭീമനെ അവതരിപ്പിച്ചിരുന്നത്. അന്തരിച്ച നടന്* മുരളിക്കുവേണ്ടിയും പ്രമോദ് നാടകങ്ങള്* ചെയ്തിട്ടുണ്ട്.

    ബഷീറിന്റെ തന്നെ മതിലുകള്*ക്ക് രംഗഭാഷ നല്കി കേരളത്തിലും പുറത്തും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് പ്രമോദ്പയ്യന്നൂര്*. കല്*ക്കത്തയിലെ വേനലും കേരളത്തിന്റെ മഴയും കണക്കിലെടുത്തുകൊണ്ടാണ് ല്യകാലസഖിയുടെ ചിത്രീകരണം പ്ലാന്* ചെയ്തിരിക്കുന്നത്.


    മമ്മൂട്ടിയ്*ക്കൊപ്പം അഭിനയിക്കാം

    മലയാളസാഹിത്യത്തിലെ വിശ്വസാഹിത്യകാരനായ വൈക്കംമുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി ചലച്ചിത്രമാക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂരാണ് ഇത് സിനിമയാക്കുന്നത്.

    ബഷീറിന്റെ വിശ്വോത്തരമായ ഈ സാഹിത്യസൃഷ്ടിയോടും കഥാപാത്രങ്ങളോടും പൂര്*ണ്ണമായും നീതി പുലര്*ത്തികൊണ്ടാണ് ഇതിന്റെ ചലച്ചിത്ര ഭാഷ്യം രൂപപ്പെടുന്നത്. കഥാപാത്രങ്ങളുടെ തന്മയത്വം നിലനിര്*ത്താന്* പുതിയ അഭിനേതാക്കളെ കൂടി ഉള്*പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രമോദ് പയ്യന്നൂരും കൂട്ടരും.

    മമ്മൂട്ടിയും പ്രമോദ് പയ്യന്നൂരും നിര്*മ്മാതാക്കളും പത്രസമ്മേളനത്തിലാണ് അഭിനേതാക്കള്*ക്കുള്ള സെലക്ഷന്* ഒരുക്കുന്നതിനെക്കുറിച്ച് പ്രസ്താവിച്ചത്. സ്*കൂള്*-കോളേജ് തലത്തില്* നിന്ന് 10 പേര്*ക്കും തിയറ്റര്*-രംഗകലകള്* മേഖലകളില്* നിന്ന് 15 പേര്*ക്കുമാണ് ബഷീര്* കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ലഭിയ്ക്കുക.

    കേരളത്തിലെ എല്ലാ ജില്ലകളില്* നിന്നുള്ളവര്*ക്കും ഒഡീഷന് പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 3 മേഖലകളിലായി നടക്കുന്ന സെലക്ഷനില്* കാസര്*കോഡ്, കണ്ണൂര്* ,വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്* നിന്നുള്ളവര്*ക്ക് ഫിബ്രവരി 20, 21, 22 തിയ്യതികളിലായി കോഴിക്കോട് വെച്ചും തൃശൂര്* ,പാലക്കാട്, ഏറണാകുളം,
    ]കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്*ക്കായി 25, 26, 27എന്നീ തിയ്യതികളിലായി എറണാകുളത്തുവെച്ചും സെലക്ഷന്* നടത്തും.

    ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവര്*ക്കായി തിരുവനന്തപുരത്ത് മാര്*ച്ച് 3, 4, 5 തിയ്യതികളിലായി സെലക്ഷന്* നടത്തും. ഓരോ മേഖലയിലും നടക്കുന്ന സെലക്ഷനില്* ആദ്യദിവസം 5-13 നുമിടയിലുള്ള സ്*കൂള്* കുട്ടികളേയും രണ്ടാം ദിനം 18-20 നുമിടയിലുള്ള വിദ്യാര്*ത്ഥികളെയുമായിരിക്കും പരിഗണിക്കുക.

    ]ഓരോ വിഭാഗത്തിലും 10 പേരെ വീതം തിരഞ്ഞെടുക്കും. മൂന്നാം നാള്* തിയറ്റര്*-രംഗകലകളിലുള്ള 15 കലാകാരികളെയും കലാകാരന്*മാരെയുമാണ് തിരഞ്ഞെടുക്കുക. പ്രവാസിമലയാളികള്*ക്കും ഈ സെലക്ഷനില്* പങ്കെടുക്കാന്* അവസരമുണ്ട്. മാര്*ച്ച് 10, 11, 12 തിയ്യതികളില്* ദുബയില്* വെച്ചായിരിക്കും ഇവരുടെ സെലക്ഷന്*.

    ചലച്ചിത്ര അഭിനയരംഗത്തും സംവിധായക രംഗത്തും പ്രശസ്തരായ ആളുകളുടെ ജഡ്ജിംഗ് പാനല്* നടത്തുന്ന ഈ തെരെഞ്ഞെടുപ്പില്* യാതൊരുവിധ ശുപാര്*ശകളും അനുവദിക്കില്ലെന്നും സത്യസന്ധമായ രീതിയിലായിരിക്കും സെലക്ഷന്* എന്നും മമ്മൂട്ടി അറിയിച്ചു. ബഷീറിന്റെ നൂറ്റിനാലാം ജന്മദിനമായ ജനുവരി 21 മുതല്* അഭിനേതാക്കള്*ക്കുള്ള അപേക്ഷകള്* സ്വീകരിച്ചുതുടങ്ങും.

    കഴിവുള്ള കലാകാരന്*മാരെ ചലച്ചിത്ര രംഗത്തെത്തിക്കുവാനുള്ള ഈ ശ്രമം ബഷീര്* ജന്മദിനത്തിനുള്ള അദ്ദേഹത്തിനുള്ള സര്*ഗ്ഗ സമര്*പ്പണം കൂടിയാണെന്ന് അണിയറപ്രവര്*ത്തകര്* അറിയിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന അഭിനേതാക്കളെ എറണാകുളത്തു വച്ച് നടക്കുന്ന 15 ദിവസത്തെ ചലച്ചിത്ര കളരിയിലൂടെ കഥാപാത്രങ്ങള്*ക്കനുയോജ്യരാക്കുമെന്ന് സംവിധായകന്* പ്രമോദ് പയ്യന്നൂര്* പറഞ്ഞു.

    താത്പര്യമുള്ള അഭിനേതാക്കള്* ഫുള്*സൈസ്, ക്*ളോസപ്പ് ഫോട്ടോകളും അഭിനയപരിചയം പ്രകടമാക്കുന്ന സൂചികകളും നടന്ന ചടങ്ങില്* പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു

    [ame=http://www.youtube.com/watch?v=yDHTomRS1WY]35 new actors required for Balyakalasakhi(Film based on Basheer's Balyakalasakhi) - YouTube[/ame]




    BALYAKALASAKHI Official Launch Stills | Cinekeralam.com

    [bIMG]http://cinekeralam.com/wp-content/gallery/balyakalasakhi-movie-stills/balyakalasakhi-still-9.jpg[/bIMG]

    [bIMG]http://cinekeralam.com/wp-content/gallery/balyakalasakhi-movie-stills/balyakalasakhi-still-8.jpg[/bIMG]

    [bIMG]http://cinekeralam.com/wp-content/gallery/balyakalasakhi-movie-stills/balyakalasakhi-still-5.jpg[/bIMG]

    [bIMG]http://cinekeralam.com/wp-content/gallery/balyakalasakhi-movie-stills/balyakalasakhi-still-3.jpg[/bIMG]

    BALYAKALASAKHI Official Launch Stills | Cinekeralam.com


    [ame=http://www.youtube.com/watch?v=8nRTXafMQw8]BALYAKALASAKHI Movie Music Promo -Mammootty - YouTube[/ame]

    [ame=http://www.youtube.com/watch?v=J49s2vPEbno]Vykakm Muhammed Basheer's 'Balyakala Sakhi' in Mallu Screen - YouTube[/ame]

    Exclusive NO.1

    BALYAKALASAKHI Movie Music Promo -Mammootty - YouTube
    Last edited by B I L A L; 02-07-2014 at 07:43 PM.

  2. Likes BIG_B, josemon17, jawoose, hakkimp, boban liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    FORUM KERALAM EXCLUSIVE SONG FROM BALYAKALA SAKHI..


    ..

    http://www.youtube.com/watch?v=ZF_9zws59sg

    http://www.youtube.com/watch?v=K9IwC...el_video_title

    http://www.youtube.com/watch?v=rr-Ay...el_video_title

    http://www.youtube.com/watch?v=4lx_T...el_video_title

    http://www.youtube.com/watch?v=6AXaT...el_video_title


    'ബാല്യകാല സഖി'ക്ക് വേണ്ടി ദാസെത്തി; രാഘവന്* മാഷെ കാണാന്*

    തലശ്ശേരി: 20 വര്*ഷത്തിനുശേഷം ഒരു പാട്ടിന്റെ ഈണത്തിനായി യേശുദാസ് രാഘവന്* മാസ്റ്ററെ കാണാനെത്തിയപ്പോള്* '97ന്റെ അവശതയിലായിരുന്ന മാഷ് 'എഴുന്നേല്*ക്കാന്* വയ്യ ദാസേ' എന്ന ആമുഖത്തോടെ ഗായകനെ സ്വീകരിച്ചു.
    വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്*കാരത്തിലേക്ക് നാടകാചാര്യനും ബഷീറിന്റെ ആത്മസുഹൃത്തുമായിരുന്ന കെ.ടി. മുഹമ്മദിന്റെ വരികള്*ക്ക് രാഘവന്* മാസ്റ്റര്* നല്*കിയ ഈണം തേടിയാണ് യേശുദാസ് 21 വര്*ഷത്തിനുശേഷം എത്തുന്നത്. പ്രണയവും ചരിത്രവും മതവും ഇഴചേര്*ന്ന് ഒരുങ്ങുന്ന 'ബാല്യകാല സഖി'യില്* മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ബാല്യകാലസഖി'യില്* ബഷീര്* പരാമര്*ശിക്കുന്ന മുസ്*ലിം സമുദായത്തിലെ വാമൊഴിപ്പാട്ടിന്റെ ചുവടുപിടിച്ച് കെ.ടി. മുഹമ്മദ് എഴുതിവെച്ച 'താമരപ്പൂങ്കാവനത്തില്* താമസിക്കുന്നോളേ... പഞ്ചവര്*ണ പൈങ്കിളിയില് പങ്ക് റങ്കുള്ളോളേ'... എന്ന ഗാനം മാസ്റ്ററുടെ വീട്ടുവരാന്തയിലിരുന്ന് ഇരുവരും നിരവധി പ്രാവശ്യം ആസ്വദിച്ചു. കര്*ണാടക സംഗീതത്തിന്റെയും മാപ്പിളപ്പാട്ടിന്റെയും അംശമുള്ള ഗാനം വളരെ ഇഷ്ടപ്പെട്ടെന്നും പ്രായം സംഗീതത്തിനു തടസ്സമല്ലെന്നതിന്റെ തെളിവാണിതെന്നും യേശുദാസ് മാസ്റ്ററുടെ കൈയില്* പിടിച്ചുകൊണ്ട് പറഞ്ഞു.
    97ാം വയസ്സിലും സിനിമയില്* സംഗീതം ചെയ്യുന്നത് ഗിന്നസ് ബുക്കില്* രേഖപ്പെടുത്താന്* ശ്രമിക്കുകയാണെന്ന് 'ബാല്യകാല സഖി'യുടെ സംവിധായകന്* പ്രമോദ് പയ്യന്നൂര്* പറഞ്ഞു. 1951ല്* പുള്ളിമാന്* എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ മാസ്റ്റര്* 1954ല്* നീലക്കുയിലിലൂടെ മലയാള ചലച്ചിത്രഗാനശാഖക്ക് സ്വന്തമായി വേറിട്ട വഴിതുറന്നുകൊടുത്തു.
    1963ല്* 'അമ്മയെ കാണാന്*' എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്*കരന്റെ രചനക്കാണ് രാഘവന്* മാസ്റ്ററും യേശുദാസും ആദ്യമായി ഒന്നിച്ചത്. അവസാനമായി 1990ല്* കടത്തനാടന്* അമ്പാടിയില്* ഇരുവരും ഒന്നിച്ചു.
    പഴയ ഓര്*മകള്* നുണഞ്ഞും പുതിയ പാട്ടിനെക്കുറിച്ച് പറഞ്ഞും രണ്ടു മണിക്കൂറോളം യേശുദാസ് തലശ്ശേരി ടെമ്പ്ള്* ഗേറ്റിലെ രാഘവീയം എന്ന ഭവനത്തില്* ചെലവഴിച്ചു. 97ാം വയസ്സില്* രാഘവന്* മാസ്റ്റര്* നല്*കിയ മണ്ണിന്റെ മണമുള്ള ഈണം ആസ്വദിക്കാന്* ചലച്ചിത്രരംഗത്തെ പ്രമുഖരും സംഗീത പ്രേമികളും എത്തിയിരുന്നു.
    Last edited by B I L A L; 02-05-2014 at 11:17 AM.

  5. #3
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    Avatar and signatures
    Thanx @Hail.......





































    .
    .


    Avatars Set 2

    Last edited by B I L A L; 02-05-2014 at 11:19 AM.

  6. Likes Hail, B I L A L liked this post
  7. #4
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    Avatar and signutes
    Thanx @Hail.......

    Avatars Set 1












    .
    .
    .
    .
    .
    Last edited by B I L A L; 02-05-2014 at 11:16 AM.

  8. Likes Hail liked this post
  9. #5
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    സംഗീത സാമ്രാട്ടിനെ കാണാന്* ഗാനഗന്ധര്*വനെത്തി

    തലശ്ശേരി: ഇരുപത്തിയൊന്ന് വര്*ഷങ്ങള്*ക്ക് ശേഷം സംഗീത സംവിധായകന്* കെ രാഘവന്* മാസ്റ്റര്* ഈണമിട്ട ഗാനം അദ്ദേഹത്തെ കേള്*പ്പിക്കാനായി ഗാനഗന്ധര്*വ്വന്* കെ ജെ യേശുദാസ് തലശ്ശേരിയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്* സംവിധാനം ചെയ്യുന്നയിലെ താമരപ്പൂങ്കാവനത്തില്* താമസിക്കുന്നോളെ.. എന്ന വരികള്*ക്ക് നല്*കിയ ഈണം രാഘവന്* മാസ്റ്ററെ കേള്*പ്പിക്കാനാണ് യേശുദാസ് രാഘവന്* മാസ്റ്ററുടെ വീടായ ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ശരവണത്തിലെത്തിയത്. ഗാനം കേട്ടപ്പോള്* രാഘവന്* മാസ്റ്റര്*ക്ക് ഏറെ ഇഷ്ടമായി. വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞ രാഘവന്* മാസ്റ്റര്* യേശുദാസിനെ അനുഗ്രഹിച്ചു. ഈസ്റ്റര്* ദിനത്തില്* രാവിലെ പതിനൊന്നര മണിയോടെയാണ് യേശുദാസ് എത്തിയത്. ബാല്യകാലസഖിയില്* ബഷീര്* പരാമര്*ശിക്കുന്ന മുസ്*ലിം സമുദായത്തിലെ വാമൊഴിപ്പാട്ടിന്റെ ചുവടുപിടിച്ച് നാടകാചാര്യനായ കെ ടി മുഹമ്മദ് എഴുതിയ വരികള്*ക്കാണ് രാഘവന്* മാസ്റ്റര്* ഈണമൊരുക്കിയത്. ഗാനരംഗത്തെ ഇതിഹാസങ്ങള്* വീണ്ടും കണ്ടുമുട്ടിയപ്പോള്* പാട്ടിന്റെ പാലാഴിക്കാലത്തെയാണ് ആരാധകര്* ഓര്*ത്തെടുത്തത്. 1951ല്* പുള്ളിമാന്* എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ രാഘവന്* മാസ്റ്റര്* 1954ല്* നീലക്കുയിലിലൂടെ മലയാള ഗാനശാഖയില്* പുതിയ വഴിയാണ് വെട്ടിത്തുറന്നത്. 1963ല്* അമ്മയെ കാണാന്* എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്*ക്കരന്റെ രചനയ്ക്കാണ് രാഘവന്* മാസ്റ്ററും യേശുദാസും ആദ്യമായി ഒത്തുചേര്*ന്നത്. തുടര്*ന്ന് ഒട്ടേറെ മധുര ഗാനങ്ങള്* ലോകമെമ്പാടുമുള്ള മലയാളികള്*ക്ക് സമ്മാനിച്ച ശേഷം 1990ല്* കടത്തനാടന്* അമ്പാടിയിലെ ഗാനമായിരുന്നു ഇതിനുമുമ്പ് ഇരുവരും ഒന്നിച്ച ഗാനസൃഷ്ടി. തന്റെ 97-ാം പിറന്നാള്* വര്*ഷത്തില്* മാസ്റ്റര്* മലയാളത്തിന് നല്കുന്ന സ്*നേഹ സമ്മാനം കൂടിയാണ് ബാല്യകാലസഖിക്കായി ചിട്ടപ്പെടുത്തിയ ഈ ഈണം. പ്രണയവും ചരിത്രവും രാഷ്ട്രീയവും ഇഴചേര്*ന്ന് ഒരുങ്ങുന്ന ബാല്യകാലസഖിയില്* മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായ മജീദിനെ അവതരിപ്പിക്കുന്നത്. ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയനായ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെ സംവിധായകന്*. ലിവിന്* ആര്*ട്*സിന്റേയും എസ്തിസ് മീഡിയയുടേയും ബാനറില്* എ ബി മുഹ്*സിനും ഇടയത്ത് രവിയും ചേര്*ന്ന് സിനിമയുടെ നിര്*മാണം നിര്*വഹിക്കുന്നു.


    Last edited by Harry; 01-31-2012 at 12:54 PM.

  10. Likes jawoose, B I L A L liked this post
  11. #6
    FK Lover Basil369's Avatar
    Join Date
    Nov 2010
    Location
    Australia
    Posts
    2,951

    Default


    സങ്കല്പത്തെക്കാള്* ഭീകരമാണ് യാഥാര്*ഥ്യമെന്നും മരണത്തെക്കാള്* ദാരുണമായ അനുഭവങ്ങള്* ജീവിതത്തിലുണ്ടെന്നും ആദ്യമായി മലയാളികളെ എഴുത്തിലൂടെ അനുഭവിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്* 'ബാല്യകാലസഖി' ചലച്ചിത്രമാവുന്നു.ജീവിതത്തില്* നിന്ന് ചീന്തിയ ഒരേടാണ്; വക്കില്* രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് വിശേഷിപ്പിക്കപ്പെട്ട 'ബാല്യകാലസഖി' ലോക സാഹിത്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

    തനതായ രചനാശൈലി, സത്യസന്ധമായ ജീവിതവീക്ഷണം, സമ്പന്നമായ ഭാവന എന്നിവയാല്* മലയാള സാഹിത്യത്തില്* തനതായ വ്യക്തിത്വം സ്ഥാപിച്ച ബഷീര്* കഥകള്* എന്നും മലയാളികള്*ക്ക് അഭിമാനമാണ്. ഉന്നതമായ ഭാവനയും വിസ്തൃതമായ ലോകാനുഭവവും സൂക്ഷ്മമായ മനുഷ്യഹൃദയ ജ്ഞാനവും ഉള്*ക്കൊള്ളുന്ന ബഷീറിന്റെ ശോകമധുരമായ കൊച്ചു 'വലിയ' നോവല്*, കൊച്ചു കേരളത്തില്* നിന്ന് പതിനെട്ട് ലോകഭാഷകളിലേക്ക് പടര്*ന്നു പന്തലിച്ചിരിക്കയാണ്.

    ഈ പുത്തന്* വായനാനുഭവത്തെ ദൃശ്യാനുഭവത്തിലേക്ക് പകര്*ത്തുമ്പോള്* ലോകസാഹിത്യത്തിനു തന്നെ വസന്തമായി മാറിയ ബഷീറിന്റെ ബാല്യകാലസഖിയിലെ ജനപ്രിയ പ്രണയനായകനായ മജീദിനെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ദൃശ്യമാധ്യമ, തിയേറ്റര്* രംഗത്ത് തന്റേതായ ശൈലിയില്* ജനപ്രീതി ആര്*ജിച്ച് ശ്രദ്ധേയനായ പ്രമോദ് പയ്യന്നൂരാണ് 'ബാല്യകാലസഖി' സംവിധാനം ചെയ്യുന്നത്. ലിവിന്* ആര്*ട്ടിന്റെയും ഏസ്തിസ് മീഡിയയുടെയും ബാനറില്* നിര്*മിക്കുന്ന, പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി കൊല്*ക്കത്തയിലും കേരളത്തിലുമായി ചിത്രീകരണം പൂര്*ത്തിയാക്കും.

    കൊല്*ക്കത്തയിലെത്തപ്പെട്ട മജീദിന്റെ കാഴ്ചപ്പാടിലൂടെയാണ് ബാല്യകാലസഖിയുടെ ദൃശ്യഭാഷ ചമയ്ക്കുന്നത്. ഇന്ത്യാ വിഭജനത്തിന് കാരണമായ ചില മുഹൂര്*ത്തങ്ങളും ഈ ചലച്ചിത്രത്തില്* സമന്വയിക്കുന്നുണ്ട്. ബഷീറിയന്* കഥാപ്രപഞ്ചത്തിലെ ഹാസ്യകഥാപാത്രങ്ങള്* തനി ഗ്രാമീണരായി ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്. ജീവിതാവസ്ഥകളുടെ നേരുകള്* ഹൃദയത്തില്* തട്ടുംവിധത്തില്* ആവിഷ്*കരിക്കുന്ന ഈ ചിത്രത്തിലെ താരനിര്*ണയവും മറ്റും പുരോഗമിക്കുന്നു. ഒപ്പം, മലയാളത്തിലെ പ്രതിഭാശാലികളായ സാങ്കേതിക പ്രവര്*ത്തകരും സഹകരിക്കുന്നുണ്ട്.

    ചിരിപ്പിക്കുകയും കരയിപ്പിക്കുകയും മാത്രമല്ല, ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്ന ബാല്യകാല സഖിയിലെ ഗാനങ്ങള്* മറ്റൊരു സവിശേഷതയാണ്. മലയാള ചലച്ചിത്ര ചരിത്രത്തില്* തീര്*ച്ചയായും സ്ഥാനം ഉറപ്പിക്കാന്* തക്ക മികവുള്ള ഗാനങ്ങള്*. കെ.ടി. മുഹമ്മദിന്റെ 'താമരപ്പൂങ്കാവനത്തില്* താമസിക്കുന്നോളേ...' എന്ന വരികള്*ക്ക് കെ. രാഘവന്* മാസ്റ്റര്* ഈണം നല്*കി. കെ.ജെ. യേശുദാസ് ആലപിക്കുന്ന ഗാനം ഈ ചിത്രത്തിന്റെ മാറ്റ് വര്*ധിപ്പിക്കന്നു.

    ബഷീറിന്റെ കലാഹൃദയം തൊട്ടറിഞ്ഞ പി. ഭാസ്*കരന്* മാഷിന്റെ വരികള്* ഈ ചിത്രത്തിന്റെ ശീര്*ഷകഗാനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഒ.എന്*.വി, ജി. ദേവരാജന്* മാസ്റ്റര്* ടീമിന്റെ 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...'എന്ന അനശ്വരഗാനം ഈ ചിത്രത്തിനായി പി. ജയചന്ദ്രന്* ആലപിക്കുന്നു.

    കൂടാതെ, ബഷീറിന്റെ സ്വതഃസിദ്ധമായ പദപ്രയോഗങ്ങള്* കോര്*ത്തിണക്കി കാവാലം നാരായണപ്പണിക്കര്* എഴുതിയ ഗാനവും ശ്രീകുമാരന്* തമ്പിയുടെ പ്രണയഗാനവും ബാല്യകാലസഖിയെ കൂടുതല്* മനോഹരിയാക്കും.യുവതലമുറയിലെ ശ്രദ്ധേയനായ ഷഹബാസ് അമന്* ആണ് ഈ ചിത്രത്തിലെ സംഗീത സംവിധായകന്*. എക്*സിക്യൂട്ടവ് പ്രൊഡ്യൂസര്*: എം.ബി. മൊഹ്*സിന്*, പ്രൊഡക്ഷന്* കണ്*ട്രോളര്*: ഇക്ബാല്* പാനായിക്കുളം, പ്രൊഡക്ഷന്* ഡിസൈനര്*: ആന്റോ ജോസഫ്, പി.ആര്*.ഒ: എ.എസ്. ദിനേശ്.
    Last edited by Basil369; 01-25-2014 at 03:34 AM. Reason: poster

  12. Likes jawoose, B I L A L liked this post
  13. #7

    Default

    mathilukalkkapurathinekkalum mumbu ithunadakkum enuthonnunnallo
    MAMMOOKKA

  14. #8
    FK Lover Basil369's Avatar
    Join Date
    Nov 2010
    Location
    Australia
    Posts
    2,951

    Default

    Last edited by Basil369; 01-25-2014 at 03:35 AM. Reason: poster

  15. Likes jawoose, B I L A L liked this post
  16. #9
    FK Lover Basil369's Avatar
    Join Date
    Nov 2010
    Location
    Australia
    Posts
    2,951

    Default

    Last edited by Basil369; 01-25-2014 at 03:38 AM. Reason: poster

  17. Likes jawoose, B I L A L liked this post
  18. #10

    Default

    Quote Originally Posted by Basil369 View Post
    ithinu vendiyanu main ayittu motta adichethennu tonnunnu....mammootty as basheer...
    MAMMOOKKA

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •