Sponsored Links ::::::::::::::::::::Remove adverts | |
MT vasudevan nair - Maniratnam combo aayal classic item kittum
‘രണ്ടാമൂഴം’ കേസ് കോടതി തീർപ്പാക്കി
https://www.mathrubhumi.com/movies-music/news/randamoozham-movie-issue-resolved-mt-vasudevan-nair-va-shrikumar-1.5119174
2014-ലാണ് രണ്ടാമൂഴം സിനിമയാക്കാൻ എം.ടി.യും ശ്രീകുമാർ മേനോനുമായി കരാറൊപ്പിട്ടത്. രണ്ടുവർഷത്തിനകം സിനിമയുണ്ടാക്കുമെന്നായിരുന്നു കരാർ. മൂന്നുവർഷം കഴിഞ്ഞിട്ടും സിനിമാ ജോലികൾ തുടങ്ങാത്തതിനാൽ 2018-ൽ തിരക്കഥ തിരികെച്ചോദിച്ച് എം.ടി. കോടതിയെ സമീപിച്ചു.
Thread തുടങ്ങി പത്തു വർഷമായിട്ടും സിനിമ തുടങ്ങാത്തത്തിന്റെ പേരിൽ thread owner-ന്റെ എതിരെയും കേസ് കൊടുക്കാവുന്നതാണ്.