Sponsored Links ::::::::::::::::::::Remove adverts | |
Manorama yilae Onam interview il Lalettan parayunundello Randamoozam nadakan chance illa ennu...
Eniyenkilum ee thread pootikoode?
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
The man is simply amazing! He may not have that perfect body but he is what we trainers term ‘functionally fit'.
Lalettan
▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
Aishu![]()
vikram will be an apt choice..... this can be elevated to a next level item.....
bakki in malayalam aa talent ulla aal indrajith aanu , but pulliye vech padam edukkum ennu thonnunilla......
'ഇനി ഒരൂഴവുമില്ല, കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ എല്ലാ പരിപാടിയും നിര്*ത്തി'- പ്രിയദര്*ശന്*
പ്രിയദർശൻ മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുന്നു
കൊറോണ പേപ്പേഴ്*സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്*ത്താസമ്മേളനത്തില്* പ്രിയദര്*ശന്* പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
എം.ടി വാസുദേവന്* നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാന്* ചാന്*സുണ്ടോ എന്ന മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു പ്രിയദര്*ശന്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താന്* എല്ലാ പരിപാടിയും നിര്*ത്തിയെന്നും പ്രിയദര്*ശന്* പറഞ്ഞു. പ്രിയദര്*ശന്റെ സംവിധാനത്തില്* ഒരുങ്ങിയ കുഞ്ഞാലിമരക്കാര്* അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്*കാരങ്ങള്* കരസ്ഥമാക്കിയിരുന്നു. എന്നാല്* തീയറ്ററില്* ചിത്രം വിജയിച്ചിരുന്നില്ല.