Page 1020 of 1055 FirstFirst ... 205209209701010101810191020102110221030 ... LastLast
Results 10,191 to 10,200 of 10544

Thread: RANDAMOOZHAM - THE MAHABHARATA - MT scripted Magnum Opus

  1. #10191
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by Akhil krishnan View Post

    Sent from my LLD-AL10 using Tapatalk
    Sajeevanu patiya pole MT-kku pattaruthu.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10192

    Default

    Quote Originally Posted by BangaloreaN View Post
    Sajeevanu patiya pole MT-kku pattaruthu.
    MT-ku oke ethire ingane oke cheythal Sreekumar-nu Industyr-il ninu support kittumo ? Ithu ipo case jayichal thanne Lalettan Sreekumar-nte koode nilkumo ?

  4. #10193
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Quote Originally Posted by BangaloreaN View Post
    Sajeevanu patiya pole MT-kku pattaruthu.
    Aakkiyathaayirikkulle Baangluvanna..

  5. #10194

    Default

    Quote Originally Posted by chackomaster View Post
    MT-ku oke ethire ingane oke cheythal Sreekumar-nu Industyr-il ninu support kittumo ? Ithu ipo case jayichal thanne Lalettan Sreekumar-nte koode nilkumo ?
    Sreekumarne othukkum...

  6. #10195

    Default

    Quote Originally Posted by shivankuty View Post
    Sreekumarne othukkum...

  7. #10196
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my LLD-AL10 using Tapatalk

  8. #10197
    FK Regular RAMANAN BOAT JETTY's Avatar
    Join Date
    Jan 2017
    Location
    ബോട്ട് ജെട്ടി
    Posts
    892

    Default

    Quote Originally Posted by Akhil krishnan View Post

    Sent from my LLD-AL10 using Tapatalk
    ഈ ശ്രീകുമാർ മേനോൻ എന്തൊരു കൂറയാണ്
    ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....

  9. #10198
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by RAMANAN BOAT JETTY View Post
    ഈ ശ്രീകുമാർ മേനോൻ എന്തൊരു കൂറയാണ്
    Ingere aa marad flatinte ullil pidivh kettiyidaan pattumo

    Sent from my SM-M205F using Tapatalk

  10. #10199

    Default

    mt വാസുദേവൻ നായരുടെ "രണ്ടാമൂഴം" നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച "മഹാഭാരതം" എന്ന സിനിമ പ്രോജെക്ടിൽ നിന്നും നിർമ്മാതാവ് ഡോ. Sk നാരായണൻ പിന്മാറി.mt വാസുദേവൻ നായരുമായുള്ള "രണ്ടാമൂഴ"ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. Sk നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. Mt വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വര്ഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാൻ നിർമ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
    നാലു വർഷത്തിനുള്ളിൽ "രണ്ടാമൂഴ"ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു mt വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം mt ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് "രണ്ടാമൂഴ"ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് mt കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി mt ക്ക്* തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
    ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. Sk നാരായണനുമായി ചേർന്ന് "രണ്ടാമൂഴം" സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാൻ നിർമ്മാതാവ് ഡോ. Sk നാരായണൻ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രൊജക്റ്റ്*. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ "വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത" ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ്* അവസാനിപ്പിക്കാൻ നിർമാതാവ് തീരുമാനിച്ചത്.
    കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. Sk നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫേസ്ബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.
    ജോമോൻ പുത്തൻപുരയ്*ക്കൽ

  11. Likes chackomaster liked this post
  12. #10200

    Default

    Quote Originally Posted by nalinkolathur View Post

    ഇതിലെ അക്ഷരങ്ങൾ ഒന്നങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ ശരി ആകും

  13. Likes hakkimp liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •