എല്ലാം ശ്രീകുമാർ ജിയുടെ ശാപം
അരലക്ഷം കോടി രൂപ കടം; പ്രവാസി വ്യവസായി ബിആർ ഷെട്ടി കുരുക്കിൽ, അക്കൗണ്ടുകൾ മരവിപ്പിച്ച് യുഎഇ സെൻട്രൽ ...
ദുബായ്: ഗള്*ഫിലെ വമ്പന്‍* വ്യവസായിയായ ബിആര്‍* ഷെട്ടിയുടെ തകര്*ച്ച പ്രവാസികളെ ഞെട്ടിക്കുന്നു. വലിയ കടബാധ്യതയുളള ബിആര്‍* ഷെട്ടി കൂടുതല്‍* കുരുക്കിലായിരിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്*ട്ടുകള്*. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍* മരവിപ്പിക്കാന്‍* യുഎഇ സെന്‍*ട്രല്* ബാങ്ക് നിര്*ദേശം നല്*കിയതായി ഗള്*ഫ് ന്യൂസ് റിപ്പോര്*ട്ട് ചെയ്യുന്നു.
യുഎഇ കേന്ദ്രീകരിച്ച് പ്രവര്*ത്തിക്കുന്ന ഷെട്ടിയുടെ ഫാര്‍*മസ്യൂട്ടിക്കല്* നിര്*മ്മാണ സ്ഥാപനമായ എന്‍*എംസി നിയോ ഫാര്‍*മയ്ക്ക് അരലക്ഷം കോടിയില്‍* അധികം കടം ഉണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. നിലവില്‍* മംഗലാപുരത്താണ് ഷെട്ടിയുളളത്. നിരവധി ആരോപണങ്ങളാണ് ഷെട്ടിയുടെ കമ്പനിക്ക് നേരെ ഉയര്*ന്നിരിക്കുന്നത്.
Sponsored Links ::::::::::::::::::::Remove adverts | |
എല്ലാം ശ്രീകുമാർ ജിയുടെ ശാപം
സത്യം ആണോ..🤔 അതോ ഇനി ഇയാൾ ആക്കിയതാണോ 😊
Sent from my SM-G950F using Tapatalk