വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Sponsored Links ::::::::::::::::::::Remove adverts | |
ഏഷ്യ എന്നത് കേരളം എന്ന ഇട്ടാവട്ടം അല്ലാന്നു ഈ മറുതാനോടൊന്നു പറഞ്ഞു കൊടുക്കണം ...
മിക്കവാറും തള്ളലിനുള്ള ഓസ്കാർ മൂപ്പർ മേടിച്ചെടുക്കും.
When truth is a fantasy, reality lies ..
Narayana ... Narayana ...
HARIHARAN to do randamoozham and actor is not finalized enn Oru news kand fb yil
Ini enganm ikkek kittumo 😜
ഇതിനി ഷൂട്ടിങ് തുടങ്ങാതെ ഒരു ന്യൂസും വിശ്വസിക്കാൻ പറ്റില്ല...
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....