Page 1022 of 1055 FirstFirst ... 225229229721012102010211022102310241032 ... LastLast
Results 10,211 to 10,220 of 10544

Thread: RANDAMOOZHAM - THE MAHABHARATA - MT scripted Magnum Opus

  1. #10211
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    676

    Default


    Already late. Will be difficult to show the younger days if it is delayed further.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10212
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,143

    Default

    Quote Originally Posted by mkd View Post
    B ഉണ്ണി പടം ഉണ്ടോ അടി പൊളി 🙏🙏🙏

    Sent from my SM-G950F using Tapatalk
    Director enna nilayil valya mechamalla B Unnikrishnan. Director aayittu Varsham 14 aayi.. still he is not good in this. Kure varshangalayi film edukkunnundenkilum valya mecham onnumillatha directorsil oraal aanu B Unnikrishnan

  4. #10213

    Default

    CASE SOLVED

  5. #10214
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    Angane odiyan menonte vakayulla randamoozham ozhinju kitti.

    Ho samadhanamayi 🙏

  6. #10215

    Default

    great news indeed.. mt sirne vishamippichittu ee padam cheyyan pattumo... kollavunna aarelum cheyyatte padam..

  7. #10216

    Default

    Randamoozham sambhavikkum..!!

    kurach naalukalalyi oru team il rahasyamayi koodi kond irunna randamoozham cinema discussions ini open aayi rangath varum..!!

    Sreekumar nu ithin pakaram vere oru project chaiyunund.

  8. #10217
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,143

    Default

    Mohanlal fansinu innu aaghosharaavu... Sreekumar annan Randamoozham cheyyilla.... Podra antha bgm.....

  9. #10218
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    ഒടിയൻ ഇറങ്ങുന്നതിനു മുന്നേ എം.ടി. തിരക്കഥ തിരിച്ചു ചോദിച്ചിരുന്നു എന്നതാണ് അത്ഭുതം. ഒരു വീണ്ടുവിചാരം വേണ്ടിവരില്ല എന്ന് ഉറപ്പായിരുന്നതുപോലെ. ഇനിയിപ്പോ നമ്പൂതിരി വരച്ച പുറംചട്ടയോടെ പുസ്തക രൂപത്തിൽ തിരക്കഥ ഇറക്കുന്നതായിരിക്കും നല്ലത്. അല്ലെപ്പിന്നെ പ്രിയദർശൻ ഏറ്റെടുക്കണം. എന്നിട്ട് കാഞ്ചീവരം ചെയ്ത ധൈര്യത്തിൽ ചെയ്തുതീർക്കണം.

  10. #10219

    Default

    menonu financial struggle othiri ille...ethratholam valya project aakunno athratholam menon naattunadappu anusarichu mukkum ennum athanu menonte priority ennum mt ye aarenkilum bodhippichittiundavum...
    these are all outsiders guess..... insiders must be having clear picture.. :)

  11. #10220
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    രണ്ടാമൂഴം ശ്രീകുമാര്* മേനോന്* സിനിമയാക്കില്ല, തിരക്കഥ തിരികെ നല്*കും




    രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്* നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പിലേക്ക്. സുപ്രീം കോടതിയിൽ നൽകിയ കേസ് പിൻവലിക്കാൻ എംടിയും ശ്രീകുമാർ മേനോനും തമ്മിൽ ധാരണയായി. ശ്രീകുമാർ മേനോന്* എംടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീർപ്പ്.
    രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം, മൂന്നു വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എംടിയും ശ്രീകുമാർ മേനോനുമായുള്ള ധാരണ. എന്നാല്* നാല്ു വർഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിർമാണക്കമ്പനിക്കും എതിരെ എംടി കോടതിയെ സമീപിച്ചത്.
    തുടര്*ന്ന് മധ്യസ്ഥതാ ശ്രമങ്ങള്* തുടര്*ന്നെങ്കിലും എംടി ഒരു തരത്തിലുമുള്ള അനുനയങ്ങള്*ക്കും വഴങ്ങാന്* തയ്യാറായിരുന്നില്ല. ഇതിനെത്തുടര്*ന്ന് ശ്രീകുമാര്* മേനോൻ ഹൈക്കോടതിയെ സമീപിക്കുകയും തുടര്*ന്ന് സുപ്രീം കോടതിയില്* ഹര്*ജി സമര്*പ്പിക്കുകയുമായിരുന്നു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •