Page 48 of 51 FirstFirst ... 384647484950 ... LastLast
Results 471 to 480 of 506

Thread: 🏙️🏡🏙️ Central Travancore Updates 🏙️🏡🏙️

  1. #471

    Default


    The Marayur Sandal Division in Idukki, the only natural sandalwood reserve in Kerala, to plant more sandal trees

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #472

    Default

    Now you can see many Central Travancore streets on Google Street View.

    But major CT towns like Kottayam, Changanassery and Thiruvalla are missing.

    Chengannur, Mavelikkara, Kayamkulam roads are well photographed.

    Eg, if you want to see Mavelikkara Prathibha theatre: https://www.google.com/maps/@9.25431...7i13312!8i6656

    Last edited by firecrown; 05-22-2023 at 09:37 PM.

  4. #473

    Default

    Alappuzha to get 15 solar boats from NavAlt, a Kochi-based naval engineering firm

    https://www.onmanorama.com/travel/tr...epartment.html

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #474

    Default

    Theatre artist and film actor Jijoy PR appointed as director of KR Narayanan film institute



    Popular theatre artist and film actor Jijoy PR has been appointed director of state-run KR Narayanan National Institute of Visual Science and Arts (KRNNIVSA), Kottayam. His appointment comes nearly four months after former director Shankar Mohan stepped down following protests against alleged caste discrimination against Dalits in the institute.

    Jijoy had been holding the charge of Dean at the Film Department at Pune Film Institute. He had been working in the institute since 2014. He graduated from Calicut University’s School of Drama and Fine Arts. Later he did a master’s degree and MPhil in Drama and Theatre Arts from Pondicherry University. He is also an alumnus of Christ College, Irinjalakuda. Jijoy has acted in 50 films, 40 dramas and 23 short films. He has international exposure and received the Union government’s junior fellowship and scholarship.

    According to Higher Education Minister R Bindu, his appointment as KRNNIVSA director followed by the appointment of Saeed Akhtar Mirza as chairman of the institute ‘is aimed at fostering the institute as one of the premier film institutes in the country’. Meanwhile, former chairman Adoor Gopalakrishnan stepped down amid mounting pressure over his alleged loyalism to former director Shankar Mohan. Mirza was appointed after that only.

    Street View: https://goo.gl/maps/Yo2MmP3KWtzd6xE88
    Last edited by firecrown; 05-25-2023 at 04:35 AM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #475
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    അക്കരപ്പാടം പാലത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുന്നു




    തുടർന്നുള്ള ബീമിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിനായി 29.77 സെന്റ് വസ്തുവാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഡിസംബർ 14-ന് മന്ത്രി മുഹമ്മദ് റിയാസ് ആണ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്.


    18 മാസമാണ് നിർമാണ കാലാവധി. ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കൽ, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെയാണ് അക്കരപ്പാടം പാലം നിർമിക്കുന്നത്. അക്കരപ്പാടത്തേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിക്ക്* അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് നാനാടത്ത് എത്താൻ കടത്തുവള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന അക്കരപ്പാടം നിവാസികൾക്ക് റോഡുമാർഗം പോകണമെങ്കിൽ ചെമ്മനാകരിയിലൂടെ ഏഴുകിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം.

    പാലമെന്ന സ്വപ്*നം യാഥാർഥ്യമാകുന്നതോടെ ദീർഘകാലമായുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. സമയബന്ധിതമായി തന്നെ നിർമാണം പൂർത്തീകരിച്ച് പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സി.കെ.ആശ എം.എൽ.എ. അറിയിച്ചു.

  7. #476
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠന റിപ്പോർട്ട് തയ്യാറായി



    തിരുവനന്തപുരം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠന റിപ്പോർട്ട് തയ്യാറായി. ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണു നേരിട്ടു ബാധിക്കും. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും. എസ്റ്റേറ്റിലെ റബറും ആഞ്ഞിലിയും പ്ലാവും, തേക്കും അടക്കം മൂന്നേ കാൽ ലക്ഷത്തോളം മരങ്ങളും വെട്ടി മുരിക്കേണ്ടി വരുമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നു.
    മതിയായ നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ടു പോകാനാനാണ് റിപ്പോർട്ട്* ശുപാർശ ചെയ്യുന്നു. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട്* തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്.എരുമേലി വിമാനത്താവളം പ്രവര്*ത്തന സജ്ജമാകുമ്പോള്* കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു.

    അതേസമയം, ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് അനുമതി ലഭിച്ച വാർത്ത പ്രധാനമന്ത്രി കഴിഞ്ഞ മാസം പങ്കുവച്ചിരുന്നു. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
    ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും.

  8. Likes firecrown liked this post
  9. #477

    Default

    തരിശുരഹിത പഞ്ചായത്താകാനൊരുങ്ങി പുലിയൂർ

    ചെങ്ങന്നൂർ മേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ള പുലിയൂർ തരിശുരഹിത പഞ്ചായത്ത്* എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ഇലഞ്ഞിമേൽ ഉഷാട് പാടശേഖരത്തിന്റെ പത്തേക്കർ വരുന്നഭാഗംകൂടി കൃഷിയോഗ്യമാക്കുന്നതോടെ തരിശുരഹിതമാകും.

    ഈ സീസണിൽ ഇവിടെനിന്ന് 1,100 ടൺ നെല്ലാണ് ഉത്പാദിപ്പിച്ചത്.

    Read more at: https://newspaper.mathrubhumi.com/al...uzha-1.8604538



    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #478

    Default

    Eerattupetta - Vagamon Road renovated

    Google Street View: https://goo.gl/maps/7JbTcLrZ2ZWYjLpBA

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #479
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    വരുമാനം കുറഞ്ഞു; കൊല്ലത്തെ 58 വർഷം പഴക്കമുള്ള കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു





    എന്നും ഇവിടെവന്നു മാത്രം ഭക്ഷണം കഴിക്കുന്ന ഡോക്ടർമാരുണ്ട്. സമീപത്തെ ലോഡ്ജിലെ അന്തേവാസികളും ഇവിടെത്തന്നെയാണ് കഴിക്കുന്നത്. പിന്നെ തിയേറ്ററിലെത്തുന്നവരും മാളിലെത്തുന്നവരുമെല്ലാമാണ് പ്രധാന ഉപഭോക്താക്കൾ.


    ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെയാണ് വരുമാനം കുറഞ്ഞത്. 90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ളിടത്ത് ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. 15 വർഷമായി നിയമനങ്ങളൊന്നും നടക്കുന്നില്ല. ജനം കാത്തിരിക്കേണ്ടിവരുന്നതോടെ പരാതികളായി. വരുമാനത്തെ ബാധിച്ചു. കോവിഡ്കാലം വലിയ പ്രതിസന്ധിയും സൃഷ്ടിച്ചു. ഇപ്പോൾ വാടകയും വരുമാനവും ഒത്തുപോകാത്ത ഘട്ടമായതോടെയാണ് അടയ്ക്കാൻ തീരുമാനിച്ചത്. ഇവിടെയുള്ള ജീവനക്കാരെ ഇനി കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിലേക്കും മാറ്റും. നിലവിൽ 20 ജീവനക്കാരാണുള്ളത്. ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് 1965 ജൂലായ് 27-ന് കൊല്ലം കപ്പലണ്ടിമുക്കിലായിരുന്നു തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതും ഒഴിയേണ്ടിവന്നപ്പോഴാണ് അർച്ചന, ആരാധന തിയേറ്റർ സമുച്ചയത്തിലേക്ക് മാറ്റിയത്.

  12. #480

    Default

    Adaaroru veedu in Kottayam: https://goo.gl/maps/5fLsb9VykgwjTsEM7

    Manoramayil ithine patti article undu: https://www.onmanorama.com/lifestyle...erene-hue.html

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •