Page 3 of 59 FirstFirst 123451353 ... LastLast
Results 21 to 30 of 585

Thread: ▌▌Jayasurya As Kunjaliyan ▌▌ Puthuvarshachiriumayi Kunjaliyan -Average Report ▌▌

  1. #21

    Default


    Quote Originally Posted by Engineers View Post
    'Thallipoliyan' ennu idooo...
    podei neeyum ninte oru pulundan rajum...
    pranchiyetaa...
    mmde pranchiyetaa...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    ALL D BEST FOR JAYETAN..
    chila jada rajakanmar super star anenum paraj thalli nadakunund.
    pranchiyetaa...
    mmde pranchiyetaa...

  4. #23

    Default

    kollalo nalla oneliner ethu chilapol koluthum
    Maybe it's not always about trying to fix something broken. Maybe it's about starting over and creating something better

  5. #24
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    shoot starts on AUGUST 17th





    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  6. Likes kiran liked this post
  7. #25
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default





    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  8. Likes kiran liked this post
  9. #26
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks kkr

  10. #27
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    all d best

  11. #28
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    Mmade jAyettan....................

  12. #29
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    ടി.വി. ചന്ദ്രന് സംവിധാനം ചെയ്ത `ശങ്കരനും മോഹന'നില് വ്യത്യസ്തവേഷങ്ങളിലെത ്തി പരാജയം രുചിച്ച ഹാസ്യനായകന് ജയസൂര്യ സജി സുരേന്ദ്രന് ചിത്രത്തില് നായകനാകുന്നു. `കുഞ്ഞളിയന്' എന്ന് പേരിട്ട ചിത്രത്തില് മൂന്ന് സഹോദരിമാരുടെ അനുജന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത് . സഹോദരിമാരുടെ കല്യാണംകഴിയുന്ന തോടെ ജയസൂര്യ കുഞ്ഞളിയനായി മാറുന്നു. നേരത്തെ ജയസൂര്യ അഭിനയിച്ച `ഇവര് വിവാഹിതരായാല്', ഹാപ്പി 'ഹസ്ബന്സ്യസ', `ഫോര് ഫ്രണ്ട്സ്' തുടങ്ങിയ ചിത്രങ്ങള്ക്ക് കഥയൊരുക്കിയ കൃഷ്ണ പൂജപ്പുരയാണ് `കുഞ്ഞളിയ'ന് കഥയൊരുക്കുന്നത് . മുളകുപാടം ഫിലിംസിന്റെ ബാനറില് ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്മ്മിക്കുന്ന ത്. സലിംകുമാര്, നെടുമുടിവേണു, ബിജുമേനോന് തുടങ്ങിയവര് ചിത്രത്തിലുണ്ടാ വും. ആഗസ്റ്റ് മാസത്തോടെ ചിത്രീകരണമാരംഭിക്കും . ജയസൂര്യയും സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും ഒത്തുചേരുന്ന നാലാമത് ചിത്രമാണിത്. നേരത്തെ ഇവര് വിവാഹിതരായാല്, ഹാപ്പി ഹസ്ബന്സ്ജി, ഫോര് ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങള്ക്ക് ഇവര് ഒന്നുചേര്നിസ രുന്നു.
    ഹാസ്യതാരമായും സഹനായകനായും നായകനായും പതിയെ പതിയെ ഉയര്ന്നുവന്ന ജയസൂര്യയുടെ അടുത്തിടെയിറങ്ങ ിയ ചിത്രങ്ങളായ ശങ്കരനും മോഹനനും, ജയപ്രിയന് തുടങ്ങിയവ വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടിരു ന്നില്ല. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ദി ട്രെയിനും പരാജയപ്പെടുകയായിരുന് നു. കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത് തുടങ്ങിയവര്ക്കൊപ്പമഭ ിനയിച്ച ത്രീ കിംഗ് ഇപ്പോള് തീയറ്ററുകളിലെത്തിയിട ്ടുണ്ട്.

  13. #30
    FK Jayettan LUTTAPPY's Avatar
    Join Date
    Jan 2009
    Location
    Kakkanad,Smart city
    Posts
    13,854

    Default

    superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
    The One & Only Versatile Marvelous Acting
    SUPERSTAR JayaSurya!



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •