Ente Fav.Movie veendum..
Onathinu..
Uploaded with ImageShack.us
Uploaded with ImageShack.us
‘My Dear Kuttichathan’, one of the magical wonders of Indian screen world, will hit the theater for the third time in this Onam season, Appachan, the producer of the movie informed the press recently. The film was produced and released by Navodaya Appachan and Jijo in 1984. After 26years, it is once again released-for the third time. The movie has been reworked in Digital 3D format with additional graphics and outstanding effects. PrakashRaj, Santhanam, Urmila will be the additions to the star cast. 25 minutes scenes have been stretched out in the 3D version of Kuttichathan.
Producer Navodaya Appachhan announced it in a press meet recently.
Produced and released by Navodaya Appachan and Jijo in 1984, the film is being re-released after twenty six years, and that too for a third time!
The film that has been reworked in the Digital 3D format with new effects. Prakash raj, Santhanam, Urmila will add into new version cast. 25mins scenes extended in 3rd version of Kuttichathan.
Hope the Kuttichathan magic is expected to work again, for the third time, this festive season.
News paper cutting kadappadu:-ramjith2005
ബോക്*സ് ഓഫീസില്‍* കുട്ടിച്ചാത്തന്* തരംഗം
പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് നമ്മുടെ കുട്ടിച്ചാത്തന്* സിനിമയുടെ കാര്യം.നവോദയയുടെ പൊന്‍*മുട്ടയിടുന്ന താറാവായും വേണമെങ്കില്‍* മൈഡിയര്‍* കുട്ടിച്ചാത്തനെ വിശേഷിപ്പിയ്ക്കാം. 1984ല്‍* റിലീസ് ചെയ്ത ഇന്ത്യയിലെ പ്രഥമ 3ഡി ചിത്രം അന്നേ വമ്പന്‍* ഹിറ്റായിരുന്നു. 1997ല്‍* ചെറിയ കൂട്ടിച്ചേര്*ക്കലോടെ ഛോട്ടാ ചാത്തന്* എന്ന പേരില്‍* ഹിന്ദി വേഷര്*ഷന്* പുറത്തിറക്കിയപ്പോഴും വിജയം ആവര്*ത്തിച്ചു.
ഏറ്റവുമവസാനം പ്രകാശ് രാജും സന്താനവും പോലുള്ള താരങ്ങളെ കൂടി ചേര്*ത്ത് പുതിയ രംഗങ്ങള്‍* ചിത്രീകരിച്ച കുട്ടിച്ചാത്തിന്റെ പുത്തന്‍* ഡിജിറ്റല്‍* പതിപ്പും വിജയം ചരിത്രം ആവര്*ത്തിയ്ക്കുകയാണ്. തമിഴില്‍* ഛോട്ടാ ചാത്തന്* എന്ന പേരില്‍* റിലീസ് ചെയ്ത ചിത്രം 27 വര്*ഷത്തിന് ശേഷം ഈ ഓണക്കാലത്ത് സെന്‍*ട്രല്* പിക്*ചേഴ്*സാണ് പ്രദര്*ശനത്തിനെത്തിച്ചത്..
3ഡി സിനിമാപ്രദര്‍*ശന സൗകര്യമുള്ള തിയറ്ററുകള്‍* കുറവായതിനാല്‍* കുട്ടിച്ചാത്തന്റെ 3ഡി ഡിജിറ്റല്‍* പതിപ്പ് കേരളത്തിലെ ചില തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍* മാത്രമാണ് റിലീസ് ചെയ്തത്. എന്നാല്‍* സിനിമാരംഗത്തെയാകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈ ഓണക്കാലത്തെ ഏറ്റവും ലാഭം കൊയ്യുന്ന ചിത്രമായി കുട്ടിച്ചാത്തന്* മാറുകയാണ്.
വെറും 15 കേന്ദ്രങ്ങളില്‍* നിന്നായി രണ്ടാഴ്ച കൊണ്ട് 1.33 കോടി രൂപയാണ് കുട്ടിച്ചാത്തന്* വാരിയത്. മറ്റ് 85 കേന്ദ്രങ്ങളിലെ കണക്കുകള്‍* കൂടി ചേരുമ്പോള്‍* കളക്ഷന്‍* 2.5 കോടി രൂപ കവിയുമത്രേ. ഒരു പുതിയ ചിത്രത്തിനല്ല, ഒരു പഴയ ചിത്രത്തിന്റെ മൂന്നാം റിലീസിങിലാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം
Last edited by Nishpakshan; 09-21-2011 at 04:14 PM.
Sponsored Links ::::::::::::::::::::Remove adverts | |
[ame]http://www.youtube.com/watch?v=kni89uMMTdA[/ame]
distributorsinte perum okke 1st pagil kodukku....
Malayalikalude swakarya ahankaramaaya chithram......