View Poll Results: Who is the real STAR of the Usthad Hotel?

Voters
152. You may not vote on this poll
  • Dulquer Salmaan

    64 42.11%
  • Thilakan

    40 26.32%
  • Anwar Rasheed

    115 75.66%
  • Anjali Menon

    38 25.00%
  • Gopi Sunder

    30 19.74%
  • Lokanathan

    18 11.84%
Multiple Choice Poll.
Page 1 of 1780 12311511015011001 ... LastLast
Results 1 to 10 of 17792

Thread: ╠►USTHAD HOTEL◄╣ Celebrating 1st Anniversary with Pride..

  1. #1
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Thumbs up ╠►USTHAD HOTEL◄╣ Celebrating 1st Anniversary with Pride..


    After hatrik blockbusters Rajamanikyam(2005), Chottamumbai(2007) , Annan Thambi(200 and Bridge (Kerala Cafe) which got several appreciations, Anwar Rasheed is going to set his next one.
    Last three times, he cast BigMs in his flicks,but this time for his fourth venture he is casting a star's Son. Its none other than Megastar Mammootty's son Dulquar Salman. Dulquar is now busy with debutant director Sreenath Rajendran's movie, "Second Show".
    Dulquar-Anwar Rasheed movie will starts rolling from November 2011. Anjali Menon, who directs "Happy Journey"(Kerala Cafe) will pens the screenplay and dialogue. After highly acclaimed Traffic and Chappa Kurishu, Listen Stephen will produce it. Lokanathan will crank the camera. Gopi Sunder will handle the music. Heroine casting is on discussion.




    Movie : Usthad Hotel

    Director: Anwar Rasheed
    Producer: Listin Stephen
    Banner: Magic Frames
    Music: Gopi Sunder
    Lyrics: Rafeeq Ahmed
    Cinematography: Lokanathan
    Editing: Mahesh Narayanan
    Art Direction: Anand
    Screenplay: Anjali Menon
    Story/Writer: Anjali Menon
    Costume: Sameera Sanish


    STARING:

    Cast: Dulquer Salmaan Mammootty
    Nithya Menon
    Aryan
    Bhagath Manuel
    Aaryan Menon
    Thilakan
    Lena
    Mammukoya
    Siddique
    Kunjan


    Official Facebook Page : Ustad Hotel | Facebook

    TRAILER

    [ame]http://www.youtube.com/watch?v=Z1m3y4L1yzY&feature=plcp[/ame]


    SONGS

    [ame]http://www.youtube.com/watch?v=GdXRSqgVKNo&feature=em-uploademail[/ame]

    PROMO

    [ame]http://www.youtube.com/watch?v=8j5T7WqMtO0[/ame]
    Last edited by Samachayan; 06-30-2013 at 08:19 AM.

  2. Likes niv123, OASIS, jawoose, sreeoman, Warlord, hsalihba liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    STILLS:

    Pooja Stills
    http://www.forumkeralam.com/malayala...ml#post4209430
    http://www.forumkeralam.com/malayala...118-a-118.html

    ++++++++++++++++++++++++++++++++++++++++++++++++++ +[/B]

    POSTERS
    [bIMG]http://cinekeralam.com/wp-content/gallery/usthad-hotel-official-posters/usthad-hotel-title-design-poster.jpg[/bIMG]
    [bIMG]http://cinekeralam.com/wp-content/gallery/usthad-hotel-official-posters/us1.jpg[/bIMG]

    More Posters......>>>>> CLICK HERE


    ++++++++++++++++++++++++++++++++++++++++++++++++++ +


    VIDEOS:
    [ame]http://www.youtube.com/watch?v=9VRE4knT38c[/ame]
    [ame]http://www.youtube.com/watch?v=rQO-wAdw1wY[/ame]
    [ame]http://www.youtube.com/watch?v=peOy9RxSKzc[/ame]
    Last edited by Samachayan; 02-22-2012 at 12:36 AM.
    .
    .
    .

  5. #3
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    MAGAZINE REPORTS

    [bIMG]http://i1114.photobucket.com/albums/k527/salihi4u2/anwarrasheed.jpg[/bIMG]

    [bIMG]http://www.forumkeralam.com/members/the-x-boss-albums-misc-picture1166-pqaaaltbrc5ux2qiuhnsuw45xh6kus-tfnnamhibmr-qkb4u1zbpgh-44tewkcn2wx5uu3dkuolachwgiozmipvri0am1t1ugr2rd7qme 4fr-rq2yd5jpmscygz.jpg[/bIMG]

    1- Velli Report-I
    Last edited by Samachayan; 11-16-2011 at 12:16 AM.
    .
    .
    .

  6. #4
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    ഉസ്താദ് ഹോട്ടലില്* ദുല്*ക്കറിന് നായിക നിത്യ


    അച്ഛനേയും മകനേയും നായകനാക്കി സിനിമയെടുത്തയാള്* എന്ന റെക്കോഡിലേക്ക് കടക്കുന്നു അന്*വര്* റഷീദ്. രാജമാണിക്യത്തിലൂടെ മമ്മൂട്ടിയെ നായനാക്കി തുടങ്ങിയ അന്*വറിന്റെ അഞ്ചാമത്തെ സിനിമയില്* മമ്മൂട്ടിയുടെ മകന്* തന്നെ നായകനാകുന്നു.

    മറ്റൊരാള്* സംവിധാനം ചെയ്യേണ്ട സിനിമ അപ്രതീക്ഷിതമായി ചെയ്ത് സംവിധായകനായി തുടങ്ങുക. കന്നി ചിത്രം(രാജമാണിക്യം) ബോക്*സ് ഓഫീസ് റെക്കോഡുകള്* തിരുത്തിക്കുറിക്കുക. ഹിറ്റ് മേക്കറായുള്ള വളര്*ച്ചയില്* അന്*വര്* റഷീദ് എന്ന സംവിധായകന്റെ പേരിനൊപ്പം ഹിറ്റ്*ലിസ്റ്റില്* പിന്നാലെ വരുന്നു ഛോട്ട മുംബൈയും അണ്ണന്* തമ്പിയും. ഏറ്റവും ഒടുവിലായി കേരള കഫേയിലെ ബ്രിഡ്ജിലൂടെ അന്*വര്* ഏവരേയും ഞെട്ടിക്കുകയും ചെയ്തു. പുതിയ ചിത്രത്തില്* സൂപ്പര്* താരങ്ങളെ ഒഴിവാക്കി എന്നാല്* ഒരു സൂപ്പറിന്റെ മകനെ തന്നെ നായകനാക്കി പരീക്ഷണത്തിന് ഒരുങ്ങുകയാണ് അന്*വര്* റഷീദ്. മമ്മുക്കയുടെ മകന്* ദുല്*കറിനെ നായകനാക്കി അന്*വര്* റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉസ്താദ് ഹോട്ടല്*'.

    നിരവധി അംഗീകാരങ്ങള്* നേടിയ മഞ്ചാടിക്കുരു, കേരള കഫേയിലെ ഹാപ്പി ജേര്*ണി എന്നീ സിനിമകള്* ഒരുക്കിയ അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിത്യ മേനോനാണ് ചിത്രത്തില്* ദുല്*കറിന്റെ നായിക. തിലകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രാഫിക്കും ചാപ്പക്കുരിശും നിര്*മ്മിച്ച ലിസ്റ്റര്* സ്റ്റീഫനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്*മ്മിക്കുന്നത്. സ്വിറ്റ്*സര്*ലണ്ട്, രാജസ്ഥാന്*, മുംബൈ, കോഴിക്കോട് എന്നിവടങ്ങളായിരിക്കും ലൊക്കേഷന്*. വ്യത്യസ്തമായ ഒരു ത്രില്ലര്* ചിത്രമായ ഉസ്താദ് ഹോട്ടല്* മലയാളത്തില്* ഒരു പുതിയ പരീക്ഷണവുമാകും.

    ഛായാഗ്രഹണം-ലോകനാഥന്*, സംഗീതം-ഗോപിസുന്ദര്*, ഗാനങ്ങള്*-റഫീഖ് അഹമ്മദ്


    പ്രേക്ഷകരിലേക്ക് നായകനായി അവതരിക്കാന്* ഒരുങ്ങുന്നതിന് മുമ്പ് തന്നെയാണ് ദുല്*കറിനെ തേടി ഈ പുതിയ പ്രോജക്ടും എത്തിയിരിക്കുന്നത്. ദുല്*കര്* നായകനായി അരങ്ങേറ്റം കുറിക്കുന്ന സെക്കന്*ഡ് ഷോയുടെ ചിത്രീകരണം പൂര്*ത്തിയായി. ഡിസംബറില്* നടക്കാനിരിക്കുന്ന ദുല്*കറിന്റെ വിവാഹത്തിന് ശേഷമായിരിക്കും ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണ ജോലികള്* തുടങ്ങുക.

    .................................................. .......................................

    അന്**വര്* റഷീദ് ചിത്രം - ഉസ്താദ് ഹോട്ടല്*!


    രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി, ബ്രിഡ്ജ്(കേരളാ കഫെയിലെ ലഘുചിത്രം) എന്നീ ചിത്രങ്ങള്*ക്ക് ശേഷം അന്**വര്* റഷീദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘ഉസ്താദ് ഹോട്ടല്*‘ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ മകന്* ദുല്**ക്കര്* സല്**മാന്* നായകനാകുന്ന ചിത്രത്തില്* നിത്യാ മേനോനാണ് നായിക. തിലകന്* സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    സ്വിറ്റ്*സര്*ലന്*ഡ്, രാജസ്ഥാന്*, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിലായി ഉസ്താദ് ഹോട്ടലിന്*റെ ചിത്രീകരണം പൂര്*ത്തിയാകും. ഡിസംബറില്* ഷൂട്ടിംഗ് ആരംഭിക്കും. അഞ്ജലി മേനോന്* തിരക്കഥയെഴുതുന്ന ചിത്രം ട്രാഫിക്, ചാപ്പാ കുരിശ് എന്നീ സിനിമകളുടെ നിര്*മ്മാതാവായ ലിസ്റ്റിന്* സ്റ്റീഫനാണ് നിര്*മ്മിക്കുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ഉസ്താദ് ഹോട്ടല്*.

    രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്* തമ്പി എന്നീ മെഗാഹിറ്റുകള്* സംവിധാനം ചെയ്തിട്ടുള്ള അന്**വര്* റഷീദ് തന്നെയാണോ ‘ബ്രിഡ്ജ്’ ചെയ്തതെന്ന് ഏവരും സംശയിക്കത്തക്ക വിധത്തില്* ഗംഭീരമായിരുന്നു അന്**വര്* റഷീദിന്*റെ ചുവടുമാറ്റം. അതിന്*റെ തുടര്*ച്ചയെന്നോണമാണ് അന്**വര്* റഷീദ് ഉസ്താദ് ഹോട്ടലുമായി എത്തുന്നത്.

    താന്* ചെയ്യാന്* പോകുന്ന ചിത്രത്തില്* മമ്മൂട്ടിയോ മോഹന്*ലാലോ വേണ്ട എന്ന തീരുമാനിച്ച് പരീക്ഷണ സിനിമ എടുക്കാനൊരുങ്ങുന്ന അന്**വറിന് ട്രാഫിക്, സോള്*ട്ട് ആന്*റ് പെപ്പര്*, ചാപ്പാ കുരിശ് തുടങ്ങിയ സിനിമകളോട് പ്രേക്ഷകര്* സ്വീകരിച്ച നിലപാടാണ് ധൈര്യം പകരുന്നത്

    .................................................. .......................................

    മമ്മൂട്ടിയുടെ സല്*മാന്* അന്*വറിന്റെ നായകന്*



    സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള വരവ് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ മകന്* സല്*മാന്* ദുല്*ഖറിലാണ് അന്*വര്* റഷീദ് തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നത്.

    ഏതൊരു പുതുമുഖവും മോഹിയ്ക്കുന്നൊരു അവസരമാണ് സല്*മാന് ഇതിലൂടെ ലഭിച്ചിരിയ്ക്കുന്നത്. ഹിറ്റുകളുടെ സംവിധായകന്റെ ചിത്രത്തിന്റെ അണിയറയിലുള്ളതും ഒരുകൂട്ടം പ്രതിഭകള്*.കേരള കഫേയില്* ബ്രിഡ്ജിനൊപ്പം ശ്രദ്ധിയ്ക്കപ്പെട്ട ഹാപ്പി ജേര്*ണി സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് അന്*വര്*-സല്*മാന്* ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. തിരക്കഥയ്ക്ക് പുറമെ സിനിമയുടെ സംഭാഷണവും അഞ്ജലി തന്നെ നിര്*വഹിയ്ക്കും.

    ഈ വര്*ഷത്തെ പാത്ത് ബ്രേക്കിങ് സിനിമകളെന്ന് വിശേഷിപ്പിയ്ക്കുന്ന ട്രാഫിക്ക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങളൊരുക്കിയ നിര്*മാതാവ് ലിസ്റ്റിന്* സ്റ്റീഫനാണ് ഈ സിനിമയ്ക്ക് വേണ്ടിയും പണം മുടക്കുന്നത്. ഇനിയും പേരിട്ടില്ലാത്ത സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥനാണ്. ഗോപീ സുന്ദര്* സംഗീതവുമൊരുക്കും.നായികയടക്കമുള്ള കാര്യങ്ങളും ഉടന്* തീരുമാനിയ്ക്കപ്പെടും.

    അവതരിയ്ക്കും മുമ്പേ തിരക്കുള്ള സിനിമാനടനാവുകയെന്ന ഭാഗ്യമാണ് ഇതോടെ സല്*മാന് ലഭിയ്ക്കുന്നത്. ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ ഷൂട്ടിങ് കോഴിക്കോട്ട് പുരോഗമിയ്ക്കുന്നതിനിടെയാണ് അന്*വര്* ചിത്രത്തിലേക്കും സല്*മാന് അവസരം ലഭിച്ചിരിയ്ക്കുന്നത്.

    പുതുമുഖ സംവിധായകന്* ശ്രീനാഥ് ഒരുക്കുന്ന സെക്കന്റ് ഷോയുടെ കഥയും തിരക്കഥയും രചിയ്ക്കുന്നത് വിനു വിശാലാണ്. പുതുമുഖം ഗൗതമിയാണ് സെക്കന്റ് ഷോയിലെ നായിക. സെക്കന്റ് ഷോയുടെ ഷൂട്ടിങ് പൂര്*ത്തിയാവും മുമ്പെ നവംബറില്* അന്*വര്* ചിത്രത്തിന്റെ സെറ്റിലേക്ക് സല്*മാന്* യാത്രയാവും. സിനിമയുടെ തിരുക്കുകളില്* മുഴുകുന്നതിനിടെ ഡിസംബറില്* താരപുത്രന്റെ നിക്കാഹും നടക്കും.

    യാദൃശ്ചികമെന്ന് പറയാമെങ്കിലും മമ്മൂട്ടിയുടെ അതേപാതയില്* തന്നെയാണ് സല്*മാനും വെള്ളിത്തിരയില്* പ്രയാണം ആരംഭിയ്ക്കുന്നത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടിയില്* സിനിമയില്* സജീവമാകുന്നതും പിന്നീട് താരരാജാവായതും. അതെസമയം മമ്മൂട്ടിയുടെ സമകാലീനരായ മോഹന്*ലാല്* അടക്കമുള്ള സൂപ്പര്*താരങ്ങളും ഇവര്*ക്കുശേഷമെത്തിയ ദിലീപും പൃഥ്വിരാജുമെല്ലാം സിനിമയില്* താരമായതിന് ശേഷമാണ് വിവാഹിതരായത്. മോളിവുഡില്* മാറ്റത്തിന്റെ കാറ്റ് വീശുന്ന ഘട്ടത്തിലാണ് സല്*മാന്* ദുല്*ക്കര്* വെള്ളിത്തിരയില്* ചുവടുറപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെയും ലാലിന്റെയും താരസിംഹാസനം ലക്ഷ്യമിടുന്ന യുവതാരങ്ങളോട് മത്സരിയ്ക്കാന്* താരപുത്രനും വീറോടെയുണ്ടാവുമെന്ന കാര്യത്തില്* സംശയം വേണ്ട..

    .................................................. .......................................
    ഇനി തിലകനെ അഭിനയിപ്പിക്കുന്നത് രഞ്ജിത്തിന്റെ ശിഷ്യന്

    സംവിധായകന്* രഞ്ജിത് ധൈര്യം കാണിച്ചു, തിലകന്* മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിരിച്ചുവന്നു. തനിക്കാവശ്യമുണ്ടെങ്കില്*, ആരെയും തന്*റെ ചിത്രങ്ങളില്* അഭിനയിപ്പിക്കുമെന്നും ആരുടെ വിലക്കും അതിന് പ്രശ്നമല്ലെന്നും രഞ്ജിത് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്* റുപ്പിയിലെ കരുത്തുറ്റ വേഷത്തോടെ തിലകന്* തന്*റെ പ്രതിയോഗികള്*ക്കെല്ലാം മറുപടി നല്*കുകയാണ്.

    ‘സ്നേഹവീട്’ എന്ന ചിത്രത്തില്* സത്യന്* അന്തിക്കാട് തന്നെ ഒഴിവാക്കിയത് സംഘടനകളെ ഭയന്നാണെന്ന് തിലകന്* കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തായാലും സംഘടനകളെ ഭയക്കാതെ മറ്റൊരു സംവിധായകന്* കൂടി തന്*റെ പുതിയ ചിത്രത്തിലെ അതിശക്തമായ ഒരു വേഷത്തിലേക്ക് തിലകനെ ക്ഷണിച്ചിരിക്കുന്നു. രഞ്ജിത്തിന്*റെ ശിഷ്യനും പ്രശസ്ത സംവിധായകനുമായ അന്**വര്* റഷീദാണ് തന്*റെ പുതിയ സിനിമയിലേക്ക് തിലകനെ ക്ഷണിച്ചത്. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കേട്ട തിലകന്* അഭിനയിക്കാമെന്ന് സമ്മതിച്ചു. മലബാറുകാരനായ പാചകക്കാരനായാണ് തിലകന്* ഈ സിനിമയില്* അഭിനയിക്കുന്നത്.

    സൂപ്പര്*സ്റ്റാറുകളെ കണക്കറ്റ് വിമര്*ശിക്കുന്ന തിലകന്* അഭിനയിക്കുന്ന അന്**വര്* റഷീദ് ചിത്രത്തിലെ നായകന്* ആരെന്നോ? മമ്മൂട്ടിയുടെ മകന്* ദുല്*ക്കര്* സല്*മാന്*! വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ദുല്*ക്കറിനെ നായകനാക്കി അന്**വര്* റഷീദ് ഒരുക്കുക എന്നാണ് അറിയുന്നത്. അഞ്ജലി മേനോന്* ആണ് തിരക്കഥ രചിക്കുന്നത്.

    ]യുവതാരങ്ങളെ വച്ച് ട്രാഫിക്ക്, ചാപ്പാ കുരിശ് എന്നീ സിനിമകളെടുത്ത് വിപ്ലവം സൃഷ്ടിച്ച ലിസ്റ്റിന്* സ്റ്റീഫന്* നിര്*മ്മിക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല. സൂപ്പര്*താരങ്ങളെ ഉപേക്ഷിച്ച് പുതുവഴിയില്* യാത്രതുടങ്ങുന്ന അന്**വര്* റഷീദ് മലയാളസിനിമയുടെ ഗതിമാറ്റത്തിന് മികച്ച സംഭാവന നല്*കുന്ന സിനിമ ഒരുക്കാനാണ് ശ്രമിക്കുന്നത്.

    .................................................. .......................................

    അന്*വര്* റഷീദ് ഞെട്ടിക്കുന്നു



    അരങ്ങേറ്റ ചിത്രത്തിലൂടെ ചരിത്രമെഴുതിയ സംവിധായകനാണ് അന്*വര്* റഷീദ്. 2005ല്* മമ്മൂട്ടിയെ നായകനാക്കി അന്*വര്* ഒരുക്കിയ രാജമാണിക്യം അന്നേവരെയുള്ള മോളിവുഡിലെ കളക്ഷന്* റിക്കാര്*ഡുകള്* തിരുത്തിയെഴുതിയാണ് ചരിത്രത്തിലിടം നേടിയത്.

    മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്*ലാലിനെ നായകനാക്കി ഛോട്ടാമുംബൈ ചെയ്തപ്പോഴും ഈ യുവസംവിധായകന് പിഴച്ചില്ല. 2007ലെ സൂപ്പര്*ഹിറ്റ് സിനിമകളിലൊന്നായി ലാലിന്റെ ഛോട്ടാമുംബൈ മാറി. തൊട്ടടുത്ത വര്*ഷം വീണ്ടും മമ്മൂട്ടിയുമായി കൈകോര്*ത്ത അന്*വര്* റഷീദ് അണ്ണന്* തമ്പിയിലൂടെ തന്റെ ഹാട്രിക്ക് ഹിറ്റ് സ്വന്തമാക്കി.

    വാണിജ്യസിനിമകള്*ക്ക് അനിവാര്യമായ ഹിറ്റുകള്* സൃഷ്ടിച്ചിട്ടും തട്ടുപൊളിപ്പന്* കോമഡി സിനിമകളുടെ സംവിധായകനാണ് അന്*വര്* റഷീദെന്ന് ഇതിനിടെ ചില നിരൂപകര്* വിധിയെഴുതിയിരുന്നു. ഇവര്*ക്കുള്ള ചുട്ടമറുപടിയായിരുന്നു രഞ്ജിത്ത് നിര്*മ്മിച്ച കേരള കഫെയിലെ അന്*വറിന്റെ ബ്രിഡ്ജ് എന്ന ചിത്രം. കൊമേഴ്*സ്യല്* സിനിമകളുടെ രസക്കൂട്ടുകള്* മാത്രമല്ല തനിയ്ക്കാറിയാവുന്നതെന്ന് ബ്രിഡ്ജിലൂടെ അന്*വര്* ലോകത്തിന് കാട്ടിക്കൊടുത്തു.

    ഓരോ സിനിമകള്*ക്ക് ശേഷവും നീണ്ട ഗ്യാപ്പെടുക്കുന്ന അന്*വറിന്റെ അടുത്ത പ്രൊജക്ടും അതിലെ നായകനെപ്പറ്റിയും ഇതിനിടെ പലവിധ അഭ്യൂഹങ്ങള്* ഇന്*ഡസ്ട്രിയില്* പരന്നിരുന്നു. മമ്മൂട്ടി മോഹന്*ലാല്* എന്നീ സൂപ്പര്*താരങ്ങള്* തന്നെയാവുമെന്നും അതല്ല ബിഗ് സ്റ്റാര്* പൃഥ്വിരാജാവും അന്*വറിന്റെ അടുത്ത നായകനെന്നായിരുന്നു വാര്*ത്തകള്*. എന്നാല്* ചലച്ചിത്രരംഗത്തെ ആകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്*വര്* തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നു. അതൊരു സൂപ്പര്*താരമല്ല, ഒരു താരപുത്രനാണ് നായകന്*.
    Last edited by Samachayan; 11-16-2011 at 01:23 AM.
    .
    .
    .

  7. Likes KoLLaM ShA, PunchHaaji liked this post
  8. #5
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    ithu confirmed ano ennu mmade pala yodu chodichal porayirunoo..? listin stephen pullide changayee allee...?
    eniyenthiona magazine reports ellam nokunnee....athilum munpu FKyil confirmation kitumalloo....?

    all the best...........

  9. Likes Saaradhi liked this post
  10. #6
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Quote Originally Posted by B I L A L View Post
    ithu confirmed ano ennu mmade pala yodu chodichal porayirunoo..? listin stephen pullide changayee allee...?
    eniyenthiona magazine reports ellam nokunnee....athilum munpu FKyil confirmation kitumalloo....?

    all the best...........
    confirm aanu annaa..
    Ennodu nairsab paranjittundu.
    Salmante nxt film with linguswamy aanu
    .
    .
    .

  11. #7
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    Quote Originally Posted by B I L A L View Post
    ithu confirmed ano ennu mmade pala yodu chodichal porayirunoo..? listin stephen pullide changayee allee...?
    eniyenthiona magazine reports ellam nokunnee....athilum munpu FKyil confirmation kitumalloo....?

    all the best...........
    listin -anwar padamund..athilekku mammukkayude makane nokkunnundennu mammootty threadil njan update cheythittu masangalayi...urappicho ennu thirakkiyilla..

  12. #8
    FK Addict siyadsalah's Avatar
    Join Date
    Oct 2007
    Location
    Dubai
    Posts
    1,457

    Default

    kidu team aanalloo...all d best...!!!
    Only Mammukka !

  13. #9
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Quote Originally Posted by pala View Post
    listin -anwar padamund..athilekku mammukkayude makane nokkunnundennu mammootty threadil njan update cheythittu masangalayi...urappicho ennu thirakkiyilla..
    urappayi annaa
    .
    .
    .

  14. #10
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default


    Releasing on 2012 VISHU
    .
    .
    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •