I think CR7 is not the regular choice for free kicks as in real madrid, it is Pjanic. As I watch almost all games of Juve in Serie A, I can say CR7 is not getting them if it is in Pjanic's strong hold.
He made a mistake going to Italy. scoring goal isn't as easy compared to other leagues. Play style is different. Sarri is struggling to deliver , which is mostly due to his poor mid field selection. I don't get why he always field Khedira in playing 11 when other proven team players are around.
having said all that, CR7 scored hatrick today.
60 കോടിയുടെ കാറുകള്‍*; അറിയാം... ക്രിസ്റ്റ്യാനോയുടെ കാറുകള്‍*
ഗോളടിച്ചുകൂട്ടുക ക്രിസ്റ്റ്യാനോ റൊണാള്*ഡോക്ക് ഹരമാണ്. കളിയുടെ ലോകം വിട്ടാല്‍* പോര്*ച്ചുഗല്* ഫുട്ബോളര്* കാറുകളുടെ ലോകത്തെത്തും. കാറുകളുടെ കടുത്ത ആരാധകനാണ്
കാറുകളോടുള്ള ഇഷ്ടം അറിഞ്ഞാണ് ജീവിതപങ്കാളിയായ ജോര്*ജീന റോഡ്രിഗസ് ക്രിസ്റ്റ്യാനോ റൊണാള്*ഡോയുടെ 35-ാം പിറന്നാളിന് മെഴ്സിഡസിന്റെ എ.എം.ജി. ജി 63 മോഡല്‍* കാര്‍* നല്*കിയത്. ഇതോടെ താരരാജാവിന്റെ മൊത്തം കാറുകളുടെ മൂല്യം 60 കോടി രൂപയ്ക്കടുത്തായി.
ബുഗാട്ടി ഷിറോണ്‍*
റൊണാള്*ഡോയുടെ കൈവശമുള്ള കാറുകളില്‍*വെച്ച് ഏറ്റവും മികച്ചത്. ലോകത്ത് 500 കാറുകളേ ബുഗാട്ടി പുറത്തിറക്കിയിട്ടുള്ളൂ. 1500 എച്ച്.പി. കരുത്തുള്ള എന്‍*ജിനാണ് ഷിറോണിന്റെ ഹൃദയം. മണിക്കൂറില്‍* 418 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2017-ല്‍* 17.20 കോടി രൂപയ്ക്കാണ് വാഹനം സ്വന്തമാക്കിയത്.
ബുഗാട്ടി വെയ്റോണ്‍*
2018-ലാണ് ബുഗാട്ടി വെയ്റോണ്‍* മോഡല്‍* സ്വന്തമാക്കുന്നത്. 1000 എച്ച്.പി. കരുത്തുള്ള എന്‍*ജിനോടുകൂടിയ വെയ്റോണിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍* 399 കിലോമീറ്ററാണ്. പോര്*ച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തതിനുശേഷമാണ് റൊണാള്*ഡോ ഈ സൂപ്പര്‍* കാര്‍* സ്വന്തമാക്കിയത്. നൂറു കിലോമീറ്റര്‍* സ്പീഡ് കൈവരിക്കാന്‍* കേവലം 2.6 സെക്കന്*ഡ് മതി. വില 15.81 കോടിയോളം.
മേഴ്സിഡസ്
എ.എം.ജി.ജി.എല്‍*.ഇ.
നാലാമത് ബാലണ്‍*ദ്യോര്‍* പുരസ്*കാരവും 2016-ലെ യൂറോ കപ്പും സ്വന്തമാക്കിയശേഷമാണ് ക്രിസ്റ്റ്യാനോ ഈ കാര്‍* സ്വന്തമാക്കുന്നത്. വില 1.18 കോടി.
പോര്*ഷെ കരേര
മാഞ്ചെസ്റ്റര്‍* യൂണൈറ്റഡില്‍* കളിക്കുന്ന കാലത്താണ് പോര്*ഷെ വാഹനം വാങ്ങുന്നത്. 1.30 കോടി രൂപയാണ് വില. മണിക്കൂറില്‍* 329 കിലോമീറ്ററാണ് ടോപ് സ്പീഡ്. 911 ടര്‍*ബോയ്ക്ക് നൂറുകിലോമീറ്റര്‍* വേഗം കൈവരിക്കാന്‍* മൂന്ന് സെക്കന്*ഡ് മതി.
ഷെവര്‍*ലെ കമാരോ
2016 ഓഗസ്റ്റിലാണ് ഈ കാര്‍* സ്വന്തമാക്കുന്നത്. 3.25 കോടിയാണ് വില.
റേഞ്ച് റോവര്‍* സ്*പോര്*ട്ട്
കൈയിലുള്ള മറ്റൊരു എസ്.യു.വി.യാണ് റേഞ്ച് റോവര്‍* സ്*പോര്*ട്ട്. 93 ലക്ഷം വിലവരുന്ന റേഞ്ച് റോവര്‍* സ്*പോര്*ട്ട് എസ്.വി.ആര്*. മോഡലാണ് താരത്തിനുള്ളത്. യുവന്റസ് പരിശീലകഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഈ വാഹനമാണ് ഉപയോഗിക്കുന്നത്.
മക്ക്ലാരന്‍* സെന്ന
800 എച്ച്.പി. കരുത്തുപകരുന്ന എന്‍*ജിനാണ് മക്ലാരന്* സെന്നയുടേത്. മണിക്കൂറില്‍* 334 കിലോമീറ്ററാണ് ടോപ് സ്പീഡ്. നൂറ് കിലോമീറ്റര്‍* വേഗം കൈവരിക്കാന്‍* വേണ്ടത്. 2.8 സെക്കന്*ഡ്. 9.30 കോടി വിലവരുന്ന സെന്നയുടെ 500 കാറുകള്‍* മാത്രമേ മക്ലാരന്* ഇതുവരെ പുറത്തിറക്കിയിട്ടുള്ളൂ.
ഫെരാരി എഫ് 12 ടി.ഡി.എഫ്.
2017-ലാണ് ഈ കാര്‍* സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ട കാറുകളിലൊന്നാണിത്. നൂറുകിലോമീറ്റര്‍* വേഗം കൈവരിക്കാന്‍* 2.9 സെക്കന്*ഡ് മതി. വില 3.25 കോടി.
റോള്‍*സ് റോയ്സ് കള്ളിനന്*
കഴിഞ്ഞ മാര്‍*ച്ചിലാണ് റൊണാള്*ഡോ റോള്‍*സ് റോയ്സ് കള്ളിനനെ ഗ്യാരേജിലെത്തിക്കുന്നത്. റോള്‍*സ് റോയ്സ് പുറത്തിറക്കിയ ഏക എസ്.യു.വി. മോഡലായ കള്ളിനന് 3.07 കോടി വിലവരും. തന്റെ ക്ലബ്ബായ യുവന്റസിനോടുള്ള ആദരസൂചകമായി റൊണാള്*ഡോ കാറിന്റെ ഇന്റീരിയര്‍* വെള്ളയും കറുപ്പുമായി പേഴ്സണലൈസ് ചെയ്തു.
ലാംബോര്*ഗിനി അവന്റഡോര്‍*
റയല്‍* മാഡ്രിഡിലായപ്പോള്* ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ മുന്തിയ കാറുകളിലൊന്ന്. ഇറ്റാലിയന്‍* കാര്‍* നിര്*മാതാക്കളായ ലാംബോര്*ഗിനിയുടെ ഈ മോഡല്‍* പുറത്തിറങ്ങുന്നത് 2011-ല്‍*. 2.41 കോടി രൂപയോളമാണ് വില.
കാറുകള്‍* ഹരമാക്കി ക്രിസ്റ്റ്യാനോ; കളക്ഷനില്‍* ബുഗാട്ടി ഷിറോണ്‍* മുതല്‍* റേഞ്ച് റോവര്‍* സ്*പോര്*ട്ട് വരെ
റൊണാള്*ഡോയ്ക്ക് ഏറ്റവും ഇഷ്ടം കാറുകളോടായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ 35ാം പിറന്നാളിന് കാമുകിയായ ജോര്*ജിന റോഡ്*റിഗ്വേസ് നല്*കിയ സമ്മാനവും മറ്റൊന്നല്ല.
ലോകത്ത് ഏറ്റവും കൂടുതല്‍* ആരാധരുള്ള ഫുട്*ബോള്‍* താരം ആരായിരിക്കും? ലയണല്‍* മെസിയോ അതോ ക്രസ്റ്റിയാനോ റൊണാള്*ഡോയൊ? ഫുട്*ബോള്‍* ലോകത്തെ ചൂടേറിയ ചര്*ച്ചാ വിഷയങ്ങളില്‍* ഒന്നായിരിക്കും ഇത്. എന്നാല്‍*, ആരാധനയുടെ കാര്യത്തില്‍* ഏതൊരു ആരാധകനെയും വെല്ലും ക്രസ്റ്റിയാനോ; കാറുകളോടുള്ള ആരാധനയില്‍*. റൊണാള്*ഡോയ്ക്ക് ഏറ്റവും ഇഷ്ടം കാറുകളോടായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ 35ാം പിറന്നാളിന് കാമുകിയായ ജോര്*ജിന റോഡ്*റിഗ്വേസ് നല്*കിയ സമ്മാനവും മറ്റൊന്നല്ല.
വാഹന ലോകത്തെ രാജാക്കന്*മാരായ മെഴ്*സിഡസിന്റെ എ.എം.ജി ജി63 മോഡലാണ് അത്. ഇതോടെ താരരാജാവിന്റെ മൊത്തം കാറുകളുടെ മൂല്യം ഏതാണ്ട് ആറ് മില്ല്യണ്‍* പൗണ്ടിനോട് അടുത്തു. ഈ യുവന്റസ് താരത്തിന് ഒരുപാട് കാര്‍* ഗ്യാരേജുകളുണ്ട്. മാഡ്രിഡില്‍* അഞ്ച്, ലിസബണില്‍* രണ്ട്, പിന്നെ കൂറ്റനൊരു ഗ്യാരേജ് ട്യൂറിനിലും. റൊണാള്*ഡോയുടെ കാറുകളുടെ വിശേഷങ്ങളിലേക്ക്...
ലാംബോര്*ഗിനി അവന്റഡോര്‍* വില 2.41 കോടി രൂപ
റയല്‍* മാഡ്രിഡിലായിരിക്കുമ്പോള്‍* ക്രിസ്റ്റിയാനോ സ്വന്തമാക്കിയ മുന്തിയ കാറുകളിലൊന്നാണ് ലാംബോര്*ഗിനി അവന്റഡോര്‍*. ഇറ്റാലിയന്‍* കാര്‍* നിര്*മാതാക്കളായ ലാംബോര്*ഗിനിയുടെ ഈ മോഡല്‍* പുറത്തിറങ്ങുന്നത് 2011ലാണ്. 2.41 കോടി രൂപ വില വരുന്ന ഈ കാറിന്റെ കണ്*വര്*ട്ടിബിള്* മോഡലാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയിരിക്കുന്നത്. 2016ല്‍* കാര്‍* സ്വന്തമാക്കിയ ശേഷം കാറിനടുത്ത് നില്*ക്കുന്ന ഒരു ചിത്രത്തോടൊപ്പം ക്രസ്ത്യാനോ ഇന്‍*സ്റ്റാഗ്രാമില്* കുറിച്ചു...ഗുഡ് മോര്*ണിങ്...
ബുഗാട്ടി ഷിറോണ്‍* വില 17.20 കോടി രൂപ
Bugatti Chiron- Image Daily Mailറൊണാള്*ഡോയുടെ കൈവശമുള്ള കാറുകളില്‍* വെച്ച് ഏറ്റവും മഹത്തരമായ മോഡലെന്നും ഷിറോണിനെ വിശേഷിപ്പിക്കാം. ലോകത്ത് ഇതു പോലെ ആകെ 500 കാറുകളെ ബുഗാട്ടി പുറത്തിറക്കിട്ടുള്ളു. 1500 എച്ച്.പി കരുത്തുള്ള എന്‍*ജിനാണ് ഷിറോണിന്റെ ഹൃദയം. മണിക്കൂറില്‍* 418 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. 2017ല്‍* കാര്‍* സ്വന്തമാക്കിയ ശേഷം റൊണാള്*ഡോ ഇന്‍*സ്റ്റാഗ്രാമില്* കുറിച്ചു... എ ന്യൂ ആനിമല്‍* അറ്റ് ഹോം, ബുഗാട്ടി ചിറോണ്‍*. 17.20 കോടി രൂപ വില വരുന്ന ഈ മോഡലില്‍* ക്രിസ്റ്റിയാനോ റൊണാള്*ഡോ പേഴ്*സണലൈസ്ഡ് ഹെഡ് റസ്റ്റുകളുമുണ്ട്.
ബുഗാട്ടി വെയ്*റോണ്‍* വില 15.81 കോടി രൂപ
Bugatti Veyron- Image Courtesy: DailyMail2018ലാണ് സി.ആര്* സെവന്* ബുഗാട്ടി വെയ്*റോണ്‍* എന്ന മോഡല്‍* സ്വന്തമാക്കുന്നത്. 1000 എച്ച്.പി കരുത്തുള്ള എന്‍*ജിനോടു കൂടിയ വെയ്*റോണിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍* 399 കിലോ മീറ്ററാണ്. പോര്*ച്ചുഗലിന് യൂറോ കപ്പ് നേടികൊടുത്തതിന് ശേഷമാണ് റൊണാള്*ഡോ ഈ സൂപ്പര്‍* കാര്‍* സ്വന്തമാക്കിയത്. നൂറ് കിലോമീറ്റര്‍* സ്പീഡ് കൈവരിക്കാന്‍* ഈ കാറിന് കേവലം 2.6 സെക്കന്*ഡ് മതി. തന്റെ വീടിന്റെ പരിസരത്തുകൂടി കാറോടിക്കുന്ന വീഡിയോ സോഷ്യല്‍* മീഡിയയില്‍* ഇട്ട താരം കമിംഗ് ബാക്ക് ഹോം എന്ന അടിക്കുറിപ്പും നല്*കി.
മേഴ്*സിഡസ് എ.എം.ജി ജി.എല്‍*.ഇ 63 വില 1.18 കോടി രൂപ
Mercedes-AMG GLE 63- Image Courtesy: DailyMailനാലാമത് ബാലണ്‍* ഡി ഓര്* പുരസ്*ക്കാരവും 2016ലെ യൂറോ കപ്പും സ്വന്തമാക്കിയ ശേഷമാണ് ക്രിസ്റ്റ്യാനോ ഈ കാര്‍* സ്വന്തമാക്കുന്നത്. 1.18 കോടി രൂപയാണ് ഇതിന്റെ വില. 612 എച്ച്.പി കരുത്തുള്ള എന്‍*ജിനോടു കൂടിയ ഈ മോഡലിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍* 249 കിലോമീറ്ററാണ്.
പോര്*ഷെ കരേര 911 ടര്‍*ബോ എസ് വില 1.30 കോടി രൂപ
Porsche 911 Carrera- Image Courtesy: DailyMailമാഞ്ചസ്റ്റര്‍* യൂണൈറ്റഡില്‍* കളിക്കുന്ന കാലത്താണ് റൊണാള്*ഡോ ഈ കാര്‍* സ്വന്തമാക്കുന്നത്. 1.30 കോടി രൂപ വില വരുന്ന ഈ മോഡലിന് കരുത്ത് പകരുന്നത് 580 എച്ച്.പി എന്‍*ജിനാണ്. മണിക്കൂറില്‍* 329 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. 911 ടര്‍*ബോയ്ക്ക് നൂറ് കിലോമീറ്റര്‍* വേഗം കൈവരിക്കാന്‍* കേവലം മൂന്ന് സെക്കന്*ഡ് മതി.
റേഞ്ച് റോവര്‍* സ്*പോര്*ട്ട് വില 93 ലക്ഷം രൂപ
Range Rover Sport- Image Courtesy: DailyMailറൊണാള്*ഡോയുടെ കളക്ഷനിലെ മറ്റൊരു എസ്.യു.വിയാണ് റേഞ്ച് റോവര്‍* സ്*പോര്*ട്ട്. 93 ലക്ഷം രൂപ വില വരുന്ന റേഞ്ച് റോവര്‍* സ്*പോര്*ട്ട് എസ്.വി.ആര്* മോഡലാണ് സി.ആര്*.സെവന്റെ കൈയ്യിലുള്ളത്. യൂവന്റസ് ട്രെയിനിംഗ് ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ക്രിസ്റ്റിയാനോ ഏപ്പോഴും ഉപയോഗിക്കുന്നത് ഈ വണ്ടിയാണ്.
മക്ക്*ലാരന്* സെന്ന വില 9.30 കോടി രൂപ
McLaren Senna- Image Courtesy: DailyMail800 എച്ച്.പി കരുത്ത് പകരുന്ന എന്‍*ജിനാണ് മക് ലാരന്* സെന്നയുടേത്. മണിക്കൂറില്‍* 334 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. നൂറ് കിലോമീറ്റര്‍* വേഗം കൈവരിക്കാന്‍* വേണ്ടത്. 2.8 സെക്കന്*ഡ് മാത്രം. 9.30 കോടി രൂപ വില വരുന്ന സെന്നയുടെ അഞ്ചൂറ് കാറുകള്‍* മാത്രമേ മക് ലാരന്* ഇതുവരെ പുറത്തിറക്കിയിട്ടുള്ളു. ഫോര്‍*മുല വണ്‍* റേസിങ് ചാമ്പ്യന്‍*ഷിപ്പിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അയര്*ട്ടണ്* സെന്നയ്ക്ക് ആദര്*മര്*പ്പിച്ചുകൊണ്ടാണ് മക് ലാരന്* ഈ മോഡലിന് സെന്ന എന്ന് പേര് നല്*കിയിരിക്കുന്നത്. മുന്‍* എഫ് വണ്‍* ഡ്രൈവര്‍* മിക്ക ഹക്കിനനാണ് റോണാള്*ഡോയെ കൂടാതെ ഈ മോഡല്‍* സ്വന്തമാക്കിയ മറ്റൊരു വി.ഐ.പി.
ഷെവര്‍*ലെ കമാരോ വില 3.25 കോടി രൂപ
Chevrolet Camaro- Image Courtesy: DailMail2016 ഓഗസ്റ്റിലാണ് സി.ആര്*.സെവന്* ഈ കാര്‍* സ്വന്തമാക്കുന്നത്. 6.2 ലിറ്റര്‍* വി എയ്റ്റ് എന്‍*ജിന്‍* 453 എച്.പി കരുത്ത് പകരാന്‍* പാകത്തിലുള്ളതാണ്.
ഫെരാരി എഫ് 12 ടി.ഡി.എഫ് വില 3.25 കോടി രൂപ
Ferrari F12tdf- Image Courtesy: DailyMail2017ലാണ് റൊണാള്*ഡോ ഈ കാര്‍* സ്വന്തമാക്കുന്നത്. റൊണാള്*ഡോക്ക് പ്രിയപ്പെട്ട കാറുകളിലൊന്നാണിത്. 780 എച്ച് പി കരുത്ത് പകരുന്നതാണ് ഇൗ മോഡലിന്റെ എന്‍*ജിന്‍*. നൂറ് കിലോമീറ്റര്‍* വേഗം കൈവരിക്കാന്‍* കേവലം 2.9 സെക്കന്*ഡ് മാത്രം ആവശ്യമുള്ള ഈ മോഡലിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍* 339 കിലോമീറ്ററാണ്.
റോള്‍*സ് റോയ്*സ് കള്ളിനന്* വില 3.07 കോടി
Rolls-Royce Cullinan- Image Courtesy: DailyMailകഴിഞ്ഞ മാര്‍*ച്ച് മാസത്തിലാണ് റൊണാള്*ഡോ റോള്‍*സ് റോയ്*സ് കള്ളിനനെ തന്റെ ഗ്യാരേജിലെത്തിക്കുന്നത്. റോള്‍*സ് റോയ്*സ് പുറത്തിറക്കിയ ഏക എസ്.യു.വി മോഡലായ കള്ളിനന് വില 3.07 കോടിയാണ്. 5 മീറ്ററിലധികം നീളമുള്ള ഈ മോഡലിന്റെ വി 12 എന്‍*ജിന്‍* 571 എച്ച്.പി കരുത്ത് പകരുന്നതാണ്. ഈ വെള്ള സൂപ്പര്‍* കാറിനോട് ഒപ്പമുള്ള ചിത്രം ഇന്‍*സ്റ്റാഗ്രാമില്* പങ്കുവെച്ച ക്രിസ്റ്റ്യാനോ ജോബ് ഡണ്‍* എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്*കിയത്. തന്റെ ക്ലബ്ബായ യുവന്റസിനോടുള്ള ആദര സൂചകമായി റൊണാള്*ഡോ കാറിന്റെ ഇന്റീരിയര്‍* വെള്ളയും കറുപ്പുമായി പേഴ്*സണലൈസ് ചെയ്തു.
Cristiano Ronaldo has blocked Transfermarkt on social media after they valued him the same as Romelu Lukaku
Cristiano Ronaldo becomes first European men's footballer to score 100 international goals; second overall
Cristiano Ronaldo made history in Portugal's 2-0 win over Sweden, as the legendary footballer became the first European to score 100 international goals with the first of his two goals in the UEFA Nations League.
The reigning champions on Tuesday visited Sweden with their captain Ronaldo back in the squad after the 35-year-old Juventus forward missed their opening Nations League match due to a toe problem three days earlier.
The veteran opened the score by firing a freekick before the break, then added a second by curling home from the edge of the penalty area in the 73rd minute.
"I managed to beat this milestone of 100 goals and now for the record (109)," said Ronaldo, who is only outscored by Iran's Ali Daei with 109 international goals. "It's step-by-step. I am not obsessed because I believe the records come in a natural way."
Ronaldo's 101 with Portugal: 9 hat tricks, 24 headers, 49 after 30
Cristiano Ronaldo, eh? After seeing Lionel Messi grab all the headlines over the summer transfer window, Ronaldo decided that it was his time to take the spotlight, and he did just that last night in Stockholm. Overcoming a bee sting (no, really), he started for Portugal against Sweden in the UEFA Nations League, and scored a rather spectacular brace. In doing so, he created a little bit of history, hitting not one, but two goals to get to the 100-goal landmark.101
Cristiano Ronaldo has now scored 101 goals for Portugal in 165 games. ONE HUNDRED AND ONE!
He is just the second man in the history of the game to hit more than 100 career international goals, after Iran's Ali Daei (who has 109) and is the first European ever to hit three figures (next closest is Ferenc Puskas, with 84).
It is also, easily, the most internationals goals scored by a currently active player. Behind him are India's Sunil Chhetri(72) and that man from Argentina (70).
To mark this century, By the numbers takes a look at some of the best stats from CR7's international career --
7
With his brace today, Ronaldo has scored 7 goals vs Sweden. That's tied for the most against a single opponent (with Lithuania).
9/4
Ronaldo is tied with France's Michel Platini for the most goals at a UEFA European Championship (final tournament), with 9. The next closest is England's Alan Shearer with 7.
Ronaldo is, though, the only person to have scored at 4 different Euros.
9 vs. 7
Ronaldo has scored 9 hat tricks for Portugal. This is tied for the most international hat tricks by a European man - with Sweden's Sven Rydell (who played between 1923-1932).
To put this in context - no one that took the field for Portugal against Sweden last night has scored more than a total of 7 international goals (Pepe).
10
Ronaldo is the only European player to score in ten consecutive international tournaments (4 x Euros, 4 x World Cups, 1 x Confederations Cup, 1 x Nations League).
24 vs. 16
This is Ronaldo's 24th brace for Portugal. The man has more braces for his nation than any of the other members of the current 23-man Portugal squad have goals. Andre Silva is the next highest scorer, and he has 16.
30
30 of Ronaldo's 101 goals for Portugal have come in World Cup qualifiers (35 games). That's a record for a UEFA player. The next closest is Ukraine's Andriy Shevchenko with 26.
31
31 of his 101 have come in UEFA Euro qualifiers (38 games). That's a record. The next closest is the Republic of Ireland's Robbie Keane, with 23.
1.04 vs. 0.44
This is probably the most astonishing stat of them all:
Goals scored by Ronaldo before turning 30 - 52 in 118 at 0.44 a game.
Goals scored by Ronaldo after turning 30 - 49 in 47 at 1.04 a game!
Ronaldo has scored more goals as a 30+ year old than Sergio Aguero has in his whole international career (41). Yeah, Ali Daei's world record is not going to stand for much longer, is it?
Cristiano Ronaldo celebrates after scoring against Sweden. GettyHow has Ronaldo scored his goals?
Split by venue
Home - 47 goals; Away - 37 goals; Neutral - 15 goals
(Note - Euro 2004 and the 2019 UEFA Nations League Finals, both played in Portugal, have been treated as home matches)
Split by anatomy
Right foot - 55 goals; Head - 24 goals; Left foot - 22 goals
Split by shot style
Open play - 67 goals; Penalty - 24 goals; Direct free kicks - 10 goals
Split by result - (When Ronaldo scores, Portugal's results are Win - 55, Loss - 6, Draw - 5)
Wins - 87 goals; Losses - 6 goals; Draws - 8 goals
Nannayi weight kuranjindu... corona ithra effect cheyunnu vijarichilla
.