Four match ban if stays , he will miss all the remaining qualifiers
MARACANA- WEMBLEY -LUSAIL
മെസ്സിയെ ഫിഫ നാല് മത്സരങ്ങളില്‍* നിന്ന് വിലക്കി
ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍* അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്
സൂറിച്ച്: അര്*ജന്റീനന്* ക്യാപ്റ്റന്‍* ലയണല്‍* മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍* നിന്ന് ഫിഫ വിലക്കി. ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍* അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്.
സംഭവം ബ്രസീലിയന്‍* റഫറി ആദ്യഘട്ടത്തില്‍* റിപ്പോര്*ട്ട് ചെയ്തിരുന്നില്ല. എന്നാല്‍* മത്സരശേഷം പുറത്തുവന്ന വീഡിയോയില്‍* മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായിരുന്നു.
മെസ്സിക്കെതിരായി ഫൗള്‍* വിളിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. മെസ്സിയുടെ പ്രതികരണം ചുവപ്പ് കാര്‍*ഡ് ലഭിക്കാവുന്ന കുറ്റമായാണ് വിലയിരുത്തപ്പെട്ടത്.
മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും മെസ്സി തയ്യാറായിരുന്നില്ല.
Afa oru punnakum cheyyan ponila . Nothing surprising from FIFA .. Refree polum Report cheyyatha issue kuthi pokki 4 match ban koduthit und , were as in some other part of the world certain player was let off after a cynical tackle on opponent player . Ballon Do'r galla skip cheythapole urapichatha ethu pole entelum verum ennu
Last edited by Iam RMU; 03-29-2017 at 05:30 AM.
MARACANA- WEMBLEY -LUSAIL
Sandro Ricci: "I did not hear any offensive language from Messi ... If I had heard any offensive words, I would have acted according tothe rules of the game."
MARACANA- WEMBLEY -LUSAIL
Sandro Ricci: "I did not hear any offensive language from Messi ... If I had heard any offensive words, I would have acted according to the rules of the game."
Emerson Carvalho (first assistant): "After a foul committed by Messi, who was next to me, at the end of the game, I saw that he complained against that fault by raising his hands and saying something that I did not understand at the time."
Marcelo do Carvalho (second assistant): "I did not hear any offensive language from Messi".
Dewson Freitas da Silva (third assistant): "I have not heard and I did not see anything in relation to this fact".
MARACANA- WEMBLEY -LUSAIL
Spain Supreme Court confirms Messi fraud sentence
http://timesofindia.indiatimes.com/sports/football/top-stories/spain-supreme-court-confirms-messi-fraud-sentence/articleshow/58824901.cms