22/Female/Kottayam
Directed By : Aashiq Abu
Produced By : Ogee
Written by : Abhi , Syam Pushkaran
Cinematographer : Shyju Khalid
Music : Rex Vijayan
Edit : Vivek Harshan
Costume : Sameera Saneesh
Art : Bava
Production Company : Film Brewery
Line Production : Malfunction with Papaya Media Media
Designs : Papaya Media
*ing Rima kallingal, Fahad Fasil, Prathap Pothen, Sathaar, TG Ravi, & Reshmi Satheesh
"She is Tessa Abraham, 22 Female Kottayam... and it's her story... "22FK" No Bullshit !!!"
Trailer:-
[ame]http://www.youtube.com/watch?v=338mpApboZs[/ame]
Songs:-
[ame]http://www.youtube.com/watch?v=W_tfT9YtYUA[/ame]
[ame]http://www.youtube.com/watch?v=7p1T74dLTkc[/ame]
Promo Videos:-
[ame]http://www.youtube.com/watch?v=PcGIljuAIYQ[/ame]
[ame]http://www.youtube.com/watch?v=SsxMGFoAiho[/ame]
[ame]http://www.youtube.com/watch?v=rHlTWEbhEmA[/ame]
ആഷിക് അബുവിന്റെ '22 ഫീമെയില്‍* കോട്ടയം': റിമയും ഫഹദും പ്രധാന റോളില്‍*
പുതുമയുടെ 'കളര്‍* ടോണ'ില്* പ്രതീക്ഷയുടെ ഉപ്പും മുളകും വിതറിയ സാള്*ട്ട് & പെപ്പര്‍* വിജയത്തിന്റെ 100 ദിനങ്ങള്‍* പിന്നിടുമ്പോള്‍* ആഷിക് അബു ടീം പുതിയ സിനിമയുമായി എത്തുന്നു. '22 ഫീമെയില്‍* കോട്ടയം' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ഡിസംബര്‍* ഒന്നിന് ആരംഭിക്കുമെന്ന് ആഷിക് അബു പറഞ്ഞു. റീമ കല്ലിങ്ങലും ഫഹദ് ഫാസിലുമാണ് നായികാ നായകന്മാര്*. ഇവര്‍*ക്ക് പുറമേ പ്രതാപ് പോത്തന്*, ടി.ജി രവി ഒപ്പം കുറേ പുതുമുഖങ്ങളും. പഴയകാല വില്ലന്‍* സത്താറിന്റെ മടങ്ങിവരവിനും ഈ ചിത്രം സാക്ഷ്യം വഹിക്കുകയാണ്.
കോട്ടയത്ത് നിന്ന് നേഴ്*സിങ് പഠനത്തിന് ബാംഗ്ലൂരിലെത്തുന്ന ടെസ്സ ഏബ്രഹാമിന്റെ കഥയാണ് സിനിമ. ാംഗ്ലൂരിലെത്തുന്ന ടെസ്സ അവിടെ ചില മോശം കൂട്ടുകെട്ടില്‍* പെടുന്നതും തുടര്‍*ന്നുണ്ടാകുന്ന സംഭവവികാസങ്ങളും അടങ്ങുന്നതാണ് ഈ ത്രില്ലര്‍* ചിത്രം. '22 ഫീമെയില്‍* കോട്ടയത്തിലൂടെ അഭിലാഷ് എസ് കുമാര്‍* എന്നൊരു പുതിയ തിരക്കഥാകൃത്തും സിനിമയില്‍* അരങ്ങേറ്റം കുറിക്കുകയാണ്. ഡാഡി കൂള്‍*, സാള്*ട്ട് & പെപ്പര്‍* എന്നീ ചിത്രങ്ങളില്‍* സംവിധായകനൊപ്പം അസിസ്റ്റന്റായി പ്രവര്*ത്തിച്ചിരുന്നു അഭിലാഷ്.
കേരളത്തില്‍* നിന്നും വിദേശത്തെ തൊഴില്‍* സ്വപ്*നം കണ്ട് ഹൈദരബാദ്, ബാംഗ്ലൂര്‍* തുടങ്ങിയ സ്ഥലങ്ങളില്‍* നേഴ്*സിങ് ജോലിക്കെത്തുന്ന സ്ത്രീകളുടെ ജീവിതമാണ് സിനിമയ്ക്ക് ആധാരം. ഫിലിം ബ്രിവറിയുടെ ബാനറില്‍* ഒ.ജി.സുനിലാണ് '22 ഫീമെയില്‍* കോട്ടയം'നിര്*മ്മിക്കുന്നത്. ടെസ്സ ഏബ്രഹാമായി റിമ കല്ലിങ്ങലും സിറില്‍* സി മാത്യുവായി ഫഹദ് ഫാസിലും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍* അഭിനയിക്കുന്നു.
ഛായാഗ്രഹണം-ഷൈജു ഖാലിദ്, സംഗീതം-റെക്*സ് വിജയന്*, എഡിറ്റിങ് വിവേക് ഹര്*ഷന്*, കല-ബാവ, പ്രൊഡക്ഷന്‍* കണ്*ട്രോളര്‍*-ഡിക്*സണ്‍* പൊഡുത്താസ്. സാള്*ട്ട് & പെപ്പറിന്റെ പോസ്റ്റര്‍* ഡിസൈന്‍* നിര്*വഹിച്ച പപ്പായ മീഡിയയാണ് ഈ ചിത്രത്തിന്റെയും പരസ്യകല കൈകാര്യം ചെയ്യുക
Pooja Stills...
Last edited by Munaf ikka; 05-30-2012 at 10:18 PM.
LEGENDS
Sponsored Links ::::::::::::::::::::Remove adverts | |
She is - Tessa Abraham , 22 Female Kottayam .. and it's her story .."22FK" No Bullshit !!!
Genre : Thriller
Directed By : Aashiq Abu
Produced By : Ogee
Written by : Abhi , Syam Pushkaran
Cinematographer : Shyju Khalid
Music : Rex Vijayan
Edit : Vivek Harshan
Costume : Sameera Saneesh
Art : Bava
Production Company : Film Brewery
Line Production : Malfunction with Papaya Media
Media Designs : Papaya Media
Last edited by ClubAns; 10-20-2011 at 09:56 AM.
Al d best..