Amala Paul to team up with Simbu?
National award winning director Vettrimaaran is all set to begin his next directorial venture which will have Simbu and Amala Paul in lead roles. Young actress Amala Paul, who recently walked out of Dhanush's 3, is currently busy with Lingusamy's Vettai, Muppozhuthum Un Karapanaigal with Atharva and Bejawada opposite Naga Chaitanya. On the other hand Simbu is currently awaiting the release of Osthe (remake of Dabangg), directed by Dharani. The film is likely to grace theatres in November. Simbu's long pending Podaa Podi opposite Varalaxmi Sarathkumar is almost complete and is expected to grace theatres soon.
The proposed project by Vettrimaaran is likely to grace theatres after the completion of these projects.
osthe hd trailer
new osthi 3min HD trailer - YouTube
റിച്ചയെ ആയുധമാക്കി ചിമ്പുവിന്റെ പ്രതികാരം
അല്‍*പസ്വല്*പം വില്ലത്തരങ്ങളുള്ള നായകനാണ് ചിലമ്പരശനെന്ന ചിമ്പുവെന്ന് ചലച്ചിത്രലോകത്തുള്ളവര്*ക്കെല്ലാ്മറിയാം. സിനിമയിലും ജീവിതത്തിലും പലപ്പോഴും ചിമ്പുവിനൊപ്പം വിവാദങ്ങളുണ്ട്. നയന്‍*താര തമിഴകത്ത് അരങ്ങേറ്റം നടത്തിയതിന് പിന്നാലെ ചിമ്പുവിനെ പ്രണയിച്ചതും വിവാദത്തിലകപ്പെട്ടതുമെല്ലാം മലയാളികള്‍*ക്കും നന്നായിട്ടറിയാം.
ഇപ്പോള്‍* ചിമ്പു മറ്റൊരു വേലയ്ക്ക് ഒരുങ്ങുകയാണെന്നാണ് തമിഴകത്തുനിന്നുള്ള വാര്*ത്ത. മോഡലിങ്ങില്‍* നിന്നും സിനിമയിലെത്തിയ ബംഗാളി റിച്ചാ ഗംഗോപാദ്ധ്യായയെ വച്ചാണത്രേ ചിമ്പു ഇപ്പോള്‍* നീക്കങ്ങള്‍* നടത്തുന്നത്. ജീവയാണ് ചിമ്പുവിന്റെ ലക്ഷ്യം, ഒന്നുരണ്ടുചിത്രങ്ങളുടെ കാര്യത്തില്‍* തനിക്ക് പണി തന്ന ജീവയെ ഒതുക്കുകയാണത്രേ ചിമ്പുവിന്റെ ലക്ഷ്യം.
ചിമ്പുവിന്റെ പുതിയ ചിത്രമായ 'ഒസ്തി'യില്‍* നായികാ വേഷത്തിലെത്തുന്നത് റിച്ചയാണ്. 'മയക്കം എന്ന'എന്ന ധനുഷ് ചിത്രത്തിലും ജീവയുടെ പുതിയ ചിത്രത്തിലും അഭിനയിക്കാമെന്ന് റിച്ച സമ്മതം മൂളിയിരുന്നു.
എന്നാല്‍*, ജീവയുടെ ചിത്രത്തില്‍* അഭിനയിക്കാന്‍* സമ്മതമില്ല എന്നാണ് ഇപ്പോള്‍* റിച്ച പറയുന്നത്.
റിച്ചയുടെ നിലപാടുമാറ്റത്തിനു പിന്നില്‍* ചിമ്പുവിന്റെ വേലയാണന്നാണ് കോടമ്പക്കത്തെ സംസാരം. സ്വന്തം നായികമാരെയെല്ലാം കുറേക്കാലം തന്റെ വരുതിയില്‍* നിറുത്തുക എന്നത് ചിമ്പു പതിവാക്കുകയാണെന്നും ചിമ്പുവിന്റെ അച്ഛന്* പോലും ഇതില്‍* വിശ്വസിക്കുന്നുണ്ടത്രേ.
എന്നാല്‍* ജീവയോടുള്ള പ്രതികാരത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ജീവയുടെ കോയെന്ന ചിത്രം സൂപ്പര്‍*ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യം ഈ വേഷം ചിമ്പുവിനായിരുന്നു ലഭിച്ചത്. എന്നാല്‍* നായികയെ മാറ്റണമെന്ന് ചിമ്പു ആവശ്യപ്പെട്ടപ്പോള്‍* സംവിധായകന്* ചിമ്പുവിനെ മാറ്റി ജീവയെ നായകനാക്കുകയായിരുന്നു.
തനിയ്ക്കുവെച്ച വേഷം ഏറ്റെടുത്ത് അതിലൂടെ സൂപ്പര്‍*നായകനായി മാറിയ ജീവയോട് പകരം വീട്ടാനാണത്ര ഇതിന്റെ നാണക്കേട് മാറ്റാനാണത്രേ റിച്ച സുന്ദരിയെ കരുവാക്കി ചിമ്പു പകരം വീട്ടുന്നത്.
simbu and mallika sherawat rocks in kalasala
Osthi, the remake of Hindi movie Dabangg is ready for release. Simbu starrer in Osthi as police an neverseen character. Richa Gangopadhyay , who opposites Simbu in Osthi.
Osthi team had included hottie Mallika Sherawat for a racy item number titled “kalasala Kalasala” along with TR’s voice, is going to bring the fans dance to their feet in the theater. This is none other than the Smash hit Dabangg item song “Munni Badnam Hui Darling Tere Liye”.
Dharani has boosted Osthi on the lines of his earlier Blockbusters like Gilli, Dhool and Dhil. So a Colorful film like Osthi, is sure to steal the audience.
SIMBU IN VADA CHENNAI
Director Vetri Maaran has signed on the Osthe actor for his next
V Lakshmi
Ever since Vetri Maaran delivered two hits back-to-back, his third venture has been much anticipated, both by the industry and the audience. Even as he was gearing up to release his Aadukalam, an official announcement was made regarding his next project at the fag end of last year. The director had said he was all set to work on his next project for producer Dhayanidhi Alagiri.
With speculations rife that he’s cast Simbu and Amala Paul for this project, a well-informed source says, “This project, Vada Chennai, will go on floors from February and Simbu has been cast in the lead. Amala Paul, Tollywood actor Ram and Kishore have been roped in to play important roles. Meanwhile, he’s also eager to restart work on his Desiya Nedunjalai, a project that he worked on with Dhanush.”
However, all that a non-committal Vetri can say now is, “I will be getting a clear picture on the whole cast and crew in a few days. Amala isn’t in the project yet.”
Interestingly, Vetri had earlier admitted to CT that Vada Chennai was like the Bible for him. He had said then, “Vada Chennai was supposed to be my first film. It’s a big story and is the Bible for my Polladhavan and Aadukalam. I took notes from the first script to make my other two films.”
Amala Paul
Simbu