View Poll Results: Which 3g operator is best to use on basis of coverage,data tariff etc

Voters
57. You may not vote on this poll
  • Bsnl

    27 47.37%
  • Idea

    24 42.11%
  • Docomo

    10 17.54%
  • Reliance

    4 7.02%
  • Vodafone

    3 5.26%
  • aircel

    5 8.77%
Multiple Choice Poll.
Page 207 of 208 FirstFirst ... 107157197205206207208 LastLast
Results 2,061 to 2,070 of 2075

Thread: 🛜📲INTERNET- Mobile, Broadband, Satellite, Wireless ....🛰️📶

  1. #2061
    FK Regular jeseus's Avatar
    Join Date
    Jul 2010
    Location
    americaa americaaa
    Posts
    645

    Default


    My Service

    1. Windows OS & MS OFFICE ORIGINAL KEYS READY FOR SALE


  2. #2062
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,076

    Default

    BSNL Happy Browsing .....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  3. #2063
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,076

    Default

    ജിയോ ഗിഗാ ഫൈബര്*; എഫ്ടിടിഎച്ച് ബ്രോഡ്ബാന്*ഡ് പ്ലാനുകള്* ബിഎസ്എന്*എല്* പരിഷ്*കരിച്ചു......


    http://www.mathrubhumi.com/technolog...data-1.2964804
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #2064
    FK Regular jeseus's Avatar
    Join Date
    Jul 2010
    Location
    americaa americaaa
    Posts
    645

    Default

    Ee thread onnum eppol active alle?

  5. #2065
    FK Regular jeseus's Avatar
    Join Date
    Jul 2010
    Location
    americaa americaaa
    Posts
    645

    Default

    Kerala vision or bSnl ftth aythu network aanu stable?

  6. #2066
    FK Regular aps's Avatar
    Join Date
    Dec 2009
    Location
    Perumbavoor, Ernakulam
    Posts
    728

    Default

    Quote Originally Posted by jeseus View Post
    Kerala vision or bSnl ftth aythu network aanu stable?
    njan BSNL FTTH 50MBbps plan 1 year use cheythirunnu..at Perumbavoor..speed consistent aayi 50-55Mbps (both upload and download) kittumayirunnu..aake 2-3 times aanu cut aayullu..athil oru thavana mathram 2 days down aayi..ente officilum (at Palarivattom) BSNL FTTH aanu..connection was very stable..oru thavana OF idakku break aayi..athu sheryaakan one week eduthu..backup internet ullathu kondu work nadannu..

    BSNLinte planinekkalum Asianet plans attractive aayathu kondu ippo veetil Asianet 200Mbps plan aaki..speed 170-200MBps undu..BSNLinte athra stable alla..weekly 0ru 10-20 minutes cut aakunnundu..but ithu vare 1 dayil kooduthal cut aayittilla..support team is better..
    STAY HOME STAY SAFE

    ♪♪♪...♥♥♥--APS...♥♥♥...♪♪♪


  7. Likes jeseus liked this post
  8. #2067
    FK Regular jeseus's Avatar
    Join Date
    Jul 2010
    Location
    americaa americaaa
    Posts
    645

    Default

    Thanks bro.

  9. #2068
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,076

    Default

    Ee Jio fibrenet aarelum upayoikkunundo ... ?? Entha opinion ??
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #2069
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ് ഇന്ത്യയിലേക്ക്? ഭീതിയോടെ ടെലികോം കമ്പനികൾ, ട്രായിയെ സമീപിച്ച് സ്പേസ്എക്സ്




    ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ഇന്ത്യയെയും സമീപിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അനുമതിക്കായി ഇലോണ്* മസ്കിന്റെ സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതന്നത്. രാജ്യത്തെ ഏത് ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് നടത്തിയ ഉപയോക്താക്കളുടെ അഭിപ്രായത്തിൽ സ്*പേസ് എക്*സിന്റെ സ്റ്റാർലിങ്ക് ഏറ്റവും മികച്ചതാണെന്നാണ്.
    സാറ്റലൈറ്റ് ബ്രോഡ്*ബാൻഡ് സാങ്കേതികവിദ്യകൾക്ക് ഇന്ത്യ അനുമതി നൽകണമെന്നാണ് ഇലോൺ മസ്*ക്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എയ്*റോസ്*പേസ് കമ്പനിയായ സ്*പേസ് എക്*സ് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചത്. സ്*പേസ് എക്*സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ന് സമർപ്പിച്ച ഫയലിംഗിൽ സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം തുടർച്ചയായ സ്റ്റാർലിങ്ക് കവറേജുകൾക്കായി സാറ്റലൈറ്റുകൾ വിന്യാസിക്കാൻ പോകുകയാണെന്നും കമ്പനി അറിയിച്ചു.
    സ്റ്റാർട്ട്*ലിങ്ക് പോലുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് അപ്*ഡേറ്റ് ചെയ്ത നിയമങ്ങൾ, നയങ്ങൾ, നിയന്ത്രണം എന്നിവ പരിഗണിക്കേണ്ടതുണ്ടെന്ന് ട്രായ് കൺസൾട്ടേഷൻ പേപ്പറിന് മറുപടിയായി സാറ്റലൈറ്റ് ഗവൺമെന്റ് അഫയേഴ്*സ് സ്*പേസ് എക്*സ് വൈസ് പ്രസിഡന്റ് പട്രീഷ്യ കൂപ്പർ പറഞ്ഞു. എന്നാൽ, സ്പേസ് എക്സിന്റെ പുതിയ നീക്കം രാജ്യത്തെ ടെലികോം കമ്പനികൾക്ക് വൻ ഭീഷണി തന്നെയാണ്. കേബിളും ടവറുകളും ഇല്ലാതെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കാൻ തുടങ്ങുന്നതോടെ നിലവിലെ ടെലികോം വിപണി തകരുമെന്ന കാര്യം ഉറപ്പാണ്.
    ആഴ്ചകൾക്ക് മുന്*പാണ് അമേരിക്കയിൽ സ്*പേസ് എക്*സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിനായുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയത്. സേവനം വളരെ വേഗമുള്ളതാണെന്നാണ് പലരും റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാർലിങ്ക് ഒരു ഗെയിം ചേഞ്ചറാണ്, നേരത്തെ തനിക്ക് 0.5-12mb / s (Mbps) വേഗമാണ് ലഭിച്ചിരുന്നത്. ഇപ്പോൾ തനിക്ക് 100-160mb / s ലഭിക്കുന്നുണ്ടെന്നാണ് ഒരു ടെസ്റ്റ് ഉപയോക്താവ് പറഞ്ഞത്. സ്റ്റാർലിങ്ക് പബ്ലിക് ബീറ്റയിലേക്ക് ക്ഷണം ലഭിച്ച ഭാഗ്യമുള്ള ഉപഭോക്താക്കൾ അവരുടെ വീടുകളിൽ സാറ്റലൈറ്റ് ഡിഷ് സംവിധാനം ഇൻസ്റ്റാൾ ചെയ്താണ് നെറ്റ് ഉപയോഗിക്കുന്നത്. ഇവരെല്ലാം ടെസ്റ്റിങ് റിപ്പോർട്ട് ട്വിറ്ററിലും റെഡ്ഡിറ്റിലും പോസ്റ്റുചെയ്യുന്നുണ്ട്.
    സ്റ്റാർലിങ്ക് ഇന്റര്*നെറ്റ് വഴി 1440p, 4K വിഡിയോ എന്നിവ യൂട്യൂബിൽ സീറോ ബഫറിങ്ങിൽ സ്ട്രീം ചെയ്യുന്നുണ്ടെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. മറ്റൊരു ഉപയോക്താവ് പറഞ്ഞത് തന്റെ കണക്ഷൻ 174 എംബിപിഎസിന് മുകളിൽ വരെ പോയെന്നാണ്. ഒരുപക്ഷേ ഇത് സ്റ്റാർലിങ്ക് വഴിയുളള ഏറ്റവും ഉയർന്ന ഡൗൺലോഡ് വേഗമായിരിക്കും. അതേസമയം, ലേറ്റൻസി ശരാശരി 33 മില്ലിസെക്കൻഡാണ്, ഇത് അടിസ്ഥാന അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്ക് തുല്യമാണ്.
    മറ്റൊരു ഉപയോക്താവ് സെൽഫോൺ പരിധിക്കു പുറത്തുള്ള കാട്ടിനുള്ളിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് വിജയകരമായി പരീക്ഷിച്ചു. സര്*വീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കാട്ടില്* നിന്ന് തത്സമയ വീഡിയോ കോളും മറ്റു ചില പരീക്ഷണങ്ങളും നടത്തി. അതേസമയം, ചില സ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്*ഷൻ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് കവറേജ് കാരണമാകാം ഇതെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിലവിൽ, സ്റ്റാർ*ലിങ്കിനെ ശക്തിപ്പെടുത്തുന്നതിനായി സ്*പേസ് എക്*സ് 800 ഉപഗ്രഹങ്ങൾ മാത്രമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഉയർന്ന ഇന്റർനെറ്റ് വേഗം ലഭിക്കുന്നതിനും ലേറ്റൻസി കുറയ്ക്കുന്നതിനും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ലക്ഷ്യം. അടുത്ത വർഷം സ്റ്റാർലിങ്കിന്റെ ആഗോള ലോഞ്ചിങ് നടക്കുമെന്നാണ് കരുതുന്നത്.
    ടെറസിനും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ട്വിറ്ററിൽ വൈറലാണ്. ഒരു സ്റ്റാർലിങ്ക് ബ്രോഡ്*ബാൻഡ് കണക്ഷൻ എങ്ങനെയായിരിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
    ലോകമെമ്പാടുമുള്ള നിരവധി ആളുകൾ സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ഇന്റർനെറ്റിനായി എങ്ങനെ സൈൻ അപ്പ് ചെയ്യാമെന്നും സ്*പെയ്*സ് എക്*സ് സ്റ്റാർലിങ്ക് ബീറ്റാ ഏരിയകൾക്ക് കീഴിലുള്ള സ്ഥലങ്ങൾ എന്താണെന്നും അറിയാൻ അവർക്ക് ജിജ്ഞാസയുണ്ട്. എന്നാല്*, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവന്നേക്കും.
    തങ്ങളുടെ പ്രദേശത്ത് ആകാശ ഇന്റർനെറ്റ് സേവനം ലഭിക്കുമോ എന്ന്* പരിശോധിക്കുന്നതിന് സ്റ്റാർ*ലിങ്ക് വെബ്*സൈറ്റ് ഇപ്പോൾ* ആളുകളെ ക്ഷണിക്കുന്നുണ്ട്. ഇമെയിൽ വിലാസവും പിൻ കോഡും നൽകുക മാത്രമാണ് അവർ ചെയ്യേണ്ടത്. ഒരു വ്യക്തി സ്റ്റാർ*ലിങ്ക് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്റ്റാർ*ലിങ്ക് സേവനത്തിന്റെ പബ്ലിക് ബീറ്റാ ടെസ്റ്റിലേക്ക് പ്രവേശനം നേടുന്നതിന് അവർ അപ്*ഡേറ്റുകൾക്കായി അപേക്ഷിക്കേണ്ടതുണ്ട്. ബീറ്റാ പരിശോധനയ്ക്കായി അപേക്ഷകനെ ക്ഷണിക്കുകയാണെങ്കിൽ, മികച്ച സാറ്റലൈറ്റ് സിഗ്നലുകൾക്കായി സ്വയം സംവിധാനം ചെയ്യുന്ന ഫ്ലാറ്റ് ഡിഷ് ആന്റിന ഉള്ള ഒരു ഉപയോക്തൃ ടെർമിനൽ കമ്പനി തന്നെ നൽകും. റിപ്പോർട്ടുകൾ അനുസരിച്ച്, ഉപയോക്താക്കൾ ഒരു സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ബീറ്റാ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ അവരുടെ മുഴുവൻ വിലാസവും ഇമെയിൽ വഴി നൽകേണ്ടിവരും. തുടര്*ന്ന് നെറ്റ് ലഭിക്കാൻ വേണ്ട ഉപകരണങ്ങളും മറ്റു സേവനങ്ങളും നൽകും.
    റെഡ്ഡിറ്റിൽ പ്രസിദ്ധീകരിച്ച ബീറ്റയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ബീറ്റാ ടെസ്റ്റിങ് ലഭ്യമാകുന്നത്. സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സംവിധാനത്തിന് നിലവിൽ 44 ഡിഗ്രി മുതൽ 52 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിൽ മാത്രമേ ഇന്റർനെറ്റ് സേവനം നൽകാൻ കഴിയൂ. സമ്പൂർണ സേവനം ലഭ്യമാക്കാൻ 1000 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.


  11. #2070
    FK Regular jeseus's Avatar
    Join Date
    Jul 2010
    Location
    americaa americaaa
    Posts
    645

    Default

    My Services
    1. Netflix 4k UHD 3months -Rs 1650
    ( Private account With full access)
    2. Windows 11 Pro - Rs. 800
    3. Windows 10 Pro - Rs. 750
    4. Office 2021 Pro( Microsoft Email Bind) - Rs. 1100
    5. Windows 10 Home - Rs 650
    6. Office 2019 Pro (Activation through Phone). - Rs500
    Note : All accounts are Legal.
    If any requirement contact me please.
    My Service

    1. Windows OS & MS OFFICE ORIGINAL KEYS READY FOR SALE


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •