Page 1 of 34 12311 ... LastLast
Results 1 to 10 of 339

Thread: ◄|███|Malayala Cinemayil Veendum Samarakalam |███|►

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default ◄|███|Malayala Cinemayil Veendum Samarakalam |███|►


    Malayala Cinema Veendum Prathisandiyilekku, Ee Cinema Samaram Enthinu Vendi, Aarkku Vendi Oru Thuranna Charcha




    നവംബര്* രണ്ടുമുതല്* സിനിമാസമരം
    കൊച്ചി: നവംബര്* രണ്ടുമുതല്* മലയാള സിനിമാ മേഖല സ്തംഭിപ്പിക്കുവാന്* വിവിധ സിനിമാ സംഘടനകളുടെ യോഗം തീരുമാനിച്ചു. എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ നേതൃത്വത്തില്* ഫിലിം പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനുമാണ് സമരത്തിനിറങ്ങുന്നത്. നിര്*മ്മാണവും വിതരണവും നിര്*ത്തിവച്ചുകൊണ്ടാണ് സമരം. ഇതോടെ ഷൂട്ടിംഗ് അടക്കമുള്ള സിനിമാപ്രവര്*ത്തനങ്ങളെല്ലാം നിലയ്ക്കും.

    ഒക്ടോബര്* 17 മുതല്* എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ നേതൃത്വത്തില്* നടത്താനിരുന്ന അനിശ്ചിതകാല തീയറ്റര്* അടച്ചിടല്*സമരം മാറ്റിവച്ചുകൊണ്ടാണ് അടുത്തമാസം മുതല്* സിനിമ സ്തംഭിപ്പിക്കാനുള്ള തീരുമാനം. സര്*വീസ് ചാര്*ജ് രണ്ടുരൂപയില്* നിന്ന് ഏഴു രൂപയായി വര്*ദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. വര്*ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്* രണ്ട് രൂപ വിതരണക്കാരും നിര്*മ്മാതാക്കളും പങ്കിട്ടെടുക്കുകയും മൂന്നു രൂപ തിയേറ്റര്* ഉടമകള്*ക്ക് നല്*കുകയും ചെയ്യും.

    വിനോദനികുതിയും വൈദ്യുതനിരക്കും കുറയ്ക്കണമെന്നും ഇവര്* ആവശ്യപ്പെടുന്നു. തീരുമാനം തേടി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ചര്*ച്ച നടത്തും. ഇതിനായി മൂന്ന് സംഘടനയിലേയും പ്രതിനിധികളെ ചേര്*ത്ത് സംയുക്ത സമിതിയും രൂപവത്കരിച്ചു. ഈ സമിതി ആഴ്ചയിലൊരിക്കല്* യോഗം ചേര്*ന്ന് തുടര്*നടപടികള്* തീരുമാനിക്കുമെന്ന് സംഘടനാ നേതാക്കള്* പത്രസമ്മേളനത്തില്* പറഞ്ഞു.

    സമരത്തിന് സിനിമാ സാങ്കേതിക പ്രവര്*ത്തകരുടെ സംഘടനയായ ഫെഫ്ക്കയുടേയും താരസംഘടനയായ അമ്മയുടേയും സഹകരണം അഭ്യര്*ത്ഥിക്കുമെന്നും സംഘടനാ നേതാക്കള്* പറഞ്ഞു. കൊച്ചിയില്* നടന്ന ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* ജനറല്* ബോഡി യോഗത്തിലെത്തിയാണ് മറ്റ് സംഘടനാ ഭാരവാഹികള്* പിന്തുണ അറിയിച്ചത്. എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* സംസ്ഥാന പ്രസിഡന്*റ് ലിബര്*ട്ടി ബഷീര്*, ഫിലിം പ്രൊഡ്യൂസേഴ്*സ് സംസ്ഥാന പ്രസിഡന്*റ് മിലന്* ജലീല്*, സെക്രട്ടറി ശശി അയ്യഞ്ചിറ, ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്* പ്രസിഡന്*റ് ജോസ് മുണ്ടാടന്* തുടങ്ങിയവര്* പത്രസമ്മേളനത്തില്* പങ്കെടുത്തു.
    Last edited by Grand Master; 10-10-2012 at 10:17 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default മലയാള സിനിമ പൂര്*ണ സ്തംഭനത്തിലേക്ക്

    മലയാള സിനിമ പൂര്*ണ സ്തംഭനത്തിലേക്ക്



    സിനിമാ നിര്*മാണച്ചെലവ് വര്*ധിക്കുന്നതില്* പ്രതിഷേധിച്ച് ശനിയാഴ്ച മുതല്* സിനിമകളുടെ നിര്*മാണം അനിശ്ചിതകാലത്തേക്ക് നിര്*ത്തിവെയ്ക്കാന്* നിര്*മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെ മലയാള ചലച്ചിത്രരംഗം പൂര്*ണസ്തംഭനത്തിലേക്ക് നീങ്ങുന്നു.

    കൊച്ചിയില്* ചേര്*ന്ന പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്റെ അടിയന്തര ജനറല്* ബോഡി യോഗത്തിലാണ് തീരുമാനം. എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷനും, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും ഇപ്പോള്* തന്നെ സമരത്തിലാണ്. നിര്*മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രമേഖല പൂര്*ണമായി സ്തംഭിയ്ക്കുകയാണ്.

    സര്*ക്കാരുമായി ഏറ്റുമുട്ടിയ എ ക്ലാസ് തിയെറ്ററുകളുടെ സംഘടനയായ ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്*പുതിയ മലയാള ചിത്രങ്ങള്* റിലീസ് ചെയ്യാതെ അന്യഭാഷാ സിനിമകള്* മാത്രം റിലീസ് ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതില്* പ്രതിഷേധിച്ച്, അവര്*ക്ക് ഒരു ചിത്രവും നല്*കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷനും പ്രഖ്യാപിച്ചു.

    നിര്*മാണം, വിതരണം, പ്രര്*ശനം സിനിമയുടെ അവിഭാജ്യഘടകങ്ങളായ മൂന്ന് ഘട്ടങ്ങളും സ്തംഭിച്ചതോടെ മലയാള സിനിമയില്* നിക്ഷേപിയ്ക്കപ്പെട്ട 60 കോടിയോളം രൂപയാണ് വെള്ളത്തിലായിരിക്കുന്നത്.

    കോടികള്* ചെലവഴിച്ച് നിര്*മിച്ച മമ്മൂട്ടി ചിത്രം വെനീസിലെ വ്യാപാരി, മോഹന്*ലാലിന്റെ ഒരു മരുഭൂമിക്കഥ എന്നിവയുടെ റിലീസ് നീട്ടിയിരുന്നു. സമരം നീണ്ടാല്* ക്രിസ്മസ് ചിത്രങ്ങളെയും ബാധിക്കും. അന്യഭാഷാ ചിത്രങ്ങള്* കേരളത്തിലെ തിയെറ്ററുകളില്* നിന്നു പണം വാരുകയും ചെയ്യും.

    ചിത്രീകരണം ആരംഭിച്ച സിനിമകളുടെ പ്രവര്*ത്തനങ്ങളും നിര്*ത്തിവയ്ക്കുമെന്നാണ് അസോസിയേഷന്* പ്രസിഡന്റ് സിയാദ് കോക്കര്* വാര്*ത്താസമ്മേളനത്തില്* അറിയിച്ചത്. നിര്*മാണച്ചെലവ് കുറയ്ക്കുന്നതിന് ഉന്നയിച്ച നിര്*ദേശങ്ങളില്* ഫെഫ്ക അടക്കമുള്ള സംഘടനകളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

    സിനിമാ നിര്*മാണത്തില്* സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇനി പുനരാരംഭിക്കൂ എന്നും നിര്*മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു ചര്*ച്ചയ്ക്ക് സംഘടന മുന്*കൈയെടുക്കില്ല. സര്*ക്കാരോ മറ്റു സിനിമാ സംഘടനകളോ മുന്നോട്ടു വന്നാല്* ചര്*ച്ച നടത്തുമെന്നാണ് അവരുടെ നിലപാട്.

    അതേസമയം, ഫെഫ്കയുമായുള്ള ചര്*ച്ച പരാജയപ്പെട്ടതു മാത്രമല്ല സമരത്തിനു കാരണം. കോള്* ഷീറ്റിലെ സമയക്രമത്തില്* മാറ്റം വരുത്തണമെന്ന് നിര്*മാതാക്കള്* ആവശ്യപ്പെടുന്നുണ്ട്. രാവിലെ ആറു മുതല്* വൈകിട്ട് ആറ് വരെയാണ് ഇപ്പോഴത്തെ പ്രവര്*ത്തന സമയം. ഇതിന് എട്ട് മണിക്കൂര്* വീതമുള്ള രണ്ട് കോള്* ഷീറ്റിനു പകരം, പന്ത്രണ്ടും നാലും മണിക്കൂറായി വിഭജിച്ച് കൂലി കണക്കാക്കണമെന്നാണ് നിര്*മാതാക്കളുടെ ആവശ്യം. ഇതു ഫെഫ്ക അംഗീകരിക്കുന്നില്ല.

    സിനിമനിര്*മാണവും പ്രദര്*ശനവും പൂര്*ണസ്തംഭനത്തിലേക്ക് നീങ്ങുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയ്ക്കുന്ന പതിനായിരങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. താരങ്ങളെയും മുന്തിയ സാങ്കേതിക പ്രവര്*ത്തകരെയും തിയറ്ററുടമകളെയുമൊന്നും അത്ര കണ്ട് ബാധിയ്ക്കില്ലെങ്കിലും സമരം തുടരുകയാണെങ്കില്* ഈ രംഗത്ത് പ്രവര്*ത്തിയ്ക്കുന്ന തൊഴിലാളികള്* പട്ടിണിയിലാകുമെന്ന് ഉറപ്പാണ്.
    Last edited by Grand Master; 11-12-2011 at 11:32 AM.

  4. #3
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    തിയറ്ററുകള്* ഉപരോധിയ്ക്കുമെന്ന് യൂത്ത് കോണ്*ഗ്രസ്


    കൊല്ലം: ചലച്ചിത്രരംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയ തിയറ്ററര്* ഉടമകളുടെ സമരത്തെ രാഷ്ട്രീയമായി നേരിടാന്* നീക്കം. സംസ്ഥാനത്ത് മലയാളം സിനിമകള്* പ്രദര്*ശിപ്പിക്കാത്ത തിയേറ്റുകള്* യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്*എ പറഞ്ഞു.

    മലയാളം ഒന്നാംഭാഷയാക്കണമെന്നും മലയാളത്തിന് ക്ലാസിക് പദവി നല്*കണമെന്നും മുറവിളി ഉയരുന്ന കാലത്ത് മാതൃഭാഷാ ചിത്രങ്ങള്* പ്രദര്*ശിപ്പിക്കില്ലെന്ന തിയറ്റര്* ഉടമകളുടെ സംഘടനയുടെ നിലപാട് സാംസ്*കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    അന്യഭാഷാ സിനിമാ ലോബിക്ക് വേണ്ടിയാണ് ഈ ബഹിഷ്*കരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബഹിഷ്*കരണത്തിന് സംഘടന ചൂണ്ടിക്കാട്ടുന്ന വാദങ്ങള്* ന്യായീകരിക്കാവുന്നതല്ല. സംസ്ഥാനത്ത് പുതിയ മലയാള ചിത്രങ്ങള്* റിലീസ് ചെയ്യുന്നത് 70 തിയേറ്റുകളില്* മാത്രമാണ്. ഇതിന്റെ എണ്ണം വര്*ധിപ്പിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

    തിയറ്റര്* ഉടമകളുടെ സംഘടനയും സിനിമാ മന്ത്രി ഗണേഷ് കുമാറും ഏറെക്കാലമായി തുടരുന്ന ശീതസമരമാണ് ഇപ്പോള്* സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ വിതരണക്കാരും നിര്*മാതാക്കളും സമരം പ്രഖ്യാപിച്ചതോടെ മലയാള ചലച്ചിത്രരംഗം പൂര്*ണമായി സ്തംഭിച്ചിരിയ്ക്കുകയാണ്.
    Last edited by Grand Master; 11-12-2011 at 11:34 AM.

  5. #4

    Default

    booked

    [spoiler]ndhenkilum update enikkum kittiyaalaaa [/spoiler]

  6. Likes K K R liked this post
  7. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    സങ്കടനകളും കോപ്പും ആദ്യം നിരോധികണം .എന്നാലെ ഇനി മലയാളം സിനിമയ്ക്കു രേക്ഷ ഉള്ളു

  8. #6

    Default

    nalla kaaryam .. eee thread ennum aavshyam varum .... karanam eee samaram ella varshavum undallo ....
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  9. Likes KHILADI liked this post
  10. #7

    Default

    Ethu arkkum vendi alla. Avaravarude ego and blinded thalparyangalkku vendi mathram anu..

    Neat and clean theatres with modern aminities ellathe prekshakar theaterilekku verilla.
    Karanam there are many choices for entertainment now. Pandu angane ellarunnu.
    Aa pandathe dharanayum vechu 20-30 yrs munne ulla facilities vechu theater karu eppolum erikkunnu. Why should someone suffer to watch a movie?

    Eppo bakki ella industries um ethu accept cheythu. They have multiplexes and single screens are trying to match up to that. Evide mathram chumma oru samaram. Because if grading comes based on facilities etc, 20-30 yrs ayi oru paisayum modakkathe padam kalichondirikkunna evidathe major theatres vettilakum. Multiplex poleyulla alengil athindou kida pidikkunna soukaryangal ulla theatres oru 5-10 yrs enkilum late anu evide. Swantham thalparyangal mathram samrakshikkan vendi anu ee so called samaram.

  11. #8
    FK Lover Cheppu's Avatar
    Join Date
    Jul 2011
    Location
    Thalassery
    Posts
    3,463

    Default

    Liberty basheer mooraaachi ninne pinne kandolaaam............
    Apna Time Shuru....

  12. Likes Grand Master liked this post
  13. #9
    FK Lover Cheppu's Avatar
    Join Date
    Jul 2011
    Location
    Thalassery
    Posts
    3,463

    Default

    Ethaayaalum grading system varumbol basheerinte theater vettillakilla kaaranam ellam nalla theatre aan.........
    Apna Time Shuru....

  14. #10
    FK Citizen KEERIKKADAN JOSE's Avatar
    Join Date
    Jan 2010
    Location
    ---------------------------
    Posts
    15,592

    Default

    ipo ethenkilum malayalam cinema releas cheythal ipooduna tamil chithranghal elam remove cheyendi varile...............tamilciema ipo nala collection nedunu mund.............. malayala cinema releas ayal aaa collection povile............ athu kondu theater udamakalude 16the adavayirikum ithu............. samaram marumpozhekum tamil cnema ekathasham collect cheyth kazhiyum................ apozhekum malayala cinema releas cheythal pore.......... apo athinte collection kittum..... ethayirikum.............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •