View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 3 of 1116 FirstFirst 1234513531035031003 ... LastLast
Results 21 to 30 of 11154

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #21
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,028

    Default


    തെറ്റ് ചെയ്തിട്ടുണ്ടെങ്കില്* ഞാന്* മാപ്പുചോദിക്കുന്നു: പൃഥ്വിരാജ്

    തനിക്കെതിരെ സൈബര്* ലോകത്തും അല്ലാതെയും നടക്കുന്ന കൂട്ടായ ആക്രമണങ്ങളോട് ബിഗ്സ്റ്റാര്* പൃഥ്വിരാജ് വൈകാരികമായി പ്രതികരിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെടാന്* മാത്രം താന്* എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്* മാപ്പുചോദിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്* തന്*റെ കുടുംബാംഗങ്ങളെക്കൂടി ഉള്*പ്പെടുത്തുന്നതില്* വേദനയുണ്ടെന്നും പൃഥ്വി പറയുന്നു.

    ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്*റെ ദുഃഖം പങ്കുവയ്ക്കുന്നത്.

    “കഴിഞ്ഞ രണ്ടുമാസമായി ബോധപൂര്*വം എന്നെ ചിലര്* ആക്രമിക്കുന്നതായാണ് തോന്നിയത്. വേറെ ഒരു ഭാഷയില്* കരിയര്* തുടങ്ങാന്* പ്രകോപിപ്പിക്കുന്നതുപോലെയായിരുന്നു അത്. ഞാനും ഒരു മനുഷ്യനാണ്. എനിക്കും എന്*റെ ജീവിതവും കുടുംബവും സ്വകാര്യതയുമുണ്ട്. പ്രൊഫഷണല്* കാരണങ്ങളാണ് എന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്* എന്ന് കരുതുന്നില്ല.” - പൃഥ്വിരാജ് പറയുന്നു.

    ഇന്ത്യന്* റുപ്പിയുടെ വിജയത്തില്* പൃഥ്വിരാജിനേക്കാള്* പങ്ക് തിലകനാണുള്ളതെന്ന ആരോപണത്തെ ലാഘവത്തോടെ പൃഥ്വി തള്ളിക്കളയുന്നു. “ഞാന്* അത് കാര്യമാക്കുന്നില്ല. ജനങ്ങള്* ഇന്ത്യന്* റുപ്പി ഇഷ്ടപ്പെട്ടു. അതില്* ഞാന്* തൃപ്തനാണ്. ഒരു ശതമാനം അവകാശവാദം പോലും ആ ചിത്രത്തിന്*റെ വിജയത്തില്* ഞാന്* ഉന്നയിക്കുന്നില്ല” - പൃഥ്വി വ്യക്തമാക്കി.

    “തേജാഭായ് ആന്*റ് ഫാമിലി എന്ന സിനിമയുടെ കാര്യത്തിന്*റെ എന്*റെ നിഗമനം തെറ്റിപ്പോയി. ഇത്തരം തെറ്റുകള്* എല്ലാ നടന്**മാര്*ക്കും സംഭവിക്കുന്നതാണ്. തേജാഭായ് ഹിറ്റാകുമെന്നാണ് ഞാന്* കരുതിയത്. അതുകൊണ്ടുതന്നെ ആ സിനിമയുടെ പരാജയത്തിന്*റെ എല്ലാ ഉത്തരവാദിത്തവും ഞാന്* ഏല്*ക്കുന്നു.” - പൃഥ്വി പറയുന്നു.
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  2. Likes Saaradhi, Unniz liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #22
    FK Citizen rebel's Avatar
    Join Date
    Feb 2010
    Location
    american junction
    Posts
    9,110

    Default

    enthu vaadai ithu ....

  5. #23
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,028

    Default

    Quote Originally Posted by rebel View Post
    enthu vaadai ithu ....
    Enthonnu?
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  6. #24
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    ithentha sambavam....prithvi thread aano ithu......

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  7. #25
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,605

    Default

    Quote Originally Posted by Moncy Paul View Post
    ithentha sambavam....prithvi thread aano ithu......
    ya..old threadinte pg limit theernu ennu thonnunu


  8. #26
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by iddivettu shamsu View Post
    ya..old threadinte pg limit theernu ennu thonnunu
    ok anna.....
    rajani annan-prithvi filminte latest updates vallaum vanno ......

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  9. #27
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,028

    Default

    Quote Originally Posted by Moncy Paul View Post
    ithentha sambavam....prithvi thread aano ithu......
    Quote Originally Posted by iddivettu shamsu View Post
    ya..old threadinte pg limit theernu ennu thonnunu
    http://www.forumkeralam.com/malayala...s-updates.html

    Old thread avide thanne und..Lock cheythu..because of server error..

    Athukond new thread start cheythu... Check disciplinary Actions thread.

    Actually the title of this thread should be ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|► -Part 2
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  10. #28
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Fort of Forts
    Posts
    28,865

    Default

    തെറ്റ് ചെയ്തിട്ടുണ്ടെങ്കില്* ഞാന്* മാപ്പുചോദിക്കുന്നു: പൃഥ്വിരാജ്

    തനിക്കെതിരെ സൈബര്* ലോകത്തും അല്ലാതെയും നടക്കുന്ന കൂട്ടായ ആക്രമണങ്ങളോട് ബിഗ്സ്റ്റാര്* പൃഥ്വിരാജ് വൈകാരികമായി പ്രതികരിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെടാന്* മാത്രം താന്* എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്* മാപ്പുചോദിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്* തന്*റെ കുടുംബാംഗങ്ങളെക്കൂടി ഉള്*പ്പെടുത്തുന്നതില്* വേദനയുണ്ടെന്നും പൃഥ്വി പറയുന്നു.

    ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്*റെ ദുഃഖം പങ്കുവയ്ക്കുന്നത്.

    “കഴിഞ്ഞ രണ്ടുമാസമായി ബോധപൂര്*വം എന്നെ ചിലര്* ആക്രമിക്കുന്നതായാണ് തോന്നിയത്. വേറെ ഒരു ഭാഷയില്* കരിയര്* തുടങ്ങാന്* പ്രകോപിപ്പിക്കുന്നതുപോലെയായിരുന്നു അത്. ഞാനും ഒരു മനുഷ്യനാണ്. എനിക്കും എന്*റെ ജീവിതവും കുടുംബവും സ്വകാര്യതയുമുണ്ട്. പ്രൊഫഷണല്* കാരണങ്ങളാണ് എന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്* എന്ന് കരുതുന്നില്ല.” - പൃഥ്വിരാജ് പറയുന്നു.

    ഇന്ത്യന്* റുപ്പിയുടെ വിജയത്തില്* പൃഥ്വിരാജിനേക്കാള്* പങ്ക് തിലകനാണുള്ളതെന്ന ആരോപണത്തെ ലാഘവത്തോടെ പൃഥ്വി തള്ളിക്കളയുന്നു. “ഞാന്* അത് കാര്യമാക്കുന്നില്ല. ജനങ്ങള്* ഇന്ത്യന്* റുപ്പി ഇഷ്ടപ്പെട്ടു. അതില്* ഞാന്* തൃപ്തനാണ്. ഒരു ശതമാനം അവകാശവാദം പോലും ആ ചിത്രത്തിന്*റെ വിജയത്തില്* ഞാന്* ഉന്നയിക്കുന്നില്ല” - പൃഥ്വി വ്യക്തമാക്കി.

    “തേജാഭായ് ആന്*റ് ഫാമിലി എന്ന സിനിമയുടെ കാര്യത്തിന്*റെ എന്*റെ നിഗമനം തെറ്റിപ്പോയി. ഇത്തരം തെറ്റുകള്* എല്ലാ നടന്**മാര്*ക്കും സംഭവിക്കുന്നതാണ്. തേജാഭായ് ഹിറ്റാകുമെന്നാണ് ഞാന്* കരുതിയത്. അതുകൊണ്ടുതന്നെ ആ സിനിമയുടെ പരാജയത്തിന്*റെ എല്ലാ ഉത്തരവാദിത്തവും ഞാന്* ഏല്*ക്കുന്നു.” - പൃഥ്വി പറയുന്നു.
    .
    .
    .

  11. #29
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    55,650

    Default

    ^^^ ithu Rediff interview alle?
    9

  12. #30
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,600

    Default

    new thread??????????

    ente more than 1000 posts evide poi???????????/

    old one del cheythoooooooooooooo ??????????????//

    17K kazhinja njan ipo verum 16K posts maathram aayi........
    Class+Mass = PRITHVIRAJ
    Back to Back Blockbusters

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •