Sponsored Links ::::::::::::::::::::Remove adverts | |
കഷ്ടപ്പാടില്‍* കൂടെ നിന്ന നന്*പനാണ് പൃഥ്വി; അവന്* ഒരിക്കലും അഹങ്കാരിയല്ല; പൃഥ്വി അഹങ്കാരിയെന്ന് പറയുന്നവര്‍*ക്ക് മറുപടിയുമായി ബാല
Web Desk
അഹങ്കാരി ജാഡക്കാരന്‍* എന്നീ ലേബലുകളില്‍* അറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ്. എന്നും എവിടെയും ആരുടെയും മുഖം നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍* വെട്ടിത്തുറന്ന് പറയുന്നതിനാലാണ് പൃഥ്വിക്ക് ഈ ഇമേജ് ചാര്*ത്തിക്കിട്ടിയത്. എന്നാല്‍* തന്റെ ഉറ്റ തോഴനായ പൃഥ്വി അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍*ക്ക് മറുപടിയുമായി നടന്* ബാല ഇപ്പോള്‍* രംഗത്തെത്തിയിരിക്കുകയാണ്.
പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍* മറ്റുള്ളവര്‍* പറയുന്നതു കേട്ടിട്ടുണ്ടെന്നും അവന്* ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ടെന്നും ബാല പൊതുവേദിയില്‍* പറയുകയുണ്ടായി. പക്ഷേ പൃഥ്വി അങ്ങനെയല്ല അവന്* ?അവന്* കള്ളം പറയില്ല, സത്യങ്ങള്‍* പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍* വലിയൊരു പ്രശ്*നം വന്നപ്പോള്‍* അവനാണ് ഒപ്പം നിന്നത്. ?ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്*ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം? എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവര്*ഷം കഴിഞ്ഞപ്പോള്‍* അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍* കഷ്ടപ്പെട്ടപ്പോള്* എന്റെ കൂടെ നിന്ന നന്*പനാണ് പൃഥ്വി.?ബാല പറഞ്ഞു.
Rajuvettan muthanu!
TEAM AVENGERS!!!!!