View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 1122 of 1186 FirstFirst ... 1226221022107211121120112111221123112411321172 ... LastLast
Results 11,211 to 11,220 of 11859

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #11211
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default


    Quote Originally Posted by ALEXI View Post
    Shaji annante padamanu

    Shaji Kailas

    The Announcement. Tomorrow. 10 am IST. Stay tuned
    Oh yaa... Simhasanam 2 !!

    Sent from my SM-G925I using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11212
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,847

    Default




    Sent from my iPhone using Tapatalk

  4. #11213
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,412

    Default


  5. #11214
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    നടനെ വിമര്*ശിച്ചാല്* അവരുടെ ആരാധകരില്*നിന്ന് അധിക്ഷേപവും ഭീഷണിയും; മലയാളികളുടെ താരാരാധന നിരാശാജനകം; യുക്തിയോടെ ചിന്തിക്കുന്ന ആരാധകര്* കേരളത്തിലില്ലെന്ന് പൃഥ്വിരാജ്


    നിലവില്* കേരളത്തില്* യുക്തിയോടെ ചിന്തിക്കുന്ന ആരാധകര്* ഉണ്ടെന്ന് അവകാശപ്പെടാന്* സാധിക്കില്ല. കഴിഞ്ഞ കുറേ വര്*ഷങ്ങളില്* നടന്ന സംഭവങ്ങളില്* നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്* വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്* ഒരു ജനക്കൂട്ടം എന്ന നിലയില്* കേരളത്തിലെ ജനങ്ങള്* എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്, പൃഥ്വിരാജ് പറഞ്ഞു.

    കേരളത്തില്* മികച്ച ആരാധകവൃന്ദമുള്ള ഒരു നടനെ വിമര്*ശിച്ചാല്* അവരുടെ ആരാധകരില്* നിന്ന് അധിക്ഷേപവും ഭീഷണിയും നേരിടേണ്ടി വരുമെന്നും മലയാളികളുടെ താരാരാധന നിരാശാജനകമാണെന്നും നടന്* പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പരാമര്*ശം.

    നിലവില്* കേരളത്തില്* യുക്തിയോടെ ചിന്തിക്കുന്ന ആരാധകര്* ഉണ്ടെന്ന് അവകാശപ്പെടാന്* സാധിക്കില്ല. കഴിഞ്ഞ കുറേ വര്*ഷങ്ങളില്* നടന്ന സംഭവങ്ങളില്* നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്* വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്* ഒരു ജനക്കൂട്ടം എന്ന നിലയില്* കേരളത്തിലെ ജനങ്ങള്* എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്, പൃഥ്വിരാജ് പറഞ്ഞു.

    പുരുഷാധിപത്യപരമായ വിഷയങ്ങള്* കൈകാര്യം ചെയ്യുന്ന സിനിമകളില്* അഭിനയിക്കുന്നതില്* തനിക്ക് പ്രശ്*നമില്ല എന്നാല്*, അതാണ് ശരിയെന്ന് പറഞ്ഞുവയ്ക്കുന്നതാവരുത് ആ സിനിമയെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ശരിയാകുകയും അതൊരു പ്രത്യേക പക്ഷം പിടിക്കുന്നതാകുകയും ചെയ്യണമെന്നില്ലെന്നും, കലയുടെ കാര്യത്തില്* നമുക്ക് അത്തരം നിര്*ബന്ധങ്ങള്* വയ്ക്കാന്* സാധിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

  6. Likes kandahassan liked this post
  7. #11215
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    എന്റെ മുഖം സ്*ക്രീനില്* കണ്ടപ്പോള്* അന്നവര്* കൂവി: പൃഥ്വിരാജ്

    ഒരുകാലത്ത് കടുത്ത സൈബര്* ആക്രമണം നേരിട്ട നടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഇംഗ്ലിഷ് ഭാഷാ പ്രയോഗവും പല ഘട്ടങ്ങളില്* കൈക്കൊണ്ട നിലപാടുകളുമൊക്കെ വലിയ വിമർശനങ്ങൾ ഇടയാക്കി. എന്നാല്* പിന്നീട് അദ്ദേഹം തന്നെ തന്റെ പ്രവര്*ത്തനങ്ങളിലൂടെയും സിനിമകളിലൂടെയും വിമര്*ശകരുടെ വായടപ്പിച്ചു. തനിക്കെതിരായ അക്രമം രൂക്ഷമായിരുന്ന കാലത്ത് റിലീസ് ചെയ്ത ഒരു സിനിമയുടെ അനുഭവം തുറന്നു പറയുകയാണ് പൃഥ്വി. ദേശീയ മാധ്യമത്തിനു നല്*കിയ അഭിമുഖത്തിലാണ് പൃഥ്വി തന്റെ കഠിനകാലത്തെ ഓർമകൾ പങ്കുവച്ചത്.

    തനിക്ക് ഏറ്റവും ആശ്വാസം പകര്*ന്ന ചിത്രമായിരുന്നു ഇന്ത്യന്* റുപ്പിയെന്ന് പൃഥ്വി പറയുന്നു. ?ഈ സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് എനിക്കെതിരെ വ്യാപകമായ സോഷ്യൽമീഡിയ കാംപെയ്ൻ നടന്നുകൊണ്ടിരുന്നത്. ഓൺൈലനിൽ നിന്നും മറ്റു തലങ്ങളിലേയ്ക്കും ആ പ്രതിഷേധം വ്യാപിച്ചിരുന്നു. അന്നു ഒരു അവാർഡ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഞാൻ സ്റ്റേജിലേയ്ക്ക് നടന്നുകയറുമ്പോൾ, അവരെന്റെ പ്രസംഗം കേൾക്കാൻ പോലും തയ്യാറായില്ല. ഇത് നേരിട്ട് എനിക്ക് ഉണ്ടായ അനുഭവമാണ്.?

    ?ഈ പ്രശ്നങ്ങളുടെ നടുവിലാണ് ഇന്ത്യൻ റുപ്പി റിലീസ് ചെയ്യുന്നത്. എന്റെ മുഖം സ്*ക്രീനില്* തെളിയുന്ന സമയത്ത് പല തിയറ്ററുകളിലും കൂവലാണെന്ന് പലരും ഫോൺ വിളിച്ച് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അവര്* എന്നെ വെറുക്കുന്നുവെന്നും കൂവലിലൂടെ അത് പ്രകടിപ്പിക്കുന്നതാണെന്നും എനിക്ക് മനസിലായി. പക്ഷേ ആ സിനിമ സൂപ്പര്*ഹിറ്റായി മാറി. പ്രേക്ഷകര്* എന്നെ സ്*നേഹിക്കേണ്ടെന്നും എന്റെ സിനിമകളെ ഇഷ്ടപ്പെട്ടാല്* മതിയെന്നും അപ്പോള്* എനിക്ക് തോന്നി. പ്രതിച്ഛായയില്* ശ്രദ്ധിക്കേണ്ടതില്ലെന്നും സിനിമയില്* ശ്രദ്ധിച്ചാല്* മതിയെന്നും എനിക്ക് മനസിലായി. കരിയറിന്റെ ആ ഘട്ടത്തിന് ശേഷം അതുതന്നെയാണ് ഞാന്* ചെയ്തിട്ടുള്ളതും.? പൃഥ്വിരാജ് പറയുന്നു.

    ?തിരുവനന്തപുരത്ത് സ്റ്റോപ് വയലൻസ് സിനിമയുടെ ആദ്യദിനം ഷോ കാണാൻ പോകുമ്പോഴാണ് എനിക്കും ആരാധകരുണ്ടെന്ന് ആദ്യമായി തിരിച്ചറിയുന്നത്. ആ സിനിമയ്ക്ക് രസകരമായ മാർക്കറ്റിങ് കാംപെയ്ൻ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ദിനങ്ങളിൽ ചിത്രത്തിനു നല്ല തിരക്കായിരുന്നു. തിയറ്ററിൽ ചെന്ന ഞാൻ കാണുന്നത് പൃഥ്വിരാജ് ഫാൻസ് അസ്സോസിയേഷൻ എന്ന് എഴുതിയ ചെറിയൊരു ബാനറാണ്. സത്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എനിക്ക് അവർ ആരാണെന്നു പോലും അറിയില്ലായിരുന്നു. സിനിമ കഴിഞ്ഞ ശേഷം ഞാൻ അവരെപ്പോയി കണ്ടു. അവരാണ് ഈ ബാനർ ചെയ്തതെന്ന് പറഞ്ഞു. ഞാൻ അവരോട് നന്ദി പറഞ്ഞു, കാരണം എന്നെ സംബന്ധിച്ചടത്തോളം അതൊരു വലിയ അംഗീകരമായിരുന്നു. അവർ ഇപ്പോഴും എനിക്കൊപ്പമുണ്ട്.??പൃഥ്വി പറയുന്നു.

    ?എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവർ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. നിങ്ങൾ​ ഒരു നടനെ വിമർശിച്ചാൽ പിന്നെ അവരുടെ ആരാധകരിൽ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നിങ്ങൾ നേരിടേണ്ടി വരും. നമ്മൾ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കിൽ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകർ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവർ എന്ന് അവകാശപ്പെടാൻ ഇനി നമുക്ക് സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്,എന്നും പൃഥ്വിരാജ് പറഞ്ഞു.

    പുരുഷാധിപത്യപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും, എന്നാൽ അതാണ് ശരിയെന്ന് പറഞ്ഞുവയ്ക്കുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ശരിയാകുകയും അതൊരു പ്രത്യേക പക്ഷം പിടിക്കുന്നതാകുകയും ചെയ്യണമെന്നില്ലെന്നും, കലയുടെ കാര്യത്തിൽ നമുക്ക് അത്തരം നിർബന്ധങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി

    ലാല്* ജൂനിയര്* സംവിധാനം ചെയ്യുന്ന 'ഡ്രൈവിങ് ലൈസന്*സ്' ആണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. സിനിമയിലെ സൂപ്പര്*താരം ഹരീന്ദ്രന്* എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സ്*ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ ആരാധകനും മോട്ടോര്* വെഹിക്കിള്* ഇന്*സ്*പെക്ടറുമാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം. ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജും ലിസ്റ്റിന്* സ്റ്റീഫനും ചേര്*ന്നാണ് നിര്*മാണം.

  8. #11216
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,412

    Default












  9. #11217
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,408

    Default

    That?s a wrap for me on #AyyappanumKoshiyum today. And as I travel back from the location, I realise lying ahead of me is something I?ve not known for almost the last 20 years. For the next 3 months, I?m taking a break from cinema. A break!!! Day after day of waking up and not having to get into the mindset and leave for the day?s shoot. Yes, the break in itself is part of an exercise for one of the most ambitious projects of my life, #Aadujeevitham. But 3 straight months of not being involved with the actual process of filming, seems like from a distant, faded memory. I don?t know if I?m happy or a little intimidated by the prospect. But I know two women who?ll be elated about it. And they are waiting for me to get back home as I write this. It?ll be way beyond bedtime for one of them by the time I reach..but I?m hoping Mamma will let her stay up as it?s Sunday tomorrow. Ahead in the immediate future, is the release of our 2nd home production #DrivingLicense. It?s easily one of of the most interesting mainstream scripts that I?ve been part of and it?s a special film for me and our company. So see you all at the theatres on this 20th! #DaadaComingHome 😊

  10. #11218
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  11. #11219
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,412

    Default


  12. #11220
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,412

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •