Sponsored Links ::::::::::::::::::::Remove adverts | |
പ്രളയക്കെടുതിയിൽ വലയുന്ന വയനാട് തിരുനെല്ലിയിലെ ജനങ്ങൾക്ക് ഒരു ലോറി നിറയെ അവശ്യ സാധനങ്ങൾ നൽകി നടൻ പൃഥ്വിരാജ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന കൊച്ചിയിലെ ദുരിതാശ്വാസ കൂട്ടായ്മയായ അൻപോട് കൊച്ചിക്ക് വേണ്ടിയാണ് പൃഥ്വി ഒരു വലിയ ലോറി നിറയെ സാധനങ്ങൾ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനായി കൊടുത്തയച്ചത്..
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് പണം നൽകുന്നതിനായി ഫാൻസി നമ്പർ വേണ്ടെന്നുവെച്ച് നടൻ പൃഥ്വിരാജ്. താൻ പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവർ വോഗിന് ഫാൻസി നമ്പർ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നൽകാൻ തീരുമാനിക്കുകയായിരുന്നു.
https://youtu.be/dNw-knwvmR4
Prithvi and nadirsha
Appo ivar thammil prob onum
Ilee😳😳😉😉😜😂😂