സിനിമകള്* ഉദ്ദേശിച്ച വിജയം കൈവരിക്കാതാവുന്നത്* തുടര്*ക്കഥയായായാല്* സൂപ്പര്* താരമായാലും അല്*പ്പം ശ്രദ്ധിക്കുന്നത്* നല്ലതായിരിക്കും. സൂപ്പര്* താരം മോഹന്*ലാല്* പോലും ഇക്കാര്യം അംഗീകരിക്കുന്നുവെന്നാണ്* ഇപ്പോള്* പുറത്തുവരുന്ന റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്*. സിനിമാവൃത്തങ്ങള്* പറയുന്നത്* വിശ്വസിക്കാമെങ്കില്* മോഹന്*ലാല്* ഇനി ശരിക്കും സെലക്*ടീവാകും. പോരാത്തതിന്* ഉത്സവ സീസണില്* മാത്രമേ തന്റെ ചിത്രങ്ങള്* റിലീസ്* ചെയ്യുകയുളളൂ.
തന്റെ പുതിയ ചിത്രങ്ങള്* വേണ്ടത്ര പ്രതികരണമുണ്ടാക്കത്തതില്* നിരാശനായാണ്* താരം പുതിയ തീരുമാനമെടുത്തതെന്നാണ്* റിപ്പോര്*ട്ടുകള്*. ദൃശ്യം എന്ന ചിത്രം നേടിയ വമ്പന്* വിജയത്തിന്റെ ശോഭകെടുത്തുന്ന പ്രകടനമായിരുന്നു പിന്നീട്* വന്ന മിസ്*റ്റര്* ഫ്രോഡ്*, കൂതറ എന്നീ സിനിമകളുടേത്*. അതേസമയം ഇപ്പോള്* തിയേറ്ററുകളിലുളള പെരുച്ചാഴി ശരാശരി പ്രകടനമാണ്* കാഴ്*ചവയ്*ക്കുന്നത്*.
പുതിയ തീരുമാനമനുസരിച്ച്* അടുത്തമോഹന്*ലാല്* ചിത്രമായ ' ലൈല ഓ ലൈല' ക്രിസ്*തുമസ്* റിലീസായിരിക്കും. സത്യന്* അന്തിക്കാട്* സംവിധാനം ചെയ്യുന്ന മോഹന്*ലാല്* ചിത്രം വിഷുവിനായിരിക്കും തിയേറ്ററുകളില്* എത്തുക. ഇതില്* മഞ്*ജുവാര്യരായിരിക്കും മോഹന്*ലാലിന്റെ നായിക.
- See more at: http://www.mangalam.com/cinema/chit-....jdNOCxvN.dpuf