Page 1002 of 1562 FirstFirst ... 2502902952992100010011002100310041012105211021502 ... LastLast
Results 10,011 to 10,020 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #10011

    Default


    Quote Originally Posted by Laleattan View Post
    Blessy's Aadujeevitham
    Prithvi mathii
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10012
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default




    സിനിമകള്* ഉദ്ദേശിച്ച വിജയം കൈവരിക്കാതാവുന്നത്* തുടര്*ക്കഥയായായാല്* സൂപ്പര്* താരമായാലും അല്*പ്പം ശ്രദ്ധിക്കുന്നത്* നല്ലതായിരിക്കും. സൂപ്പര്* താരം മോഹന്*ലാല്* പോലും ഇക്കാര്യം അംഗീകരിക്കുന്നുവെന്നാണ്* ഇപ്പോള്* പുറത്തുവരുന്ന റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്*. സിനിമാവൃത്തങ്ങള്* പറയുന്നത്* വിശ്വസിക്കാമെങ്കില്* മോഹന്*ലാല്* ഇനി ശരിക്കും സെലക്*ടീവാകും. പോരാത്തതിന്* ഉത്സവ സീസണില്* മാത്രമേ തന്റെ ചിത്രങ്ങള്* റിലീസ്* ചെയ്യുകയുളളൂ.
    തന്റെ പുതിയ ചിത്രങ്ങള്* വേണ്ടത്ര പ്രതികരണമുണ്ടാക്കത്തതില്* നിരാശനായാണ്* താരം പുതിയ തീരുമാനമെടുത്തതെന്നാണ്* റിപ്പോര്*ട്ടുകള്*. ദൃശ്യം എന്ന ചിത്രം നേടിയ വമ്പന്* വിജയത്തിന്റെ ശോഭകെടുത്തുന്ന പ്രകടനമായിരുന്നു പിന്നീട്* വന്ന മിസ്*റ്റര്* ഫ്രോഡ്*, കൂതറ എന്നീ സിനിമകളുടേത്*. അതേസമയം ഇപ്പോള്* തിയേറ്ററുകളിലുളള പെരുച്ചാഴി ശരാശരി പ്രകടനമാണ്* കാഴ്*ചവയ്*ക്കുന്നത്*.
    പുതിയ തീരുമാനമനുസരിച്ച്* അടുത്ത മോഹന്*ലാല്* ചിത്രമായ ' ലൈല ഓ ലൈല' ക്രിസ്*തുമസ്* റിലീസായിരിക്കും. സത്യന്* അന്തിക്കാട്* സംവിധാനം ചെയ്യുന്ന മോഹന്*ലാല്* ചിത്രം വിഷുവിനായിരിക്കും തിയേറ്ററുകളില്* എത്തുക. ഇതില്* മഞ്*ജുവാര്യരായിരിക്കും മോഹന്*ലാലിന്റെ നായിക.
    - See more at: http://www.mangalam.com/cinema/chit-....jdNOCxvN.dpuf
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #10013
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  5. #10014
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  6. #10015

    Default

    Jayaram in Ranjith movie

    തന്റെ പതിനഞ്ചോളം ചിത്രങ്ങള്*ക്ക് തിരക്കഥ ഒരുക്കിയ രഞ്ജിത്തുമായി വീണ്ടും ഒരുമിക്കുകയാണ് ജയറാം. ഇക്കുറി തിരക്കഥ മാത്രമല്ല, സംവിധാനവും രഞ്ജിത്തിന്റേതു തന്നെ. ദുല്*ക്കറിനെ നായകനാക്കി ഒരുക്കിയ ഞാന്* തിയേറ്ററുകളില്* എത്തിച്ചു കഴിഞ്ഞ രഞ്ജിത്ത് ജയറാം ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നു. ഒക്ടോബര്* രണ്ടാം പകുതിയില്* ചിത്രീകരണം ആരംഭിക്കും.

    പെരുവണ്ണാപുരത്തെ വിശേഷങ്ങള്*, പ്രാദേശിക വാര്*ത്തകള്*, കൃഷ്ണഗുഡിയില്* ഒരു പ്രണയകാലത്ത് തുടങ്ങിയവ അടക്കം നിരവധി സൂപ്പര്*ഹിറ്റുകള്* ജയറാമിന് സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജിത്ത്. അദ്ദേഹം സംവിധാനം ചെയ്ത കടല്* കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്* അതിഥിവേഷവും ചെയ്തിട്ടുണ്ട് ജയറാം. രഞ്ജിത്ത് ചിത്രത്തില്* നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് ജയറാം.

    ചിത്രത്തിന്റെ മറ്റുകാര്യങ്ങള്* തീരുമാനിച്ചു വരുന്നു. കഥയും കഥാപാത്രവുമൊന്നും വെളിപ്പെടുത്താറായിട്ടില്ലെന്നാണ് ജയറാം പറയുന്നത്.

  7. #10016
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,321

    Default

    Quote Originally Posted by mallufan View Post
    Ee gopi sundar-nu oru naanavumille? kore kaalamayittulla erppadaanu..Pidichappol angorude thathvikamaya oru avalokanam..Inganeyanel enikku vare vella kollavunna hindi/tamil songs churandi malayalathil music direction cheyyallo..Ennittu paadiyathu vereyaalannu paranja mathi..
    Oru cinemayile oru song copy adikunath moolam bakki songs alkkar kelkum - Gopi logic in Nere chovve Manorama news
    My Blog - Click Here :)

  8. #10017
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,321

    Default

    My Blog - Click Here :)

  9. Likes K K R, rajaips liked this post
  10. #10018
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    18,321

    Default

    Attached Thumbnails Attached Thumbnails nn.jpg   nn1.jpg   an.jpg  
    Last edited by sreeoman; 09-21-2014 at 11:11 AM.



  11. #10019
    FK Citizen
    Join Date
    Apr 2009
    Location
    തൃശിവപേരൂര്
    Posts
    7,363

    Wink First Look: Nagara Varidhi Naduvil Njan




  12. #10020
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    18,321

    Default




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •