Page 101 of 1562 FirstFirst ... 5191991001011021031111512016011101 ... LastLast
Results 1,001 to 1,010 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #1001
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default


    Quote Originally Posted by STAGER View Post
    athu sheri superstar ennu vilikaruthu ennu paranjalum kuzhapam kandethunna malayalikal.... alla prithvirajine young supertar ennu vilikalo moncy??
    prithvirajiney onnum vilikkenda prithvi ennu vilichaal mathi....

    ingeru vannu ingane parayenda kaaryam undo.....enne superstar ennu vilikkenda ennokkey parayunnathu ingerurdey nalla pilla chamayal.......

    pulliyude head cheruthaanu athu kondu superstar ennu vilikkaruthu

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1002
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    Quote Originally Posted by Midhunam View Post
    Vinayante chankoottam sammadhikanam..

    ellavarum ethiru nilkkumbozhum, koosaathe munpottu...
    Hats off Mr.Vinayan
    aarko vendi edukkunna padangallll
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #1003
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    ബാച്ചിലര്* പാര്*ട്ടിയില്* രമ്യ ഞെട്ടിക്കും



    മലയാളി പ്രേക്ഷകര്*ക്ക്* മുന്നില്* ഗ്ലാമര്* വേഷങ്ങള്* ചെയ്യാതെ അതിര്*ത്തി കടന്ന് മേനിയഴക് തുറന്നുകാട്ടുന്ന മലയാളി നായികമാരില്* നിന്ന് രമ്യാ നമ്പീശന്* ഏറെ വ്യത്യസ്തയാവുന്നു. തമിഴില്* ഗ്ലാമര്* വേഷങ്ങള്* ചെയ്ത ഈ നടി മാതൃഭാഷയിലും അത് ആവര്*ത്തിക്കുകയാണ്. രമ്യയുടെ ഇതുവരെയുള്ള ഏറ്റവും 'ചൂടന്*' ഗെറ്റപ്പ് വരുകയാണ്. അമല്* നീരദ് നിര്*മ്മാണവും സംവിധാനവും ഛായാഗ്രഹണവും നിര്*വഹിക്കുന്ന ബാച്ചിലര്* പാര്*ട്ടി എന്ന ചിത്രത്തിലൂടെയാണ് രമ്യ ഗ്ലാമറിന് പുത്തന്* മാനങ്ങള്* നല്*കുന്നത്.
    ശാലീന പെണ്*കുട്ടിയുടെ ലുക്കും ഇമേജും ട്രാഫിക്, ചാപ്പാകുരിശ് എന്നീ ചിത്രങ്ങളിലൂടെ രമ്യ തൂത്തെറിഞ്രുന്നു. നിലവില്* മലയാളത്തിലെ മറ്റ് യുവനായികമാര്* ചെയ്യാന്* തയാറാകാത്ത വേഷമാണ് ബാച്ചിലേഴ്*സ് പാര്*ട്ടിയില്* രമ്യ ചെയ്യുക. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്* ഡര്*ട്ടി പിക്ച്ചറില്* വിദ്യാബാലന്റെ ഗെറ്റപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് രമ്യ പോസ് ചെയ്തിരിക്കുന്നത്. നിത്യമെനോനാണ് മറ്റൊരു നായിക.
    ബാച്ചിലര്* പാര്*ട്ടിയുടെ അണിയറ പ്രവര്*ത്തനങ്ങള്* പുരോഗമിക്കുകയാണ്. കൗതുകമുണര്*ത്തുന്ന ഫോട്ടോ ഷൂട്ടാണ് ചിത്രത്തിന് വേണ്ടി ചെയ്തിരിക്കുന്നത്. അമല്* നീരദ് പ്രൊഡക്ഷന്*സ് എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. യുവാക്കളുടെ നഗരജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത കഥാകാരന്*മാരായ ആര്*.ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്*ന്നാണ്.

    പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്* മണി, റഹ്മാന്*, വിനായകന്*, നിത്യാമേനോന്*, സമ്പത്ത്, ബാബുരാജ്, ജഗതി ശ്രീകുമാര്*, ആശിഷ് വിദ്യാര്*ത്ഥി എന്നിങ്ങനെ വന്*താരനിരയാണ് ചിത്രത്തില്* അണിനിരക്കുന്നത്. പൃഥ്വിയും ആസിഫും നായകന്**മാരായെത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്. മുമ്പ് പൃഥ്വിയുടെ 'ഇന്ത്യന്* റുപ്പി'യില്* ആസിഫ് അതിഥിവേഷത്തില്* എത്തിയിരുന്നു.
    അമല്* നീരദ് ആദ്യമായി നിര്*മ്മിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. റഫീഖ് അഹമ്മദിന്റെ വരികള്*ക്ക് രാഹുല്*രാജ് സംഗീതം പകരുന്നു. ചിത്രം മാര്*ച്ച് 25 ന് റിലീസ് ചെയ്യാനാണ് തീരുമാനം.




  5. #1004
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    നമിത പ്രണയത്തിലാണോ?

    തെന്നിന്ത്യന്* താര സുന്ദരി നമിത പ്രണയത്തിലാണെന്ന്* വാര്*ത്തകള്*. ബിസിനസുകാരനായ കാമുകന്* ഭരത്* കപുറുമായി അടിച്ചു പിരിഞ്ഞ ശേഷം കുറെക്കാലമായി നമിത ഒറ്റയ്*ക്കായിരുന്നു. എന്നാല്*, ഇപ്പോള്* മുംബൈയിലെ ഒരു യുവ അഭിഭാഷകനുമായി ഇവര്* കടുത്ത പ്രണയത്തിലാണത്രെ.

    മുംബൈയില്* റിയല്* എസ്*റ്റേറ്റ്* മേഖലയില്* കോടിക്കണക്കിന്* രൂപയുടെ നിക്ഷേപങ്ങളാണ്* നമിതയ്*ക്കുളളത്*. ശ്രദ്ധാപൂര്*വമായ നിക്ഷേപങ്ങള്*ക്ക്* അവസരമൊരുക്കിയ അഭിഭാഷകനാണത്രെ ഇപ്പോള്* നമിതയുടെ ഇഷ്*ടപ്രാണേശ്വരനായി മാറിയിരിക്കുന്നത്*. തന്റെ പണം പാഴാകാതെ ശ്രദ്ധ നല്*കിയ ആളിന്* ഇവര്* ഹൃദയം കൈമാറി എന്നും ഇരുവരും ഡേറ്റിംഗ്* ആരംഭിച്ചു എന്നുമാണ്* വാര്*ത്തകള്*.


    super modaa HARRY ANNOOOO
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #1005
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    nammude ananymoll tamilum kadannu telungilum vilasukayanallo

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #1006
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    മമ്മൂട്ടി-ആതിഥേയത്വത്തിന്റെ യഥാര്*ത്ഥമാതൃക!!






    സൂപ്പര്*താരം മമ്മൂട്ടിയുടെ മകന്* ദുല്*ഖര്* സല്*മാന്റെ വിവാഹസല്*ക്കാരം മോളിവുഡ് അടുത്തിടെ സാക്ഷ്യം വഹിച്ച വമ്പന്* വിവാഹവിരുന്നുകളിലൊന്നായിരുന്നു. ഡിസംബര്* 26 ന് റമദാന്* റിസോര്*ട്ടില്* വെച്ച് നടന്ന പഞ്ചനക്ഷത്രവിരുന്നിന് കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തില്*പരം അഥിതികളാണെത്തിയത്.

    ഏവരേയും പൂര്*ണ്ണസംതൃപ്തരാക്കുകയെന്നത് ഒരു സല്*ക്കാരത്തിലും സാദ്ധ്യമല്ല. എന്നാല്* അക്ഷരാര്*ത്ഥത്തില്* മമ്മൂട്ടി അത് സാധിച്ചെടുത്തെന്ന് പറയാം. ഭക്ഷണവിഭവങ്ങളുടെ ഒരു എക്*സിബിഷന്* തന്നെയായിരുന്നു റമദാന്* റിസോര്*ട്ടില്* നിരന്നത്.

    വിരുന്നിലെ രുചിഭേദങ്ങളുടേയും മേന്*മ പറയാന്* ദോഷൈകദൃക്കുകള്* വരെ മല്*സരിച്ചു. ഭക്ഷണത്തിനുവേണ്ടി ആര്*ക്കും ക്യൂ നില്ക്കുകയോ കാത്തുനില്*ക്കുകയോ വേണ്ടിവന്നില്ല. ആതിഥേയത്വത്തിന്റെ ഒരു വലിയആഘോഷം തന്നെയായിരുന്നു ദുല്*ഖര്* സല്*ക്കാരം.

    മറ്റുള്ളവരെ ഭക്ഷണം കഴിപ്പിയ്ക്കുന്നതില്* പ്രത്യേക വിരുതുള്ളയാളാണ് മമ്മൂട്ടി. മറ്റുള്ളവര്* കഴിക്കുന്നത് താല്*പ്പര്യപൂര്*വ്വം ആസ്വദിക്കുകയാണ് ഇദ്ദേഹത്തിന്റെ ഹോബി. മകന്റെ വിവാഹസത്ക്കാരത്തിലും അങ്ങനെയൊരു മമ്മൂട്ടിയെ തന്നെയാണ് അതിഥികള്* കണ്ടത്.

  8. #1007
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    കോമഡി രാജാക്കന്മാരുടെ പേരിനൊരു മകന്*






    മിമിക്രിയിലും കോമഡിഷോകളിലും അഗ്രഗണ്യന്*മാരായ സുരാജ് വെഞ്ഞാറമൂടും ടിനിടോമും വേദിക്കുപുറത്ത് സിനിമയില്* ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യം, കൂട്ടിന് ഗിന്നസ് പക്രുവും. വിനു ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പേരിനൊരു മകന്* എന്നചിത്രത്തിലാണ് ഈ ഹാസ്യരസികന്*മാരുടെ കൂട്ടായ്മ.

    മലര്*വാടി ആര്*ട്ട്*സ് ക്*ളബ്ബ് ഫെയിം ഭഗതും ശരണ്യ മോഹനുമാണ് ചിത്രത്തിലെ നായകനും നായികയും. ആലപ്പുഴയിലെ ഒരുഗ്രാമത്തില്* അറിയപ്പെടുന്ന കച്ചവടക്കാരനും പലിശ ഇടപാടുകളുമുള്ള പ്രമാണിയാണ് ഹരിശ്ചന്ദ്രന്*. വലിയൊരു കുടുംബത്തിന്റെ നായകത്വം വഹിക്കുന്നയാളാണ് ഹരിശ്ചന്ദ്രന്*.

    ഇയാളുടെ മക്കളായ മുരുകന്*, സത്യഭാമ എന്നിവര്*ക്കുപുറമെ ഭര്*ത്താവ് മരിച്ചുപോയ സഹോദരി ശാരദയും അവരുടെ മക്കളായ സുഗുണന്*, ഉണ്ണി, സുദേവന്*, ശ്രീജിത്ത് എന്നിവരും ഇവര്*ക്കൊപ്പമാണ് താമസം. സൗഹാര്*ദ്ദപരമായ് നീങ്ങുന്ന ഈ കുടുംബത്തിന് അതേകരയിലെ മറ്റൊരു കുടുംബവുമായുണ്ടാകുന്ന പ്രശ്*നങ്ങളാണ് ചിത്രത്തില്* വഴിതിരിവുണ്ടാക്കുന്നത്.

    സാജ് പ്രൊഡക്ഷന്*സിന്റെ ബാനറില്* തമ്പി അബ്രഹാം നിര്*മ്മിക്കുന്ന ചിത്രത്തില്* ഇന്നസെന്റ്, ടിനിടോം, സുരാജ് വെഞ്ഞാറമൂട്, ഗിന്നസ് പക്രു, സാദിക്ക്, ശശി കലിംഗ, പി. ശ്രീകുമാര്*, വനിത, കെ. പി. എ. സി. ലളിത, വിനയപ്രസാദ്, ലക്ഷ്മിപ്രിയ എന്നിവരാണ് പ്രധാനവേഷങ്ങളിലഭിനയിക്കുന്നത്.

    സന്തോഷ് വര്*മ്മയുടെ വരികള്*ക്ക് ബേണി ഇഗ്*നേഷ്യസ് സംഗീതം നല്*കുന്നു. ഛായാഗ്രഹണം ആനന്ദ് ബാലകൃഷ്ണന്*, കലാസംവിധാനം സിറിള്* കുരുവിള, ചമയം പി.എന്*. മണി, വസ്ത്രാലങ്കാരം കുമാര്* എടപ്പാള്*, സ്*റില്*സ് മോമി. ഹാസ്യപ്രധാനമായ ഈ കുടുംബചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം സരോവരം ഹോട്ടലില്* വെച്ച് നടന്നു.

  9. #1008
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Wide release coming soon to Kerala


    2012-01-11 14:27:01


    The film industry in Kerala will witness a major change with more theatres being chosen as centres for wide release from February.

    The classification committee which was appointed to examine the state of theatres in the state has submitted the report, given various ratings for the theatres.

    As per the committee’s findings, several major theatres at the prominent destinations have been found as poorly maintained by the owners.

    Those theatres have been given a few more months to improve the conditions. Or else, those theatres will lose the releasing centre status.

    According to the committee’s report, there will be 102 releasing centres from now on. Some more theatres can release films during special seasons.

    The Film exhibitor’s Federation, which is the group for the owners of the major theatres, has reportedly opposed these suggestions and have asked for more time to think about these recommendations.

    As it is a common phenomenon these days, another cinema strike could happen in the near future.

  10. #1009
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Rajesh Pillai to team up with Shankar first


    2012-01-11 14:28:31
    Last Updated: 2012-01-11 14:35:23


    Soon after the reports of Traffic director teaming up with the Beautiful scenarist Anoop Menon, the latest is that the project has been postponed for now.

    Rajesh is going ahead with the idea of a project with Urumi scenarist Shankar Ramakrishnan first.

    Meanwhile, the Bollywood version of Traffic is all set to start rolling soon. The producers, Endemol, has been busy finalizing the film’s cast and if the grapevine is to be believed some of the country’s biggest stars will be seen in the project.

    Rajesh Pillai and Shankar Ramakrishnan have been meeting a few of the biggest stars in Malayalam for the project. Watch this space for more.

  11. #1010
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Samantha is Mani Ratnam’s heroine


    2012-01-11 14:21:06


    Mani Ratnam still refuses to talk about his new film which has been given aworking title Pookadai.

    The shoot of the film which has Karthik’s son Gautham debuting as hero is starting in a fishing village in Kanyakumari district from January end.
    Who will play heroine in the film was a guessing game going on in the media for the last few months.

    The latest we hear is that hot and happening south Indianheroine Samantha has been signed up for the film.

    Sources close to her hasconfirmed that she has given bulk 45 days for the first schedule.
    The heroine hunt for Pookadai has been going on for months. First it was saidthat Kamal Haasan’s younger daughter Akshara Haasan and Parthipan’s daughter Keerthana was approached. Then it was said Mani Ratnam met Thulasi, younger daughter of yesteryear heroine Radha and sister of ‘Ko’ Karthika.

    The Mumbai press said Sonam Kapoor will be the heroine, finally it is now almost certain that Samantha will be the heroine.
    Please note Samantha was rejected by Mani Ratnam, when she started doing movies and had approached him during Raavan days.

    Now after her stupendous success in Telugu with Dookudu, it makes sense for Mani to cast heropposite a rank newcomer.

    Remember when Shalini was riding a wave Mani cast her opposite an unknown Madhavan, and the rest as they say is history.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •