Page 1032 of 1562 FirstFirst ... 325329329821022103010311032103310341042108211321532 ... LastLast
Results 10,311 to 10,320 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #10311
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default


    Prithvi ayirikum nallatu (y)
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10312

    Default

    itharanu ee payyamvelli chanthu??
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  4. #10313
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,983

    Default

    Quote Originally Posted by veecee View Post
    Prithvi ayirikum nallatu (y)
    Njangalkku vende... Hariharante okke time kazhinju
    .

  5. #10314

    Default

    Quote Originally Posted by veecee View Post
    Prithvi ayirikum nallatu (y)
    mt - hariharan comboyil ini oru historic padam varuvanel athu mamukka thanne avum...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  6. Likes abhimallu liked this post
  7. #10315
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by Saathan View Post
    Njangalkku vende... Hariharante okke time kazhinju
    Time kazhiyukayo...
    Pazhassi okke kidu making alle...
    Quote Originally Posted by AnWaR View Post
    mt - hariharan comboyil ini oru historic padam varuvanel athu mamukka thanne avum...
    Ithu alpam koodi young ayitulla alkanu cheruka..
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  8. #10316
    FK Citizen
    Join Date
    Apr 2009
    Location
    തൃശിവപേരൂര്
    Posts
    7,363

    Thumbs up Magic Frames




  9. #10317
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Kavya with Vijay Babu: Akashavani

    After a gap of 2 years, Kavya Madhavan is getting busy in the industry. She is now playing the lead role in ‘She taxi’ along with Anoop Menon. The film is directing by Saji Surendran.



    After completing the project, she will play a family movie along with actor/producer; Vijay Babu, telling a beautiful story about the relation between husband and wife.

    The film titled as ‘Akashavani’ is directing by debutant Kais Million.

    Kavya is portraying the role of a TV anchor who is in a top position in channel and the daughter of a millionaire. Vijay Babu is her husband and the duo has a 6 year old child. The tom and jerry tale of their relation forms the basic plot of the movie.

    Lalu Alex will do the role of Kavya’s father.

    The cast consists of Sreejith Ravi, Saiju Kurup and many others.

    Kais, who was the assistant of Shyamaprasad is making his film debut through the movie. Previously, he had done a short film named ‘Lipstick’.


  10. #10318
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Fahadh, Dileep and Murali Gopi to Join

    Actors Fahadh Fazil and Dileep will share screen for an upcoming movies. Multi-star movies have become a common feature in recent times. 'Sapthamasree Thaskara' was the latest venture to have found success with a multi-star cast. Fahadh and Dileep will be seen together in Ratheesh Ambat's next.



    Rateesh has assisted Lal Jose in a number of movies. Meanwhile, Murali Gopi will script this venture. His powerful scripts for 'Left Right Left' 'Ee Adutha Kaalathu' et al have been well-received.


  11. Likes hsalihba, AagathanN liked this post
  12. #10319
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    Quote Originally Posted by UoB View Post
    ithentha sambhavam ? movie aano aatho only celebration maathram ullo ?


    Annu 7 30 nu narasimham special show

    Narasimham theateril ninnu kandathallenkil vaaaa.....

  13. Likes UoB liked this post
  14. #10320
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    സിനിമ യുവതാരങ്ങളിലേക്ക്, മമ്മൂട്ടിക്കും മോഹന്*ലാലിനും 2014ല്* സൂപ്പര്*ഹിറ്റില്ല - See more at: http://malayalivartha.com/index.php?....fquhWkRX.dpuf



    മലയാള സിനിമ യുവതാരങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയാണ് 2014 അവസാനിക്കുമ്പോള്* കാണുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി സിനിമ അടക്കിവാഴുന്ന മമ്മൂട്ടിക്കും മോഹന്*ലാലിനും ഈ വര്*ഷം സൂപ്പര്*ഹിറ്റുകളില്ല. എന്നാല്* സാറ്റലൈറ്റ് അവകാശത്തിന്റെയും താരമൂല്യത്തിന്റെയും ശക്തികൊണ്ട് ഇവരുടെ ചിത്രങ്ങള്* നിര്*മാതാക്കള്*ക്ക് നഷ്ടം വരുത്തിവെച്ചിട്ടില്ല. ഫഹദും ദുല്*ഖറും നിവിന്* പോളിയും അഭിനയിച്ച ബാംഗ്ലൂര്* ഡേയ്*സാണ് ഈ വര്*ഷത്തെ ഏറ്റവും വലിയ ഹിറ്റ്. സെവന്*ത് ഡേയും സപ്തമശ്രീ തസ്*ക്കരയുമായി പൃഥ്വിരാജാണ് നായകന്*മാരില്* മുന്നേറിയത്.

    ഓംശാന്തി ഓശാന, ബാംഗ്ലൂര്* ഡേയ്*സ്, വിക്രമാദിത്യന്* എന്നീ ചിത്രങ്ങളുടെ വിജയവുമായി നിവിന്*പോളി, ബാംഗല്*ര്* ഡേയ്*സ്, ഗോഡ്*സ് ഓണ്* കണ്*ട്രി എന്നീ ചിത്രങ്ങളുമായി ഫഹദ്, ബാംഗല്*ര്*ഡെയ്*സ്, വിക്രമാദിത്യന്* എന്നീ സിനിമകളുമായി ദുല്*ഖര്* അങ്ങനെ യുവ നിര മുന്നേറുകയാണ്. ദൃശ്യം എന്ന മെഗാഹിറ്റിന് പിന്നാലെ എത്തിയ മിസ്റ്റര്* ഫ്രോഡിന് വലിയ ചലനം സൃഷ്ടിക്കാനായില്ല. കൂതറയില്* ഗസ്റ്റായിരുന്നെങ്കിലും സിനിമ പരാജയപ്പെട്ടു. പെരുച്ചാഴി ഫെസ്റ്റിവല്* ചിത്രമായിരുന്നു. നിര്*മാതാവിന് നഷ്ടം വരുത്തിയില്ല.

    മുന്നറിയിപ്പും രാജാധിരാജയും ഹിറ്റായത് മമ്മൂട്ടിക്ക് ആശ്വാസമായി. മംഗ്ലീഷ് കൊമേഴ്*സ്യല്* ഹിറ്റാണ്. ഗ്യാംഗ്സ്റ്റര്*, പ്രയ്*സ് ദി ലോര്*ഡ് എന്നിവ വലിയ പരാജയമായിരുന്നു. ദിലീപിന്റെ റിംഗ് മാസ്റ്റര്* സൂപ്പര്*ഹിറ്റായി. എന്നാല്* വില്ലാളി വീരനും അവതാരവും വലിയ പരാജയവും. ജയറാമിന് ഒരു ഹിറ്റ് പോലും ഇല്ലായിരുന്നു. ഈ ആഴ്ച ഞങ്ങളുടെ വീട്ടിലെ അതിഥികള്* എത്തുന്നുണ്ട്. സുരേഷ്*ഗോപിക്ക് അപ്പോത്തിക്കിരി ആശ്വാസമായി.
    - See more at: http://malayalivartha.com/index.php?....fquhWkRX.dpuf
    - See more at: http://malayalivartha.com/index.php?....fquhWkRX.dpuf
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •