Anoop menonte kalyana kaariyammalayala manorama front pageil thanne koduthalo...![]()
Sponsored Links ::::::::::::::::::::Remove adverts | |
Anoop menonte kalyana kaariyammalayala manorama front pageil thanne koduthalo...![]()
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
First motion poster for Sreenivasan-Sangeetha movie
The Sreenivasan-Sangeetha movie 'Nagaravarithi Naduvil Njan' has gained the distinction of making the first motion poster. The movie directed by Shibu Balan and scripted by Sreenivasan has a poster in the form of a moving picture.
The movie has already been in the news for its subject matter, which is garbage in cities and the hit combo of Sreenivasan and Sangeetha back on screen after a long gap.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
മോഹന്*ലാലിന് പൊന്നുവില, നിര്*മ്മാതാക്കള്* ഡേറ്റിനായി ഓട്ടം!
തിങ്കള്*, 27 ഒക്*ടോബര്* 2014 (15:19 ist)
മോഹന്*ലാല്*, മമ്മൂട്ടി, ഷാജി കൈലാസ്, രഞ്ജിത്, പ്രിയദര്*ശന്*
തീരുമാനിച്ചാല്* തീരുമാനിച്ചതാണ്. ഇനിമുതല്* വര്*ഷം ഒന്നോ രണ്ടോ സിനിമകളേ ചെയ്യുന്നുള്ളൂ എന്നാണ് മെഗാസ്റ്റാര്* മോഹന്*ലാലിന്*റെ തീരുമാനം. അതും തന്നെ വിസ്മയിപ്പിക്കുന്ന, ഒന്നാന്തരം തിരക്കഥകള്*ക്ക് മാത്രം. കഥ കേള്*ക്കാന്* കൂടുതല്* സമയം മാറ്റിവച്ചിരിക്കുകയാണ് മലയാളത്തിന്*റെ അഭിമാനതാരം.
മോഹന്*ലാല്* സിനിമ ചെയ്യുന്നത് കുറച്ചതോടെ ലാല്* ചിത്രങ്ങള്* സ്വപ്നം കണ്ടിരുന്ന നിര്*മ്മാതാക്കള്* വിഷമത്തിലായി. ഇനി മോഹന്*ലാലിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെങ്കില്* ഒരുപാട് ബുദ്ധിമുട്ടേണ്ടതുണ്ട്. അദ്ദേഹത്തിന് ബോധ്യപ്പെടുന്ന മികച്ച തിരക്കഥയുടെ സാന്നിധ്യമുണ്ടെങ്കില്* മാത്രമേ ഡേറ്റ് കിട്ടൂ.
മോഹന്*ലാലിന്*റെ ഡേറ്റിനായി മൂന്നുകോടി രൂപ വരെ നല്*കാന്* ഇപ്പോള്* നിര്*മ്മാതാക്കള്* തയ്യാറാണ്. പക്ഷേ, ഇത്രയും തുക നല്*കാന്* തയ്യാറാണെങ്കിലും നല്ല തിരക്കഥയില്ലാതെ അദ്ദേഹത്തെ സമീപിക്കാനാവാത്ത അവസ്ഥയിലാണ് നിര്*മ്മാതാക്കള്*.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്* മോഹന്*ലാല്* മൂന്ന് കഥകളാണ് കേട്ടത്. ഇതില്* ഒന്ന് അദ്ദേഹത്തിന് ഏറെയിഷ്ടമായതായാണ് വിവരം. ഇപ്പോള്* തീരുമാനിക്കുന്ന പ്രൊജക്ടുകള്* മാറ്റിവച്ചും ഇഷ്ടപ്പെട്ട കഥ സിനിമയാക്കാനാണ് മോഹന്*ലാല്* തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.