Page 103 of 1562 FirstFirst ... 353931011021031041051131532036031103 ... LastLast
Results 1,021 to 1,030 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #1021
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default


    ഹൃത്വിക് @ 38



    പ്രായം മുപ്പത്തെട്ട്, ഈ പണിക്കിറങ്ങിയിട്ട് പന്ത്രണ്ടു വര്*ഷം, ഹൃത്വിക് റോഷന്* കഴിഞ്ഞ ദിവസം മാധ്യമ പ്രവര്*ത്തകരോട് ഇങ്ങനെ പറഞ്ഞത്. മുപ്പത്തെട്ടാം പിറന്നാള്* ആഘോഷിച്ച ഹൃത്വിക് പുതിയ ചിത്രങ്ങളുടെ പ്രതീക്ഷയിലാണ്. അഗ്നിപഥ് വരാനിരിക്കുന്നു. ക്രിഷ് 2വിന്*റെ വര്*ക്ക് പൂര്*ത്തിയായിക്കൊണ്ടിരിക്കുന്നു. 2000 ജനുവരി പതിനാലിനാണു കഹോ നാ പ്യാര്* ഹൈ പ്രദര്*ശനത്തിനെത്തിയത്. ഈ രംഗത്ത് പന്ത്രണ്ടു വര്*ഷമായി. എപ്പോഴും വിജയങ്ങള്* മാത്രം ആസ്വദിച്ചല്ല താന്* വളര്*ന്നതെന്നു പറയുന്നു ഹൃത്വിക്.

    കഹോ നാ പ്യാര്* ഹൈ വന്* ഹിറ്റായിരുന്നു. അതിനു ശേഷം ചെറിയ വിജയങ്ങള്*. പിന്നെ മുഝ്സെ ശ്യാദി കരോഗെ, നാ തും ജാനോ ലാ ഹം തുടങ്ങിയ ഫ്ളോപ്പുകള്*. കോയി മില്* ഗയാ, ക്രിഷ് എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ്. അടുത്തിടെ നിരൂപക പ്രശംസ നേടിയ ഗുസാരിഷ്. ഇങ്ങനെ ഹൃത്വിക്കിന്*റെ കരിയര്* മുന്നോട്ട്.

    ഷാരുഖ്, സല്*മാന്*, അമീര്*...ഇവരില്* ആരെയാണ് കരിയറിലെ എതിരാളിയായി കാണുന്നത്? പിറന്നാള്* ദിനത്തിലെ ചോദ്യത്തിന് വളറെ പക്വമായ ഉത്തരമാണ് ഹൃത്വിക് നല്*കിയത്. തുടക്കം മുതല്* അച്ഛനാണ് എന്*റെ പ്രചോദനം. കരിയറില്* മാറ്റാരേക്കാളും അച്ഛന്*റെ ഉപദേശങ്ങളാണു സ്വീകരിക്കാറ്.


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1022
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    Poovalan film is rolling

    Director Shyamji

    Malayalam new film Poovalan is produced under the banner Big Screen Plus.The film has new faces in a long list.The movie Poovalan’s screenplay is by two people namely, Somanathan Ponnurunni and Sha Korani, the duo.Film is directed by Syamji and the main cast of this film includes Jayasanker, Solomon, Lintu, Nayana, Tini Tom etc.Lyrics are penend by Adv. Salavuddin and Asha Sasidharan and for their lines rhythm is blended by Syam Aravind.Cinematography section will be under the control of Hafiz Ismail.The movie is in its production stage and is expected to hit the screens by Jan end or Feb,in the beginning of the month itself.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #1023
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    ഒടുവില്* ഒരു സിനിമ



    ഞാന്* വന്നേ...എനിക്കൊരു റോളു വേണേ...എന്നു കുറച്ചു നാളായി പറഞ്ഞു കൊണ്ടിരിക്കുന്ന മാധുരി ദീക്ഷിത് ഒടുവില്* വീണ്ടും ക്യാമറയ്ക്കു മുന്നില്* എത്തുന്നു. കഴിഞ്ഞ വര്*ഷം അത്യാവശ്യം നന്നായി ഓടിയ വിശാല്* ഭരദ്വാജിന്*റെ ഇഷ്കിയ എന്ന ചിത്രത്തിന്*റെ തുടര്*ച്ചയിലാണ് മാധുരി അഭിനയിക്കുന്നത്. സംവിധായകന്* അഭിഷേകി ഛുബെ തന്നെയാണ്തിരക്കഥ എഴുതുന്നതും. മാധുരിക്കു വേണ്ടിയാണു നായികാ കഥാപാത്രം രൂപപ്പെടുന്നതെന്നു പറയുന്നു അഭിഷേക്.

    കഴിഞ്ഞ ഒക്റ്റോബറില്* കുടുംബ സമേതം ഇന്ത്യയില്* തിരിച്ചെത്തിയ മാധുരി ചില ആഡ് ചിത്രങ്ങളില്* അഭിനയിച്ചെങ്കിലും സിനിമയൊന്നും കിട്ടിയിരുന്നില്ല. ഇഷ്കിയ സെക്കന്*ഡ് പാര്*ട്ടിലൂടെ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു ആരാധകര്*. എന്നാല്* ചിത്രത്തില്* അഭിനയിക്കാം എന്നു താന്* ഉറപ്പു കൊടുത്തിട്ടില്ല എന്നാണു മാധുരി പറയുന്നത്. സ്ക്രിപ്റ്റ് കണ്ടിട്ടേ തീരുമാനമെടുക്കൂ...

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #1024
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    കുഞ്ഞളിയനെ തകര്*ക്കാന്* ഗൂഡാലോചന?






    ജയസൂര്യയെ നായകനാക്കി സജി സുരേന്ദ്രന്* ഒരുക്കിയ കുഞ്ഞളിയന് പ്രേക്ഷകരെ വേണ്ടത്ര രസിപ്പിയ്ക്കാനായില്ല എന്ന് റിപ്പോര്*ട്ടുകള്* വന്നിരുന്നു. എന്നാല്* തന്റെ ചിത്രത്തെ തകര്*ക്കാനായി ചില തത്പര കക്ഷികള്* നടത്തിയ ശ്രമത്തിന്റെ ഫലമാണിതെന്നാണ് സംവിധായകന്* പറയുന്നത്.

    ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സജി ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞളിയനെ തകര്*ക്കാനായി ഒരു സംഘം ആളുകള്* ഗൂഡാലോചന നടത്തി.

    എറണാകുളം കേന്ദ്രീകരിച്ചാണ് ഇവര്* പ്രവര്*ത്തിയ്ക്കുന്നത്. കുഞ്ഞളിയന്* തീയേറ്ററുകളിലെത്തിയ ദിവസം മുതല്* പടം മോശമാണെന്ന് ഇവര്* പ്രചരിപ്പിയ്ക്കുന്നു. എന്നാല്* ഇവരിലാരും തന്നെ ചിത്രം കണ്ടിട്ടില്ല.

    തന്റെ ചിത്രത്തെ തകര്*ക്കുക എന്നത് മാത്രമാണിവരുടെ ലക്ഷ്യമെന്നും സംവിധായകന്*. കുഞ്ഞളിയന്* കണ്ടിറങ്ങിയ ആരെങ്കിലും ഈ ചിത്രം കാണെരുതെന്ന് അഭിപ്രായപ്പെട്ടാല്* ആരും ഈ സിനിമ കാണേണ്ടതില്ലെന്നും സജി പറയുന്നു. എല്ലാം മറന്ന് ചിരിയ്ക്കാന്* കഴിയുന്ന ഒരു കുടുംബചിത്രമാണിതെന്നാണ് സജി പറയുന്നത്.

  6. #1025
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #1026

    Default

    “Ozhimuri” a film directed by Madhupal, is on the look-out for 65 actors. Jayamohan, who writes articles and stories in Tamil as well as Malayalam, is writing the story for the film being directed by Madhupal. The shooting of “Ozhimuri” will commence in Thakkala and Padmanabhapuram during April. The main cast includes Lal, Asif Ali, Shwetha Menon, Bhavana, Mallika and Jagathy Sreekumar. The uniqueness of the movie is the usage of Malayalam as spoken by the people of Padmanabhapuram in South Thiruvananthapuram, their life style and the will fit in the characters effortlessly....

  8. #1027

  9. #1028

    Default

    Quote Originally Posted by wayanadan View Post
    തലാശിനു കാശുകിട്ടി


    ചിത്രീകരണം തുടങ്ങിയിട്ടേയുള്ളൂ. ഫസ്റ്റ് ലുക് പോസ്റ്ററുകള്* കഴിഞ്ഞ ദിവസമാണു പുറത്തു വിട്ടത്. റീമ കഗ്തി സംവിധാനം ചെയ്യുന്ന തലാശ് എന്ന ചിത്രത്തിന്*റെ പ്രത്യേകത അമീര്* ഖാന്*റെ സാന്നിധ്യം തന്നെ. കരീന കപൂറും റാണി മുഖര്*ജിയും നായികമാര്*. ഏറെക്കാലത്തിനു ശേഷം അമീറിന്*റെ പൊലീസ് വേഷം. 2012ലെ മോസ്റ്റ് അവൈറ്റഡ് ബോളിവുഡ് മൂവി എന്നാണു വിശേഷണം.

    2007ല്* ഹണിമൂണ്* പ്രൈവറ്റ് ലിമിറ്റഡിലൂടെ ബോളിവുഡില്* എത്തിയ റീമയുടെ തലാശ് ഇപ്പോഴത്തെ നിലവാരത്തില്* ലോ ബജറ്റാണ്. നാല്*പ്പതു കോടിയാണു മുടക്കുന്നത്. ആറുമാസത്തിനു ശേഷം തിയെറ്ററില്* എത്തുന്ന തലാശിന്*റെ സാറ്റലൈറ്റ് അവകാശം മാത്രം നാല്*പ്പതു കോടിക്കു വിറ്റു എന്നാണു കേള്*ക്കുന്നത്. എന്നു വച്ചാല്* ഇപ്പോള്*ത്തന്നെ മുടക്കുമുതല്* കിട്ടി എന്നര്*ഥം.

    swantham movie engane hype cheyyanam ennum, market cheyyanam ennum Amir khane kadnu padikkanam..

  10. #1029
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default



  11. #1030
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    വരുന്നു സൂപ്പര്* സ്റ്റാര്* സന്തോഷ് പണ്ഡിറ്റ്






    അരങ്ങേറ്റ ചിത്രത്തിലൂടെ സ്വയം സൂപ്പര്*സ്റ്റാര്* പദവി എടുത്തണിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാം ചിത്രത്തിന് പേരുമാറ്റം. നേരത്തെ ജിത്തുഭായി എന്ന ചോക്ലേറ്റ് ഭായി എന്ന പേരില്* പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സൂപ്പര്*സ്റ്റാര്* സന്തോഷ് പണ്ഡിറ്റ് എന്നാണ് പേരുമാറ്റിയിരിക്കുന്നത്.

    തന്റെ പേരിനൊപ്പം സൂപ്പര്*സ്റ്റാറെന്ന് ചേര്*ത്ത് സിനിമയിറക്കുന്നതിലൂടെ സന്തോഷ് പണ്ഡിറ്റ് ഒരുവെടിയ്ക്ക് ഒട്ടേറെ പക്ഷികളെയാണ് ഉന്നമിടുന്നത്. കൃഷ്ണനും രാധയിലൂടെയും നേടിയ സൂപ്പര്*താര പദവി പുതിയ ചിത്രത്തിലൂടെ അരക്കിട്ടുറപ്പിയ്ക്കാന്* സന്തോഷ് പണ്ഡിറ്റിന് കഴിയും. ഇതിന് പുറമെ തന്നെ സൂപ്പര്*സ്റ്റാറെന്ന് വിളിയ്ക്കാന്* മടിയ്ക്കുന്നവരെക്കൊണ്ട് സിനിമയുടെ പേര് പറയിപ്പിച്ച് സന്തോഷിന് ലക്ഷ്യം നേടാം.

    ജിത്തുഭായിയെന്ന പേര് മാറിയെങ്കിലും സിനിമയുടെ കഥ പഴയതു തന്നെയാണ്. ഇത്തവണ പണ്ഡിറ്റിനൊപ്പം എട്ട് നായികമാരുണ്ട്. എട്ട് അടിപൊളി പാട്ടുകളും സിനിമയിലുണ്ട്. ക്യാമറ കൈകാര്യം ചെയ്താല്* അഭിനയം സാധ്യമാകാത്തതിനാല്* അത് മാത്രം മറ്റൊരാളെ ഏല്*പ്പിരിയ്ക്കുകയാണ് സന്തോഷ്.

    ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ്' എന്ന പേരാണ് തീരുമാനിച്ചതെന്നും എന്നാല്* തന്റെ വളര്*ച്ചയില്* അസൂയ പൂണ്ട ചിലരുടെ പാരവെയ്പ്പിനെത്തുടര്*ന്നു പേരു മാറ്റുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. കോഴിക്കോടും തൃശൂരുമായാണ് സൂപ്പര്*സ്റ്റാര്* സന്തോഷ് പണ്ഡിറ്റിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. 2010ല്* മോളിവുഡിനെ ഞെട്ടിച്ച കൃഷ്ണനും രാധയുമെന്ന ചിത്രം വിജയത്തിലെത്തിക്കാന്* സഹായിച്ച ഇന്റര്*നെറ്റ് വിപണനതന്ത്രം സൂപ്പര്*സ്റ്റാര്* സന്തോഷ് പണ്ഡിറ്റ് ഇറങ്ങുമ്പോഴും പ്രതീക്ഷിയ്ക്കാം.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •