Page 11 of 1562 FirstFirst ... 91011121321611115111011 ... LastLast
Results 101 to 110 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #101
    FK Lover MEGASTAR ROCKS's Avatar
    Join Date
    Feb 2011
    Location
    Dubai/Alappuzha
    Posts
    2,789

    Default

    thanxxxx all
    The "TITAN" Of Indian Cinema
    " Megastar Mammootty "

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    Urvashy to turn director

    Senior actor Urvashy is all set to call the shots for his debut movie as a director by the next year. She has almost conformed the hit Tamil writer Crazy Mohan for her first film which will be made in Tamil.
    Urvashy, who has not yet confirmed her stars will earmark some time in the later half of 2012 to start working on this film. The actress is currently in the sets of 'Lekshmy Vilasam Renuka Makan Reghuraman', which is continuing with the shoot at the capital city. The actor has earlier written the story of 'Utsavamelam' and has turned a producer a decade ago with the movie 'Pidakkozhi Koovunna Noottandu'.

    Urvashy is currently enjoying her star status in Malayalam where all her recent movies has her in the title role.

  4. #103
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    കാക്കിച്ചട്ടൈയും പൃഥ്വിയ്ക്ക് നഷ്ടപ്പെട്ടു!

    വീരപുത്രന്*, മുംബൈ പൊലീസ്, മല്ലു സിങ്. 2011ല്* പൃഥ്വിരാജിന്റെ ബാലന്*സ് ഷീറ്റില്* നഷ്ടക്കണക്കുകളായി രേഖപ്പെടുത്തുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ചേരുന്നു. നരേനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച പുതിയ പ്രൊജക്ടാണ് പൃഥ്വിയുടെ നഷ്ടമായി വിലയിരുത്തപ്പെടുന്നത്.

    തമിഴില്* കമല്*ഹാസന്* നായകനായി തകര്*ത്തഭിനയിച്ച കാക്കിച്ചട്ടൈയുടെ റീമേക്കിലേക്കാണ് ഷാജി നരേനെ നായകനാക്കി നിശ്ചയിച്ചിരിയ്ക്കുന്നത്. 2010ല്* ഇരട്ടസംവിധായകരായ പ്രമോദ് പപ്പന്മാര്* പൃഥ്വിയെ നായകനാക്കി ആലോചിച്ച പ്രൊജക്ടായിരുന്നു ഈ ചിത്രം. എന്തു കൊണ്ടോ ആ സിനിമ അന്ന് നടന്നില്ല.

    1985ല്* രാജശേഖര്* കമലിനെയും അംബികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ കാക്കിച്ചട്ടൈ തമിഴില്* കമല്*ഹാസന്റെ സൂപ്പര്*താര പദവി അരക്കിട്ടുറപ്പിച്ച ആക്ഷന്* ചിത്രമാണ്. കാല്*നൂറ്റാണ്ടിന് ശേഷം കാക്കിചട്ടൈയുടെ മലയാളം റീമേക്കുമായി നരേനും ഷാജിയും ഒത്തുചേരുമ്പോള്* അത് ഏറ്റവുമധികം ഭീഷണി ഉയര്*ത്തുക പൃഥ്വിയ്ക്ക് തന്നെയാവും.

    കോമഡിയിലേക്ക് കടന്നുകയറാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആക്ഷന്* റോളുകളില്* പൃഥ്വിയെ വെല്ലാന്* യുവനടന്*മാരില്* അധികമാരുമില്ല. എന്നാല്* തമിഴിനൊപ്പം മലയാളത്തിലും ആക്ഷന്* ഹീറോയായി ചുവടുറപ്പിയ്ക്കാനുള്ള നരേന്റെ ശ്രമം ഷാജിയുടെ സിനിമയിലൂടെ ലക്ഷ്യം കണ്ടാല്* അത് പൃഥ്വിയ്ക്ക് പുതിയ വെല്ലുവിളിയാവുമെന്ന കാര്യത്തില്* സംശയം വേണ്ട

  5. #104

    Default

    Quote Originally Posted by ance2007 View Post

    che oru pramod pappanic approach malayalathinu nashtamayi....valare

    kanatha nashtam ....

  6. Likes muthalakunju liked this post
  7. #105
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    Quote Originally Posted by Safal View Post
    Panna nazrin. Malayalam ariyamenkilum aval maryadakku samsarikkilla
    malayalam ariyam ennu aru paranju..

  8. #106
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Quote Originally Posted by Brother View Post
    malayalam ariyam ennu aru paranju..
    ranjiniyekal bedhama, purathu janichu valarna ivalku ithokke allowed aanu, naatil janchu valarnu jada kanikkana ranjiniyekal bedhama

  9. Likes Sree SP liked this post
  10. #107

    Default

    Nazrin....pretty gal she is!
    avalku jaada okke undo...eeyyyy....

  11. #108
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    Quote Originally Posted by BONJOUR View Post
    Nazrin....pretty gal she is!
    avalku jaada okke undo...eeyyyy....
    kochu gallan.

  12. #109
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

  13. Likes Brother liked this post
  14. #110
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Quote Originally Posted by vadakkan View Post
    che oru pramod pappanic approach malayalathinu nashtamayi....valare

    kanatha nashtam ....
    Rahmane vachukondu angu dufaiyil poyi ingeru edutha padam ippozhum velicham kandittillallo alle...'Musafir' enno matto alle peru....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •